Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ട്വന്റി-20 ലോകകപ്പ്: ഭാരത ടീമിന്റെ ഭാഗമായി കരുനാഗപ്പള്ളി സ്വദേശിയും

Janmabhumi Online by Janmabhumi Online
May 28, 2024, 01:28 am IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

കരുനാഗപ്പള്ളി: ജൂണ്‍ ഒന്നു മുതല്‍ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി ട്വന്റി -20 ലോക കപ്പ് മത്സരം നടക്കുമ്പോള്‍ ടീമിന്റെ ലെയ്‌സണ്‍ ഓഫീസറാകാന്‍ നിയോഗം ലഭിച്ചത് മലയാളിക്ക്.

കരുനാഗപ്പള്ളി സ്വദേശി സിബി ഗോപാലകൃഷ്ണനാണ് ഭാരത ടീമിന്റെ ലെയ്‌സണ്‍ ഓഫീസര്‍. ഇനി താമസ സ്ഥലത്തും കളിസ്ഥലത്തുമെല്ലാം ടീമിനൊപ്പം സിബി ഉണ്ടാകും. ഐസിസിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ സെലക്ഷനിലൂടെയാണ് സിബിയെ തെരഞ്ഞെടുത്തത്. ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള ടീമുകളുടെ ലെയ്സന്‍ ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവസമ്പത്ത് സിബിയുടെ നേട്ടത്തിന് സഹായകമായി.

ഞായറാഴ്ച ഭാരത ടീം ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ വരവേല്‍ക്കാന്‍ സിബിയും ഉണ്ടായിരുന്നു. ഇതോടെ സഞ്ജു സാംസണെ കൂടാതെ മറ്റൊരു മലയാളി കൂടി ലോകകപ്പില്‍ ഭാരത ടീമിന്റെ ഭാഗമാകുകയാണ്. കരുനാഗപ്പള്ളി പട വടക്ക് പുളിഞ്ചിമൂട്ടില്‍ കിഴക്കതില്‍ ഗോപാലകൃഷ്ണന്റെയും ദാക്ഷായണിയുടെയും നാലു മക്കളില്‍ മൂന്നാമനാണ് സിബി. 20 വര്‍ഷമായി കുടുബത്തോടൊപ്പം വെസ്റ്റിന്‍ഡീസിലാണ് താമസം. കരീബിയയില്‍ ഇന്റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ പിആര്‍ഒ ആയി ജോലി നോക്കുകയാണ്.

സെന്റ്‌ലൂസിയ നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്റെ ട്രഷറര്‍ കൂടിയാണ് സിബി. സെന്റ് ലൂസിയയില്‍ അയല്‍ക്കാരനായ ഡാരന്‍സമിയുടെയും ക്രിസ് ഗെയില്‍ അടക്കമുള്ളവരുടെയും സൗഹൃദവും അവതാര്‍ സിറ്റി ബ്ലാസ്റ്റേഴ്‌സ് എന്ന ഒരു ടീം ഉണ്ടാക്കി അതിന്റെ ഭാഗമായതും ഭാരത ടീമിന്റെ ഭാഗമാകാന്‍ സിബിയെ സഹായിച്ചു. സഞ്ജു സാംസണ്‍ ഉള്‍പ്പെടുന്ന ലോകകപ്പ് ടീമിന്റെ ഒപ്പം ചേരാന്‍ കഴിഞ്ഞത് അഭിമാനം നല്‍കുന്നതാണെന്ന് സിബി പറഞ്ഞു. ഭാര്യ: ഡോ. രജനി.
മകന്‍: ഒമര്‍.

 

Tags: Twenty-20 World Cuppart of the Indian teamLiaison OfficerSibi Gopalakrishnan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഹാര്‍ദിക് പാണ്ഡ്യ ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടര്‍

Editorial

അഭിമാനം ഉയര്‍ത്തി രോഹിതും സംഘവും

അമേരിക്കയ്‌ക്കെതിരെ ഷായ് ഹോപ്പിന്റെ ബാറ്റിങ്‌
Cricket

വിജയക്കുതിപ്പോടെ വിന്‍ഡീസ്

Cricket

ന്യൂസിലന്‍ഡിന് ആശ്വാസ വിജയം

News

കനത്ത മഴ: ഭാരത-കാനഡ മത്സരം മുടങ്ങിയേക്കും

പുതിയ വാര്‍ത്തകള്‍

കുസുമവും നാരായണ ഗെയ്ക്‌വാഡും

കുസുമവും നാരായണ ഗെയ്ക്‌വാഡും; കബൂരി-മക്കയെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുകയാണ് ഈ ദമ്പതിമാരുടെ ജീവിതലക്ഷ്യം

പ്രേം നസീറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം : മാപ്പ് പറഞ്ഞ് ടിനി ടോം

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

മിനിക്കഥ: ഗുല്‍മോഹര്‍

തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാന്‍ കൂറ്റന്‍ ചരക്ക് വിമാനം എത്തി

കവിത: ഭാരതാംബ

സക്കീർ നായിക്കിന്റെ അനുയായി ; പിന്തുണയ്‌ക്കുന്നവരെ ബോംബ് നിർമ്മാണം പഠിപ്പിക്കുന്ന വിദഗ്ധൻ ; അബൂബക്കർ സിദ്ധിഖി വമ്പൻ മത്സ്യമെന്ന് പൊലീസ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ്, സസ്പെന്‍ഷന്‍ റദ്ദായിട്ടില്ലെന്ന് വി സി, വിഷയം കോടതിയുടെ പരിഗണയിലെന്നും വി സി

ടി.ജി. വേലായുധന്‍ നായര്‍,  ടി.ജി. ബാലകൃഷ്ണന്‍ നായര്‍

അടിയന്തിരാവസ്ഥയുടെ ഓര്‍മ്മയ്‌ക്ക്

അടിയന്തരാവസ്ഥവിരുദ്ധ പോരാട്ടത്തിലെ കരണത്തടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies