Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയിലെ ഗ്രാമങ്ങളുടെ വാങ്ങല്‍ ശേഷി ഉയരുന്നു; ഇത് ഇന്ത്യന്‍ സമ്പദ്ഘടന കുതിക്കാനൊരുങ്ങുന്നതിന്റെ സൂചനയെന്ന് റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഗ്രാമങ്ങളിലെ വാങ്ങല്‍ ശേഷി ഉയര്‍ന്നതായുള്ള കണക്കുകള്‍ പുറത്തുവന്നതോടെ ഇന്ത്യ വലിയൊരു സാമ്പത്തിക കുതിപ്പിന് തയ്യാറെടുക്കുകയാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ആര്‍ബിഐ പുറത്തുവിട്ട സാമ്പത്തിക റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ ഗ്രാമീണ മേഖല സാമ്പത്തികമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും അവിടെ ഭക്ഷ്യവസ്തുക്കളല്ലാത്ത ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കൂടുതലായി പണം ചെലവ് ചെയ്യുന്നതായി കാണുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 04:38 pm IST
in Business

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഗ്രാമങ്ങളിലെ വാങ്ങല്‍ ശേഷി ഉയര്‍ന്നതായുള്ള കണക്കുകള്‍ പുറത്തുവന്നതോടെ ഇന്ത്യ വലിയൊരു സാമ്പത്തിക കുതിപ്പിന് തയ്യാറെടുക്കുകയാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ആര്‍ബിഐ പുറത്തുവിട്ട സാമ്പത്തിക റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ ഗ്രാമീണ മേഖല സാമ്പത്തികമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും അവിടെ ഭക്ഷ്യവസ്തുക്കളല്ലാത്ത ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കൂടുതലായി പണം ചെലവ് ചെയ്യുന്നതായി കാണുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ക്കല്ലാതെ ഗ്രാമീണര്‍ പണം ചെലവിടുക എന്നത് ഗ്രാമീണ മേഖലയുടെ ഉണര്‍വ്വിന്റെ ഏറ്റവും വലിയ ഉദാഹണമാണ്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഇതാദ്യമായാണ് നഗരത്തേക്കാള്‍ ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഗ്രാമങ്ങളിലുള്ളവര്‍ കൂടുതല്‍ പണം ചെലവിടുന്ന സ്ഥിതിവിശേഷം ഉണ്ടായതെന്നും ആര്‍ബിഐ പറയുന്നു.

2023-24 ഡിസബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ത്രൈമാസ സാമ്പത്തികപാദത്തില്‍, ആകെ ഉപഭോക്തൃഉല്‍പന്നങ്ങളുടെ ഉപഭോഗത്തില്‍ 6.5 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഇതില്‍ ഗ്രാമങ്ങള്‍ 7.6 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ നഗരങ്ങള്‍ക്ക് 5.7 ശതമാനം വളര്‍ച്ചയേ കൈവരിക്കാനായുള്ളൂ. നീല്‍സന്‍ ഐക്യു സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിസര്‍വ്വ് ബാങ്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

മാത്രമല്ല, ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പം കുറഞ്ഞതായും പണപ്പെരുപ്പ് നാല് ശതമാനമാക്കി ചുരുക്കുക എന്ന എന്ന റിസര്‍വ്വ് ബാങ്കിന്റെ ലക്ഷ്യത്തിലേക്ക് വൈകാതെ എത്തിച്ചേക്കുമെന്നും കരുതുന്നു.

അതേ സമയം, ആഗോള സമ്പദ് ഘടനയെക്കുറിച്ച് റിസര്‍വ്വ് ബാങ്ക് സാമ്പത്തിക റിപ്പോര്‍ട്ട് ആശങ്കകള്‍ പങ്കുവെയ്‌ക്കുന്നു. പണപ്പെരുപ്പം ഫലപ്രദമായി തടയാനാകാത്തതിനാല്‍ ആഗോള സാമ്പത്തിക സ്ഥിരതയെ അത് ബാധിക്കുന്നതായി പറയുന്നു.

പണമൊഴുക്കിന്റെ കാര്യത്തില്‍ ചില ആശങ്കകള്‍ ഉണ്ടെങ്കിലും, കൂടുതല്‍ ലാഭം കിട്ടുന്നിടത്തേക്ക് നിക്ഷേപകര്‍ അവരുടെ മൂലധനം മാറ്റുന്നത് സ്വാഭാവികമാണെന്നും റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. ഏപ്രില്‍ മാസത്തില്‍ വിദേശ നിക്ഷേപകര്‍ യുദ്ധം കാരണവും അസംസ്കൃത വിഭവങ്ങളുടെ വിലക്കയറ്റവും യുഎസ് ബോണ്ടുകളുടെ വരുമാനംവര്‍ധനയും മൂലം ഇന്ത്യന്‍ വിപണിയില്‍ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. എന്നാല്‍ മെയ് മാസത്തില്‍ കൂടുതല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കുട്ടുകയാണ്. അതിന് കാരണം നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരത്തില്‍ എത്തുന്നതിനാല്‍ സാമ്പത്തിക നയങ്ങളില്‍ തുടര്‍ച്ചയുണ്ടാകും എന്നതിനാലാണ്.

Tags: RBI economy reportvillagerbiInflationIndian economyReservebank of IndiadividendIndian village
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിലക്കയറ്റം മൂലം ഞെരുങ്ങുന്ന കേരളം

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

India

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യ തന്നെ; ‍‍ട്രംപിന്റെ 50 ശതമാനം തീരുവയില്‍ തകരാതെ ഇന്ത്യ; 7.4 ശതമാനം വളര്‍ച്ച നേടും

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.