Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു രണ്ടാം റൗണ്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 12:41 am IST
in Sports

സിംഗപ്പൂര്‍: ഭാരത വനിതാ സിംഗിള്‍സ് താരം പി.വി. സിന്ധു സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ രണ്ടാം റൗണ്ടില്‍ കടന്നു. ലക്ഷ്യ സെന്‍ ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ടു. ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ ഏക്‌സല്‍സെനിനോടാണ് ലക്ഷ്യ പരാജയപ്പെട്ടത്.

തായ്‌ലന്‍ഡ് ഓപ്പണ്‍ റണ്ണറപ്പായ ശേഷം സിന്ധു ആദ്യമായാണ് ഇന്നലെ മത്സരത്തിനിറങ്ങിയത്. ഡെന്‍മാര്‍ക്കിന്റെ ലിനെ ഹോയ്‌മാര്‍ക്ക് ക്യേഴ്‌സ്‌ഫെഡ്റ്റിനെയാണ് സിന്ധു ആദ്യ മത്സരത്തില്‍ ഇന്നലെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് വെറും 44 മിനിറ്റില്‍ ഭാരത താരം വിജയിച്ചു. സ്‌കോര്‍ 21-12, 22-20

രണ്ടാം റൗണ്ടില്‍ സ്‌പെയിന്റെ കരുത്തന്‍ താരം കരോലിന മാരിന്‍ ആണ് സിന്ധുവിന്റെ എതിരാളി. നിലവില്‍ ലോക മൂന്നാം നമ്പര്‍ വനിതാ താരമാണ് മാരിന്‍. ഇതുവരെ 11 മത്സരങ്ങളില്‍ സിന്ധുവിനെ മാരിന്‍ തോല്‍പ്പിച്ചിട്ടുണ്ട്. അഞ്ചെണ്ണത്തില്‍ പരാജയപ്പെട്ടു.

ലോക 14-ാം നമ്പര്‍ താരം ലക്ഷ്യ സെന്‍ പാരിസ് ഒളിംപിക്‌സില്‍ കളിക്കാനിരിക്കെയാണ് സിംഗപ്പൂര്‍ ഓപ്പണില്‍ ആദ്യറൗണ്ടില്‍ തന്നെ പരാജയപ്പെട്ടത്. സ്‌കോര്‍ 13-21, 21-16, 13-21. 62 മിനിറ്റില്‍ ലക്ഷ്യ പരാജയപ്പെട്ടു. ആക്‌സെല്‍സെന്‍ ആണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ആഴ്‌ച്ച അവസാനിച്ച തായ്‌ലന്‍ഡ് ഓപ്പണ്‍ സിംഗിള്‍സ് നേടിയത് അക്‌സെല്‍സണ്‍ ആണ്.
മറ്റൊരു ഭാരത താരം കിഡംബി ശ്രീകാന്ത് ആദ്യ മത്സരത്തിനിറങ്ങി രണ്ടാം ഗെയിമായപ്പോഴേക്കും പിന്‍മാറി. ഇതേ തുടര്‍ന്ന് എതിരാളി കോഡായ് നരോക്കയ്‌ക്ക് വാക്കോവര്‍ ലഭിച്ചു.

Tags: pv sindhuSingapore Open Badminton
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വലിയ ഞെട്ടലാണ് ഉണ്ടാക്കിയത് ‘ ദുബായി സ്‌ഫോടനം നടക്കുന്ന സമയത്ത് എയര്‍പോര്‍ട്ടിലുണ്ടായിരുന്ന പി.വി. സിന്ധു

Sports

മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ 2026: സിന്ധു സെമിയില്‍

Sports

മലേഷ്യ ഓപ്പണ്‍ ബാഡ്‌മിന്റണ്‍; സിന്ധു ക്വാര്‍ട്ടറില്‍

Sports

ഇന്തോനേഷ്യ ഓപ്പണ്‍: സിന്ധു പ്രീക്വാര്‍ട്ടറില്‍

Sports

സിന്ധുവും പ്രണോയിയും ജയത്തോടെ തുടങ്ങി

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.