Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കപ്പടിച്ച് പടിയിറങ്ങി എംബാപ്പെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2024, 11:24 pm IST
in Football
പിഎസ്ജിക്കായി വിടവാങ്ങല്‍ മത്സരം കളിക്കാനിറങ്ങിയ കിലിയന്‍ എംബാപ്പെയെ സഹതാരങ്ങള്‍ എടുത്തുയര്‍ത്തി ആവേശം പങ്കുവച്ചപ്പോള്‍

പിഎസ്ജിക്കായി വിടവാങ്ങല്‍ മത്സരം കളിക്കാനിറങ്ങിയ കിലിയന്‍ എംബാപ്പെയെ സഹതാരങ്ങള്‍ എടുത്തുയര്‍ത്തി ആവേശം പങ്കുവച്ചപ്പോള്‍

വില്ലെന്യൂ: പാരിസ് സെന്റ് ജെര്‍മെയ്‌ന്(പിഎസ്ജി) വേണ്ടി അവസാന കളിക്കിറങ്ങിയ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ കിരീടനേട്ടത്തോടെ പടിയിറങ്ങി. ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് നാല് വര്‍ഷത്തിന് ശേഷം പിഎസ്ജി കപ്പുയര്‍ത്തിയത്. ഫൈനലില്‍ 2-1നായിരുന്നു ചാമ്പ്യന്‍മാര്‍ വിജയിച്ചത്.

ആദ്യ പകുതിയില്‍ ഉസ്മാന്‍ ഡെംബേലെയും ഫാഫിയാന്‍ റൂയിസും നേടിയ ഗോളുകളില്‍ പിഎസ്ജി മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ലിയോണിനായി ജെയ്‌ക് ഒബ്രിയേന്‍ ആശ്വാസ ഗോള്‍ കണ്ടെത്തി.

സീസണ്‍ അവസാനിക്കുന്നതോടെ പിഎസ്ജി വിടുമെന്ന് എംബാപ്പെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പുതിയ സീസണിലേക്ക് ഇതുവരെ ആരുമായും ധാരണയിലെത്തിയിട്ടില്ല. ഫ്രഞ്ച് ലിഗ് വണ്‍ മത്സരങ്ങളെല്ലാം പൂര്‍ത്തിയായ പിഎസ്ജിക്ക് സീസണിലെ അവസാന മത്സരമായിരുന്നു ഫ്രഞ്ച് കപ്പ് ഫൈനല്‍. ഏഴ് വര്‍ഷമായി ക്ലബില്‍ നിര്‍ണായക ശക്തിയായി പിഎസ്ജിയുടെ പ്രധാന താരം ടീമിന് വേണ്ടി കളിക്കുന്ന വിടവാങ്ങല്‍ മത്സരമായിരുന്നു അത്. ഏതാനും അവസരങ്ങളില്‍ ാതരം ലിയോണിനെതിരെ ഗോളടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒടുവില്‍ ടീമിന്റെ കിരീട നേട്ടവുമായി മടങ്ങി. 2017ല്‍ ക്ലബ്ബിലെത്തിയ താരം നാല് ഫ്രഞ്ച് കപ്പടക്കം 15 കിരീടങ്ങളാണ് നേടിയിട്ടുള്ളത്. 308 കളികളില്‍ നിന്ന് 256 ഗോളുകള്‍ നേടി.

Tags: MbappePSGFrench Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെനഗലിനെതിരെ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയുടെ ഷോട്ട്‌
Football

ജയഭേരി മുഴക്കി ഫ്രഞ്ച് പട; എംബാപ്പെയ്‌ക്ക് ഡബിള്‍

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം
Football

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

Football

പിഎസ്ജി കിരീടനേട്ടത്തിന് ഒരു പോയിന്റ് അകലെ

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

Football

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

പുതിയ വാര്‍ത്തകള്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.