Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യസഭാംഗത്തിന് സുരക്ഷയില്ലെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്താകും; സ്വാതി മാലിവാളിനെ പിന്തുണച്ച് നിര്‍ഭയയുടെ അമ്മ

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ അതിക്രമം നേരിട്ടതില്‍ സ്വാതി മാലിവാളിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ചതാണിക്കാര്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 02:32 pm IST
in India
എഎപി രാജ്യസഭാ എംപി സ്വാതി മലിവാൾ മൊഴി രേഖപ്പെടുത്തിയ ശേഷം തീസ് ഹസാരി കോടതി വിടുന്നു

എഎപി രാജ്യസഭാ എംപി സ്വാതി മലിവാൾ മൊഴി രേഖപ്പെടുത്തിയ ശേഷം തീസ് ഹസാരി കോടതി വിടുന്നു

ന്യൂദല്‍ഹി: രാജ്യസഭാംഗവും ആംആദ്മി പാര്‍ട്ടി നേതാവുമായ സ്വാതി മാലിവാളിന് സുരക്ഷ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ സാധാരണക്കാരുടെ അവസ്ഥയെന്താകുമെന്ന് നിര്‍ഭയയുടെ മാതാവ്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ അതിക്രമം നേരിട്ടതില്‍ സ്വാതി മാലിവാളിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ചതാണിക്കാര്യം.

സ്വാതി ഉന്നയിച്ച പരാതിയില്‍ എത്രയും വേഗം കര്‍ശന നടപടി കൈക്കൊള്ളണം. അവര്‍ക്ക് നീതി ലഭ്യമാക്കണമെന്നും നിര്‍ഭയയുടെ മാതാവ് ആശാ ദേവി ആവശ്യപ്പെട്ടു. ദല്‍ഹിയുടെ മുഖ്യമന്ത്രിയാണ് കേജ്‌രിവാള്‍. ദല്‍ഹിയിലെ ജനങ്ങളുടെ മകനും സഹോദരനുമാണെന്നാണ് അദ്ദേഹം സ്വയം പറയുന്നത്. അങ്ങനെയൊരാള്‍ സ്വാതിയുടെ വിഷയത്തില്‍ കടുത്ത നടപടി തന്നെ കൈക്കൊള്ളണം.

സ്വാതിയെപ്പോലൊരു എംപിക്ക് ഇത്തരത്തില്‍ അതിക്രമം നേരിടേണ്ടി വന്നത് എന്നില്‍ ഞെട്ടല്‍ ഉളവാക്കി. നിര്‍ഭയയുടെ വിഷയത്തില്‍ സ്വാതി എന്ന നേതാവിന്റെ വ്യക്തിപരമായ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണെന്ന് ഞാന്‍ അറിഞ്ഞതാണെന്നും ആശാ ദേവി അവരെ പ്രശംസിച്ചു. നിര്‍ഭയ വിഷയത്തില്‍ ദല്‍ഹിയിലെ ജനങ്ങള്‍ക്കുണ്ടായിരുന്ന ക്രോധവും പ്രതിഷേധവും മുതലെടുത്താണ് എഎപി എന്ന പാര്‍ട്ടി ദല്‍ഹിയില്‍ അധികാരത്തിലെത്തിയത്.

അത്തരം ഒരു പാര്‍ട്ടിയിലെ വനിതാ നേതാവിനാണ് അതിക്രമം നേരിടേണ്ടി വന്നത്. വിഷയത്തില്‍ പ്രതികരിക്കാനും നടപടി സ്വീകരിക്കാനും കേജ്‌രിവാള്‍ വൈകിയതിലും നിര്‍ഭയയുടെ അമ്മ വിമര്‍ശിച്ചു. ദല്‍ഹി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയപ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം സംബന്ധിച്ച് മുഖ്യമന്ത്രി ഓര്‍മിക്കണം. സ്ത്രീക്ക് നേരെയാണ് അതിക്രമമുണ്ടായിരിക്കുന്നത്. ഇതാണ് മുഖ്യമന്ത്രിക്ക് പ്രവര്‍ത്തിക്കാനും പ്രതികരിക്കാനുമുള്ള സമയം.

കൂടാതെ സംസ്ഥാനത്തെ ജയില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനും അവര്‍ ആവശ്യപ്പെട്ടു. നിര്‍ഭയ സംഭവം നടന്ന് പത്ത് കൊല്ലമായെങ്കിലും നിയമ വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. നീതിയും ന്യായവും ഇപ്പോഴും സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിര്‍ഭയയുടെ അമ്മ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ ഈ പ്രതികരണം സ്വാതി അവരുടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. തനിക്കനുകൂലമായി സംസാരിച്ചതിനാല്‍ നിര്‍ഭയയുടെ അമ്മയെ ഇനി ബിജെപി ഏജന്റായി മുദ്ര കുത്തപ്പെടുമെന്നും സ്വാതി വിഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.

Tags: Aam Aadmi Partyswati maliwal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Kerala

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

പഞ്ചാബിലെ തരണ്‍ തരണില്‍ ആം ആദ്മിയുടെ പ്രേരണപ്രകാരം ഒരുപാടത്ത് വൈക്കോല്‍ കത്തിച്ചുണ്ടാകുന്ന കനത്ത പുകപടലങ്ങള്‍ (ഇടത്ത്)
India

ആം ആദ്മി വൈക്കോല്‍ കത്തിച്ച് ദല്‍ഹിയെ ശ്വാസം മുട്ടിക്കുന്നു; പിന്നില്‍ കെജ്രിവാള്‍?

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (ഇടത്ത്) ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സമരം ചെയ്യുന്ന യുവതി (വലത്ത്)
India

ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് വീണ്ടും ദല്‍ഹിയില്‍ അസ്വസ്ഥയുണ്ടാക്കാന്‍ നീക്കം; ദല്‍ഹിയിലെ വായുമലിനീകരണം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍

India

ബലാല്‍സംഗകേസില്‍ പിടികിട്ടാപ്പുള്ളിയായ ആം ആദ്മി എംഎല്‍എ ഓസ്ട്രേലിയയില്‍, നാണംകെട്ട് പഞ്ചാബ് പൊലീസ്

India

ആപ്പ് നേതാവ് സത്യേന്ദ്ര ജെയിൻ വീണ്ടും കുഴപ്പത്തിൽ ; 7.44 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി ; ഇനി ജയിലിലേക്കുള്ള ദൂരം വിദൂരമല്ല

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.