Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

നിർമ്മാല്യത്തിൽ വിഗ്രഹത്തിന്റെ മുഖത്തു തുപ്പുമ്പോൾ മലയാളികൾ അംഗീകരിച്ചിരുന്നു; കേരളാ സ്റ്റോറിയെ മലയാളികൾ എതിർക്കും: കമാലുദ്ദീൻ.ട്രോളി സോഷ്യൽ മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 05:54 pm IST
inEntertainment

കലാസൃഷ്ടിയിൽ മതങ്ങൾ ഇടപെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സംവിധായകൻ കമാലുദ്ദീൻ. നിർമ്മാല്യം സിനിമയിൽ വിഗ്രഹത്തിന്റെ മുഖത്ത് തുപ്പുമ്പോൾ അതിനെ അംഗീകരിക്കാൻ മലയാളികൾക്ക് കഴിഞ്ഞുവെന്നും സംവിധായകൻ വാദിക്കുന്നു. കേരള സ്റ്റോറി പോലുള്ള സിനിമകളെ മലയാളികൾ എതിർക്കുമെന്നും അത്തരം സിനിമകൾ വിമർശിക്കപ്പെടണമെന്നും കമാലുദ്ദീൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എംടിയുടെ നിർമാല്യത്തിൽ വിഗ്രഹത്തിന്റെ മുഖത്ത് തുപ്പുമ്പോൾ ആ കഥാപാത്രമാണ് ചെയ്യുന്നതെന്ന് തിരിച്ചറിയാൻ കഴിയുന്ന മനസ്സുള്ള മലയാളി സമൂഹം ഇവിടെ ഉണ്ടായിരുന്നു. ഇന്നാണെങ്കിൽ ആ കഥാപാത്രം ചെയ്ത ആളുടെ ജാതി ഏതാണെന്ന് നോക്കും. അദ്ദേഹത്തെ ആക്രമിച്ചേക്കാം. അതിൽ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കാതൽ എന്ന സിനിമ”.

കാതൽ എന്ന സിനിമയിൽ ആ സംവിധായകൻ ഒന്നും ഒളിച്ചു കടത്താൻ ശ്രമിച്ചിട്ടില്ല. ഇപ്പോൾ പറയേണ്ട ഒരു വിഷയം അദ്ദേഹം പ്രസക്തമായി പറഞ്ഞു. ആ വിഷയം പറഞ്ഞപ്പോൾ എന്താണ് ഉണ്ടായത്. അതിൽ അഭിനയിച്ച മമ്മൂട്ടിയുടെ മതം നോക്കുന്നു.അതിനെ കുറ്റം പറയുന്നു. സംവിധായകന് വിലക്ക് ഏർപ്പെടുത്തുന്നു. മതങ്ങൾ കലാസൃഷ്ടിയിൽ ഇടപെടുകയാണ്. മതങ്ങൾ രാഷ്‌ട്രീയത്തിൽ ഇടപെടുന്നത് തന്നെ വലിയ പ്രശ്നമാണ്. അത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതുമാണ്”.

കലയിൽ മതങ്ങൾ ഇടപെടുന്നത് അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല. അതിനെ നമ്മൾ വിമർശിക്കുക തന്നെ ചെയ്യും. അതുകൊണ്ടാണ് കേരള സ്റ്റോറിയെ അംഗീകരിക്കാത്തത്. എന്തിന്റെ പേരിൽ അതുണ്ടെന്ന് പറഞ്ഞാലും കേരളം പോലുള്ള ഒരു സ്ഥലത്ത് അത് അംഗീകരിക്കാൻ പറ്റില്ല.അതുപോലെ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന എന്തിനെയും വിമർശിക്കണം”-കമാലുദ്ദീൻ പറഞ്ഞു.

Tags: Social MediaMalayalam MovieKamaludeen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

New Release

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

New Release

“സിദ്ധു” ഒഫീഷ്യൽ ട്രെയിലർ റിലീസായി.

New Release

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.