Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒഡീഷയില്‍ നവീന്‍ വിരുദ്ധ വികാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 10:09 pm IST
in India

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നാലുഘട്ടങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന ഒഡീഷയില്‍ പോരാട്ടം ശക്തമാണ്. മുഖ്യമന്ത്രി നവീന്‍ പട്നായിക് നേതൃത്വം നല്കുന്ന ബിജു ജനതാദളും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്.

147 നിയമസഭാ മണ്ഡലങ്ങളും 21 ലോക്സഭാ മണ്ഡലങ്ങളുമാണ് ഇവിടെയുള്ളത്. മൂന്ന് ഘട്ടങ്ങളിലായി 105 നിയമസഭാ മണ്ഡലങ്ങളിലേക്കും 15 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇതിനകം പൂര്‍ത്തിയായി. ശേഷിക്കുന്ന 42 നിയമസഭാ മണ്ഡലങ്ങളിലേക്കും ആറ് ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്.

നവീന്‍ പട്നായിക് സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ഒഡീഷയില്‍ സര്‍ക്കാര്‍ രൂപീകരണം സാധ്യമാക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. 2019ല്‍ ബിജെഡി 12, ബിജെപി എട്ടും കോണ്‍ഗ്രസ് ഒരു ലോക്സഭാ സീറ്റിലുമാണ് വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ ബിജെഡി 109, ബിജെപി 23, കോണ്‍ഗ്രസ് ഒന്‍പതും സിപിഐ ഒന്നും നാലു സീറ്റില്‍ സ്വതന്ത്രരുമാണ് വിജയിച്ചത്.

കാല്‍ നൂറ്റാണ്ടായി തുടരുന്ന നവീന്‍ പട്നായിക് സര്‍ക്കാരിനെതിരെ വലിയ ഭരണ വിരുദ്ധ വികാരമാണ് ഒഡീഷയില്‍ അലയടിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനം, ആരോഗ്യ സംരക്ഷണം, സമ്പദ് വ്യവസ്ഥ, കൃഷി തുടങ്ങിയ മേഖലകളില്‍ മറ്റു സംസ്ഥാനങ്ങള്‍ മുന്നേറിയപ്പോള്‍ ഒഡീഷയുടെ സ്ഥിതി പരിതാപകരമാണ്. ധാതുക്കള്‍ കൊണ്ട് സമ്പന്നമാണെങ്കിലും ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തില്‍ ഒഡീഷ പിന്നോട്ടാണ്. അതേസമയം നവീന്‍ പട്നായിക് സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ക്ക് കുറവുമില്ല. കഴിഞ്ഞ 25 വര്‍ഷം ഒഡീഷയുടെ നഷ്ടങ്ങളുടെ വര്‍ഷങ്ങളായാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിനുമാത്രമെ ഒഡീഷയില്‍ വികസനം കൊണ്ടുവരാനാകൂവെന്നും ബിജെപി വ്യക്തമാക്കുന്നു.

ഒഡീഷയില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. 147 അംഗ നിയമസഭയില്‍ 75 സീറ്റുകളും സംസ്ഥാനത്തെ 21 ലോക്സഭാ സീറ്റുകളില്‍ 16- 17 സീറ്റുകളും ബിജെപി നേടുമെന്നാണ് അമിത്ഷായുടെ വിലയിരുത്തല്‍. ഒഡീഷയുടെ വികസന മുരടിപ്പിനൊപ്പം കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും പ്രധാനമന്ത്രിയോടുള്ള ജനപ്രീതിയും വിശ്വാസവും വോട്ടായി മാറും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നവീന്‍ പട്നായിക്കിനെ മുന്നില്‍ നിര്‍ത്തിയാണ് പ്രചാരണമെങ്കിലും കെ.വി. പാണ്ഡ്യന്‍ എന്ന അദ്ദേഹത്തിന്റെ വിശ്വസ്തനിലേക്ക് അധികാരം എത്തപ്പെടുമെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നുണ്ട്.

 

Tags: OdishaNaveen PatnaikLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

സോളിഡ് ഫ്യൂവല്‍ ഡക്ടറ്റ് റാംജെറ്റ് (എസ് എഫ് ഡി ആര്‍) സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒഡിഷയിലെ ചന്ദീപൂരില്‍ നിന്നും പരീക്ഷണാര്‍ത്ഥം റോക്കറ്റ് കുതിക്കുന്നു
Defence

ദീര്‍ഘദൂരമിസൈലുകള്‍ക്ക് കുതിപ്പ് ശേഷി നല്‍കുന്ന റാംജെറ്റ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; അസ്ത്ര മൂന്ന് മിസൈലുകളില്‍ ഉപയോഗിക്കും

India

40 വർഷം സുഖിച്ച് ജീവിച്ചില്ലേ , ഇനി കടക്ക് പുറത്ത് ! ഒഡീഷയിൽ നിന്നും മുൻതാസ് ഖാൻ അടക്കം മൂന്ന് ബംഗ്ലാദേശികളെ നാടുകടത്തി

India

“ഇതെന്റെ പുനർജന്മം”; സുഡാനിൽ ബന്ദിയാക്കപ്പെട്ട ഒഡീഷക്കാരൻ തിരിച്ചെത്തി, സ്വാഗതം ചെയ്ത് മുഖ്യമന്ത്രി മോഹൻ ചരൺ മാജി

India

ഒരൊറ്റ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനെയും വെച്ചുവാഴിക്കില്ലെന്ന് ഒഡീഷ സർക്കാർ : 49 അനധികൃത ബംഗ്ലാദേശികളെ പിടികൂടി തിരിച്ചയച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.