Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂള്‍ തുറക്കാന്‍ ഏഴു ദിവസങ്ങള്‍ മാത്രം; തയ്യാറെടുപ്പുകള്‍ വൈകുന്നു

പ്രവേശനോത്സവത്തിന് മുന്നോടിയായി ഈ മാസം 27 ന് മുമ്പ് സ്‌കൂളുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പു തന്നെ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നിന്ന് വാങ്ങി സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 03:26 pm IST
in Kerala

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം അടുത്ത് എത്തിയതോടെ വിദ്യാര്‍ഥികളെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് സ്‌കൂളുകള്‍. എന്നാല്‍ അറ്റകുറ്റപ്പണികളും സ്‌കൂള്‍ കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കുന്ന ജോലികളും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും വൈകുകയാണ്.

പ്രവേശനോത്സവത്തിന് മുന്നോടിയായി ഈ മാസം 27 ന് മുമ്പ് സ്‌കൂളുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പു തന്നെ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നിന്ന് വാങ്ങി സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍, സ്‌കൂളും പരിസരവും വൃത്തിയാക്കല്‍ പൂര്‍ത്തിയായിട്ടില്ല. ദിവസങ്ങളായി തുടരുന്ന മഴയും പ്രവൃത്തികളെ ബാധിച്ചിട്ടുണ്ട്. കിണര്‍ ടാങ്ക് ശുചീകരണം, കാടു തെളിക്കല്‍, പരിസരം അണുവിമുക്തമാക്കല്‍, പാചകപ്പുര വൃത്തിയാക്കല്‍, പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചു നീക്കല്‍ എന്നിങ്ങനെ നീളുന്നു പൂര്‍ത്തിയാക്കേണ്ട ജോലികളുടെ പട്ടിക.

രണ്ടുമാസമായി അടഞ്ഞു കിടക്കുന്ന സ്‌കൂളുകളില്‍ ഇഴജന്തുക്കളില്ലെന്ന് ഉറപ്പാക്കണമെന്നും ഡിഇഒ, എഇഒമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്. ജില്ലയില്‍ ഡെങ്കിപ്പനി രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊതുകുശല്യത്തില്‍ നിന്ന് മോചനം നേടുന്നതിന് കൊതുകു നശീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

കിണര്‍ വെള്ളം ഇടയ്‌ക്കിടെ പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി സ്‌കൂളുകളില്‍ ശുചിമുറികള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. പലയിടത്തും മഴ മൂലം മെല്ലെപോക്കിലാണ് നടപടികള്‍. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളും ഭാഗമായതോടെ വരുംദിനങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂടും.

നിലവില്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി തീര്‍ക്കല്‍, സ്‌കൂള്‍ ബസുകളുടെ ക്ലിയറന്‍സ് പരിശോധന, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉറപ്പുവരുത്തുകയാണ് സ്‌കൂള്‍ അധികൃതര്‍. അതേസമയം, ചില സ്‌കൂളുകളില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. കെട്ടിടങ്ങളുടെ പെയിന്റിങ്, ചുമരുകളില്‍ ചിത്രങ്ങള്‍ വരയ്‌ക്കല്‍ എന്നിങ്ങനെ ജോലികള്‍ പൂര്‍ത്തിയായി വരുന്നു.

Tags: busThiruvananthapuramSchool
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Kerala

കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ലീഗിന്റെ പച്ചക്കൊടി എന്തിന്? ബിജെപി

Kerala

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; ഉടക്കിട്ട് സ്വകാര്യ ബസ് ഉടമകള്‍

പുതിയ വാര്‍ത്തകള്‍

ഘടകകക്ഷികളുമായി ഉഭയകക്ഷിചർച്ച; മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

‘മൂന്ന് ബലാത്സംഗ, ഗർഭഛിദ്ര കേസ് പ്രതിയുമൊന്നിച്ച് സെൽഫി, ഭരണത്തിൽ വന്നാൽ കേസ് ഇല്ലാതാകുമോ?‘; നിയുക്ത എംഎൽഎ പി.കെ ഫിറോസിനെതിരെ വ്യാപക വിമർശനം

മതവികാരം ജനവികാരമാവില്ല

തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല

തെരഞ്ഞെടുപ്പ് ഗ്യാരണ്ടികള്‍ കയ്യൊഴിയരുത്

യുജിസി-നെറ്റ് ജൂണില്‍ അപേക്ഷ മെയ് 20 വരെ; വിശദവിവരങ്ങള്‍ https://ugcnet.nta.nic.in ല്‍

പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ 25 മുതല്‍

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല്

ശക്തമായ മഴ തുടരും; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് നൽകാൻ തീരുമാനമായതായി സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.