Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

തലമുടി കൊഴിയുന്നത് നിര്‍ത്താന്‍ സ്ട്രെസ് കുറയ്‌ക്കൂ; ജലാംശം നിലനിര്‍ത്തൂ…ആറ് നിര്‍ദേശങ്ങള്‍

തലമുടി കൊഴിച്ചില്‍ എന്നത് പുതിയ തലമുറയുടെ ഉറക്കം കെടുത്തുന്ന പ്രശ്നമാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തലമുടി കൊഴിച്ചില്‍ ഒരു പരിധിവരെ ഒഴിവാക്കാനാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 06:42 pm IST
inHealth

സാധാരണ ദിവസേന 50 മുതല്‍ 100 മുടി വരെ കൊഴിയുമത്രെ. എന്നാല്‍ ഇതില്‍ കൂടുതലായി കൊഴിയുമ്പോഴാണ് അത് തലമുടികൊഴിച്ചില്‍ എന്ന രോഗാവസ്ഥയായി മാറുന്നത്.

തലമുടി കൊഴിച്ചില്‍ എന്നത് പുതിയ തലമുറയുടെ ഉറക്കം കെടുത്തുന്ന പ്രശ്നമാണ്. തലമുടി അമിതമായി കൊഴിയുന്നതിനെ മെഡിക്കല്‍ സയന്‍സ് വിളിക്കുന്ന അലോപേഷ്യ(alopecia) എന്നാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തലമുടി കൊഴിച്ചില്‍ ഒരു പരിധിവരെ ഒഴിവാക്കാനാകും. തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ചില ബ്യൂട്ടി ടിപ്പുകളിലും ശ്രദ്ധിക്കണം:

1. സ്ട്രെസ് അല്ലെങ്കില്‍ മാനസിക പിരിമുറുക്കം കുറയ്‌ക്കുക

സ്ട്രെസ് അല്ലെങ്കില്‍ മാനസിക പിരിമുറുക്കവും തലമുടി കൊഴിയുന്നതും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. കൂടുതല്‍ സ്ട്രെസ് ഉള്ളവരില്‍ തലമുടി കൂടുതലായി കൊഴിയുന്നത് കാണാം. എന്തിന് അമിത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കൗമാരക്കാരില്‍ വരെ മുടികൊഴിച്ചില്‍ വലിയ പ്രശ്നമാണ്. സ്ട്രെസ് കുറയ്‌ക്കാന്‍ യോഗയോ ധ്യാനമോ പോലുള്ളവ പരിശീലിക്കണം.

2. ജലാംശം നിലനിർത്തുക

ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇത് തലയോട്ടിയില്‍ ജലാംശം നിലനിര്‍ത്താനും മുടി കൊഴിച്ചിലിനെ തടയാനും സഹായിക്കും. തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച് തുടങ്ങിയ ജലാംശം നൽകുന്ന പഴങ്ങള്‍ കഴിക്കുക.

2. ഷാംപൂ ആഴ്ചയില്‍ മൂന്ന് ദിവസം മതി; വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കണേ

ഷാംപൂവിന്റെ അമിത ഉപയോഗം തലമുടിക്ക് ദോഷം ചെയ്യുമെന്നും ഓര്‍ക്കുക. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. തലമുടിയുടെ സ്വഭാവം അനുസരിച്ചുള്ള ഷാംപൂ തെരഞ്ഞെടുക്കുകയും വേണം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.

3. നേരിട്ടുള്ള സൂര്യപ്രകാശം തട്ടുന്നത് ഒഴിവാക്കുക

വേനല്‍ക്കാലത്തെ സൂര്യപ്രകാശത്തില്‍ ഇപ്പോള്‍ അൾട്രാവയലറ്റ് രശ്മികൾ കൂടുതലായി ഉള്ളതായി പറയപ്പെടുന്നു. ഇത് ഇത് തലമുടി വരൾച്ച, മുടി പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവയിലേക്ക് നയിക്കും. അതിനാല്‍ പുറത്ത് പോകുമ്പോൾ തൊപ്പിയോ സ്കാർഫോ ധരിക്കുക.

4. ഭക്ഷണത്തില്‍ വിറ്റാമിനുകളും ധാതുക്കളും ഉറപ്പാക്കണം

ആരോഗ്യകരമായ മുടി വളർച്ചയെ സഹായിക്കുന്നതിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഇതിനായി പഴങ്ങൾ, പച്ചക്കറികൾ എന്നിവയും പ്രോട്ടീനുകൾ, ബയോട്ടിൻ, വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

5. പ്രകൃതിദത്ത ചേരുവകള്‍ കൊണ്ട് തലപൊതിച്ചില്‍

പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് തലപൊതിയുന്നത് നല്ലതാണ്. ഹെയർ മാസ്കുകൾക്ക് തലയോട്ടിയെ പോഷിപ്പിക്കാനും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. കറ്റാർവാഴ, വെളിച്ചെണ്ണ, തൈര്, ഉലുവ തുടങ്ങിയ ചേരുവകൾ കലർത്തി തലയോട്ടിയിലും മുടിയിലും 30 മിനിറ്റ് നേരം പുരട്ടുന്നത് നല്ലതാണ്.

6. ഹെയർ ഡ്രയറും സ്‌ട്രൈറ്റനറും വല്ലപ്പോഴും മതി

ഹെയർ ഡ്രയർ, സ്‌ട്രൈറ്റനറുകൾ, കേളിംഗ് അയൺ എന്നിവയുടെ അമിത ഉപയോഗം തലമുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.

 

 

 

 

 

Tags: healthhairfallalopeciarehydrationhairmaskvitaminsmineralshealth tipshair straightening
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

Health

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

Health

നിങ്ങളുടെ ആയുസ് മൂന്ന് വര്‍ഷം അധികം കൂട്ടണോ ? എങ്കില്‍ ഇത് തീര്‍ച്ചയായും ഒഴിവാക്കൂ…

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.