Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൂടുതല്‍ സര്‍പ്രൈസുകള്‍ക്കായി കരുതിയിരിക്കു; ഇസ്രയേലിലെ ഹമാസിന്റെ മിസൈല്‍ ആക്രമണത്തിനു പിന്നാലെ ഭീഷണി മുഴക്കി ഹിസ്ബുള്ള

ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും നിരവധി ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ഹമാസ് അറിയിച്ചു. ഒരു സാധാരണക്കാരന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇസ്രയേല്‍ സൈന്യം ഇക്കാര്യം നിഷേധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 11:03 am IST
inWorld

ടെല്‍ അവീവ്: ഇസ്രയേലില്‍ മിസൈല്‍ ആക്രമണവുമായി ഹമാസ് ഭീകരര്‍. ഇന്നലെ ഹെര്‍സ്ലിയ, പേറ്റാ ടിക്വ തുടങ്ങിയ നഗരങ്ങളില്‍ റോക്കറ്റ് സൈറനുകള്‍ മുഴങ്ങിയതിന് പിന്നാലെയാണ് ടെല്‍ അവീവിലെ ഇസ്രയേല്‍ സൈനിക ആസ്ഥാനത്തിന് സമീപത്തായി ആക്രമണമുണ്ടായത്. ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും നിരവധി ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ഹമാസ് അറിയിച്ചു. ഒരു സാധാരണക്കാരന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇസ്രയേല്‍ സൈന്യം ഇക്കാര്യം നിഷേധിച്ചു.

ഗാസയിലെ റഫയില്‍ നിന്ന് എട്ടോളം തവണയാണ് ഹമാസ് മിസൈല്‍ ആക്രമണം നടത്തിയത്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം തകര്‍ത്തെന്നും ടെല്‍ അവീവിലെ നിരവധി വീടുകള്‍ക്കും വ്യാപാര കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചതായും ഹമാസിന്റെ സൈന്യമായ ഇസദിന്‍ അല്‍ ഖസാം ബ്രിഗേഡ് ടെലഗ്രാം ചാനലിലൂടെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ സര്‍പ്രൈസുകള്‍ക്കായി കരുതിയിരിക്കുക.

അതിനായുള്ള മുന്നൊരുക്കങ്ങലാണ് തങ്ങളെന്ന് ലെബനനിലെ ഹിസ്ബുള്‍ ഭീകരര്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഹമാസ് ആക്രമണം നടത്തിയിരിക്കുന്നത്. ‘അപ്രതീക്ഷിത തിരിച്ചടികള്‍ നേരിടാന്‍ ഇസ്രയേല്‍ തയ്യാറായി ഇരിക്കുക. വലിയ മിസൈല്‍ ആക്രമണമാണ് ഉണ്ടാവുക. എന്നാണ് ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ ഹസന്‍ നസ്രുല്ല മിഡില്‍ ഈസ്റ്റ് ടെലിവിഷന്‍ ചാനലിലൂടെ മുന്നറിയിപ്പ് നല്കിയത്.

ഹിസ്ബുള്ള ഭീകരര്‍ക്കെതിരെ പോരാടുന്നതിനായി തയാറായിരിക്കാന്‍ വടക്കന്‍ ഇസ്രയേല്‍ സൈനികര്‍ക്ക് നെതന്യാഹു നേരത്തെ നിര്‍ദേശം നല്കിയിരുന്നു. ഭീകരര്‍ക്കെതിരെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും വൈകാതെ നടപ്പിലാക്കും. അതിനായി സൈന്യം സജ്ജരായിട്ടിരിക്കണമെന്നായിരുന്നു നെതന്യാഹുവിന്റെ നിര്‍ദേശം. ഹമാസ് ഒക്ടോബറില്‍ നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു നെതന്യാഹുവിന്റെ ഈ പ്രസ്താവന.

ലെബനന്റെ അതിര്‍ത്തി പ്രദേശത്തുള്ള വടക്കന്‍ ഇസ്രയേലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക. നാടുകടത്തപ്പെട്ടവരെ നാട്ടിലേക്ക് മടങ്ങാന്‍ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് നെതന്യാഹു അറിയിച്ചത്. ഇതോടെ ഹിസ്ബുള്ള ഹമാസിന് പിന്തുണയുമായിഎത്തുകയും തെക്കന്‍ ഇസ്രയേലിലെ സൈനിക ക്യാമ്പുകളെ ആക്രമിക്കുകയും ചെയ്തിരുന്നു.

Tags: IsraelHamas AttackHamas-israel WarHezbollah attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.