Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചരിത്ര സ്വര്‍ണം നേടി ദിപ കര്‍മാകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2024, 11:03 pm IST
in Sports

താഷ്‌കെന്റ്: ഏഷ്യന്‍ വനിതാ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഭാരത താരം ദിപ കര്‍മാകര്‍. 13.566 ശരാശരി പ്രകടനത്തോടെയാണ് ദിപ സ്വര്‍ണം നേടിയത്.

30കാരിയായ ദിപയുടെ യോഗ്യതാ മത്സരത്തിലെ നേട്ടം 12.650 ആയിരുന്നു. എട്ടാം സ്ഥാനക്കാരിയായാണ് ഫൈനലിലെത്തിയത്. ഫൈനലില്‍ രണ്ട് കൊറിയന്‍ താരങ്ങളെ മറികടന്നാണ് ഭാരത താരം സ്വര്‍ണം സ്വന്തമാക്കിയത്. കൊറിയയുടെ കിം സോന്‍ ഹ്യാങ് 13.466 ഉം ജോ ക്യോങ് ബ്യോല്‍ 12.966ഉം ആണ് നേടിയത്.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ദിപയുടെ രണ്ടാം മെഡലാണിത്. ഇതിന് മുമ്പ് 2015ല്‍ ഹിരോഷിമയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ താരം വെങ്കലം നേടിയിരുന്നു. ആഷിഷ് കുമാര്‍(2006), പ്രണതി നായക്(2019), ഉലാന്‍ ബാട്ടര്‍(2022) എന്നിവരാണ് ഇതുവരെ ഏഷ്യന്‍ ജിംനാസ്റ്റിക്കില്‍ ദിപയെ കൂടാതെയുള്ള മറ്റ് മെഡല്‍ വേട്ടക്കാര്‍. മൂന്ന് താരങ്ങളും വെങ്കല മെഡലാണ് നേടിയത്.

കാല്‍മുട്ടിലെ പരിക്കും സസ്‌പെന്‍ഷന്‍ കാലാവധിയും കഴിഞ്ഞ് തിരിച്ചുവരവ് നടത്തിയാണ് ദിപ ഇന്നലെ ചരിത്ര മെഡല്‍ നേടിയത്.

Tags: GymnasticsHistoric goldDeepa KarmakarAsian Women's Artistic Gymnastics Championship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ ചരിത്ര സ്വര്‍ണം അണിഞ്ഞ് 24കാരി ജെയ്‌സ്‌മിൻ ലംബോറിയ

Sports

ജിംനാസ്റ്റിക്സില്‍ ചരിത്ര മെഡലുമായി അമാനി

Sports

ദേശീയ ഗെയിംസ്: പ്രതീക്ഷയോടെ കേരളം ജിംനാസ്റ്റിക്‌സില്‍

സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമായി കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അണ്ടര്‍ 55 കിലോഗ്രാം വിഭാഗത്തില്‍ നടന്ന വനിത തായ്‌ക്കോണ്ടോ മത്സരത്തില്‍ നിന്ന്‌
Sports

കേരള സ്‌കൂള്‍ ഗെയിംസ് സമാപിച്ചു: ഗുസ്തിയിലും ജിംനാസ്റ്റിക്‌സിലും തിരുവനന്തപുരം

Sports

ദിപ കര്‍മാകര്‍ വിരമിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.