Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മങ്കൊമ്പില്‍ പത്തു സെമി മഴ: അറബിക്കടലില്‍ മേഘക്കൂട്ടം; കരുതല്‍ തുടരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 10:49 pm IST
inKerala

തൊടുപുഴ: ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിലാണ് ബുധനാഴ്ച ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്. ഇവിടെ 19 സെ.മീ. മഴ കിട്ടിയപ്പോള്‍ കളമശ്ശേരിയില്‍ 15 സെ.മീ. മഴയും ലഭിച്ചു. രണ്ട് ദിവസത്തിനിടെ കളമശ്ശേരിയില്‍ മാത്രം ലഭിച്ചത് ഏതാണ്ട് 35 സെ.മീ. മഴയാണ്.

അതിനിടെ കാലവര്‍ഷം വടക്ക് കിഴക്കേ ഭാരതത്തിലും എത്തി. റിമാല്‍ ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള ശക്തി കുറഞ്ഞ ന്യൂനമര്‍ദമാണ് ഇതിന് കാരണം. നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം, അരുണാചല്‍പ്രദേശ്, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലാണ് മഴ എത്തിയത്. 3 ദിവസത്തിനകം തെക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ്, കാസര്‍കോട്, കര്‍ണാടക, തമിഴ്‌നാട്, ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലും മഴ എത്തും.

അറബിക്കടലില്‍ കേരളത്തിനോട് ചേര്‍ന്ന് വലിയ മേഘക്കൂട്ടം കരകയറാന്‍ തയാറെടുത്ത് ദിവസങ്ങളായി തുടരുകയാണ്. കേരളത്തിന്റെ പത്തിരട്ടി വരെ ഇവയ്‌ക്ക് വലിപ്പമുണ്ട്. കാറ്റ് അനുകൂലമായി ഇവ കരയിലേക്ക് എത്തുന്നതാണ് പലപ്പോഴും വലിയ മഴ പെയ്‌ത്തിന് കാരണമാകുന്നത്. ഇത്തരത്തിലെത്തുന്ന മേഘങ്ങളില്‍ വലിയ ഭാഗവും പലപ്പോഴും കടലില്‍ തന്നെ പെയ്ത് പോകുന്നുമുണ്ട്.

എന്നാല്‍ തീരദേശത്തേക്ക് അടക്കം ഇവ കടന്നെത്തുന്നതാണ് കളമശ്ശേരിയിലടക്കം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വലിയ മഴയ്‌ക്ക് കാരണമായത്. ഈ സാഹചര്യം ആവര്‍ത്തിച്ചേക്കാം. കൂമ്പാര മേഘങ്ങള്‍ക്ക് കൂടി സാധ്യതയുള്ളതിനാല്‍ കാറ്റ് കൂടി അനുകൂലമായാല്‍ അത് വലിയ തോതില്‍ നീരാവിയെ കരയിലേക്ക് എത്തിച്ച് മഴയായി പെയ്യിച്ചേക്കാം. തെക്ക് പടിഞ്ഞാറന്‍ കാറ്റ് സജീവമായി വരുന്നത് ഇതിന് അനുകൂലമാകും.
അഞ്ചു കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള താഴ്ന്ന നിലയിലുള്ള കാറ്റാണ് ഇവ. ഇന്നലെ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ എത്തിയത്. അതേസമയം മഴ കൂടുതല്‍ സമയം നീണ്ട് നിന്നില്ല. ഇടവേളകളില്‍ വീണ്ടും വീണ്ടും പെയ്‌തൊഴിയുകയായിരുന്നു.

Tags: heavy rainKerala ClimateArabian SeaMamkomb
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

Kerala

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

India

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.