Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഞാന്‍ ഒരാളെയേ തേച്ചിട്ടുള്ളു; വൈറലായി അനുശ്രീയുടെ മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 06:35 pm IST
inEntertainment

ഫീല്‍ ഗുഡ് സിനിമകള്‍ മാത്രം ചെയ്തിട്ടുള്ള ജിസ് ജോയ് ആദ്യമായി ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് തലവന്‍. ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അനുശ്രീയും മിയയുമാണ് നായികമാരായി എത്തുന്നത്. കൂടാതെ ദിലീഷ് പോത്തന്‍ ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജിത്ത്, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്.

ആസിഫ് അലിയുമായി നേരത്തെയും ജിസ് ജോസ് വര്‍ക്ക് ചെയ്തിട്ടുണ്ട്. നേരത്തെ ചെയ്ത ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും ഇന്നലെ വരെ, മോഹന്‍ കുമാര്‍ ഫാന്‍സ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ആസിഫ് അലി അഭിനയിച്ചിട്ടുണ്ട്. തലവനിലും കേന്ദ്ര കഥാപാത്രത്തെ തന്നെയാണ് ആസിഫ് ചെയ്യുന്നത്.

സിനിമയ്‌ക്ക് നല്ല അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടിമാരായ അനുശ്രീയും മിയയും പങ്കെടുത്ത പ്രസ്മീറ്റില്‍ ചോദിച്ച ചോദ്യവും അതിന് അനുശ്രീ പറഞ്ഞ ഉത്തരവുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ സിനിമയിലും തേപ്പുകാരിയാണോ എന്നായിരുന്നു അനുശ്രീയോട് ചോദിച്ച ചോദ്യം. അതിന് അനുശ്രീ മറുപടി പറയുന്നത് താനാകെ ഒരാളെ മാത്രമേ തേച്ചിട്ടുള്ളു എന്നാണ്.

‘മഹേഷിന്റെ പ്രതികാരത്തില്‍ മാത്രമേ ഞാന്‍ ആകെ തേച്ചിട്ടുള്ളു. ആ തേപ്പ് ഇത്രയും ഹിറ്റാവുമെന്ന് ഒരിക്കലും കരുതിയതല്ല. കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച സിനിമയില്‍ ഞാന്‍ അദ്ദേഹത്തെയല്ല, അദ്ദേഹം എന്നെയാണ് തേച്ചിട്ട് പോയത്. നീ അച്ഛന്റെ കൂടെ നില്‍ക്കണം എന്ന് എന്നോട് ഇങ്ങോട്ടാണ് പറഞ്ഞിട്ടുള്ളത്,’ എന്നാണ് അനുശ്രീ പറയുന്നത്.

ഈ സമയം അപ്പോള്‍ പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തിലോ എന്ന് ചോദിക്കുന്നുണ്ട് മിയ. ആ സിനിമയിലും ഒരുപാട് പേരെ പ്രണയിക്കുന്ന അവസാം എല്ലാവരെയും കള്ളം പറഞ്ഞ് ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്ന കഥാപാത്രമായിരുന്നു. ഈ കഥാപാത്രത്തെക്കുറിച്ചാണ് മിയ ചോദിച്ചത്. ഇത് കേട്ടതോടെ അനുശ്രീ, എന്നാല്‍ ശരിയാ ഞാന്‍ രണ്ട് സിനിമകളിലേ തേച്ചിട്ടുള്ളു, എന്ന് വീണ്ടും പറയുന്നുണ്ട്.

‘ശരിയാണ്. അങ്ങനെ ആണെങ്കില്‍ രണ്ട് തേപ്പേയുള്ളു. മറ്റേത് ചാക്കോച്ചന്‍ ആണ് തേച്ചത്. ഈ സിനിമയിലേക്ക് ജിസ് ജോയ് വിളിച്ചപ്പോള്‍ താന്‍ ഒരിക്കലും തേപ്പ് പ്രതീക്ഷിച്ചിട്ടില്ല,’ എന്നും അനുശ്രീ പറഞ്ഞു. ജിസ് ജോയ് സിനിമകള്‍ എല്ലാം ഫീല്‍ ഗുഡ് സിനിമകള്‍ അല്ലേ. അതുകൊണ്ട് തന്നെ അങ്ങനെ ഒരു കാര്യം താന്‍ ചിന്തിക്കണമായിരുന്നു.

എന്നാല്‍ സണ്‍ഡേ ഹോളിഡേയില്‍ ശ്രുതി രാമചന്ദ്രന്‍ ആസിഫ് അലിയെ തേക്കുന്നുണ്ട്. അത് താന്‍ പ്രതീക്ഷിക്കണമായിരുന്നു പക്ഷെ പ്രതീക്ഷിച്ചില്ലെന്നും അനുശ്രീ പറയുന്നു. ജിസ് ജോയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്നും അനുശ്രീ പറഞ്ഞു.

എന്തോ വലുത് തന്നെയാണ് പ്രതീക്ഷിച്ചത്. ജിസ് ചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യണം എന്നത് വലിയ ആഗ്രഹം ആയിരുന്നു. താന്‍ അത് പലപ്പോഴും ജിസ് ജോയിയോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും അനുശ്രീ പ്രസ്മീറ്റില്‍ പറയുന്നു. തന്നെ എന്തുകൊണ്ടാണ് സിനിമയിലേക്ക് വിളിക്കാത്തത് എന്ന് ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ ഇഷ്ടമായതുകൊണ്ടും ഞാന്‍ ഒരു ഫീല്‍ഗുഡ് സിനിമകളുടെ ആളായതുകൊണ്ടും ആവും അങ്ങനെ എന്നും അനുശ്രീ പറയുന്നുണ്ട്. പക്ഷെ എന്നെ വിളിച്ചത് ഇങ്ങനെ ഒരു സസ്‌പെന്‍സ് ത്രില്ലറിലേക്ക് ആയിരിക്കും എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നും അനുശ്രീ പറഞ്ഞു.

 

Tags: Malayalam Movieactor anusreeAsf ALI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Entertainment

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

New Release

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.