Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

യൂറോപ്പ ലീഗ്: അറ്റ്‌ലാന്റ നേടി; ലെവര്‍കുസനെ 3-0ല്‍ തുരത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 12:26 am IST
inFootball
യൂറോപ്പ ലീഗ് കിരീടവുമായി അറ്റ്‌ലാന്റ ബിസി ടീം

യൂറോപ്പ ലീഗ് കിരീടവുമായി അറ്റ്‌ലാന്റ ബിസി ടീം

ഡബ്ലിന്‍: നൈജീരിയന്‍ താരം അദെമോല ലൂക്ക്മാന്റെ ഹാട്രിക് മികവില്‍ യൂറോപ്പിലെ രണ്ടാമത്തെ വലിയ ക്ലബ്ബ് കിരീടം യൂറോപ്പ ലീഗിന് പുതിയ അവകാശികള്‍. ഇറ്റലിയില്‍ നിന്നുള്ള അറ്റ്‌ലാന്റ ബര്‍ഗമാസ്‌ക കാല്‍സിയോ ആണ് യൂറോപ്പലീഗിലെ പുതിയ രാജാക്കന്‍മാരായത് ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചുകൊണ്ട. തോല്‍പ്പിച്ചത് ജര്‍മന്‍ ക്ലബ്ബ് ബയെര്‍ ലെവര്‍കുസനെ.

യൂറോപ്യന്‍ ക്ലബ്ബ് സീസണില്‍ ഇത്തവണ ഏറ്റവും മികച്ച കളിയിലൂടെ ആരാധകരുടെ മനം കവര്‍ന്ന ടീം ആണ് സാബി അലോന്‍സിയുടെ പരിശീലനത്തില്‍ കളിച്ചുകൊണ്ടിരിക്കുന്ന ബയെര്‍ ലെവര്‍കുസന്‍. തുടര്‍ച്ചയായി 50 വിജയങ്ങള്‍ പൂര്‍ത്തിയാക്കി വമ്പന്‍ കുതിപ്പുനടത്തിവന്ന അവരെ ഇന്നലെ ഡബ്ലിനില്‍ അറ്റ്‌ലാന്റെ ഇടിച്ചുനിരത്തുകയായിരുന്നു.

ജര്‍മന്‍ ലീഗ് ബുന്ദസ് ലിഗ ടൈറ്റില്‍ നേടി ചരിത്രം കുറിച്ച ലെവര്‍കുസന്‍ വാസ്തവത്തില്‍ ഇത്തവണത്തെ രണ്ടാം കിരീടം നേടാനാണ് ഇന്നലെ ഇറങ്ങിയത്. ആരാധകരും ഏറെക്കുറേ ഈ ടീമിന് കിരീടം ഉറപ്പിച്ചിരുന്നു. പക്ഷെ കളി തുടങ്ങി അവസാനിക്കുമ്പോള്‍ സംഭവിച്ചത് നേരേ തിരിച്ചാണ്. അര്‍ജന്റൈന്‍ മദ്ധ്യനിരതാരം എക്‌സിക്വെല്‍ പലാസിയോസിന്റെ പിഴവില്‍ നിന്നായിരുന്നു ലൂക്ക്മാന്‍ ആദ്യ വെടിപൊട്ടിച്ചത്. സപാകോസ്റ്റയില്‍ നിന്ന് പന്ത് സ്വീകരിച്ച ലൂക്ക്മാന്‍ ശരവേഗത്തില്‍ പന്ത് വലയിലെത്തിച്ചു. കളിക്ക് 12 മിനിറ്റായപ്പോഴായിരുന്നു അറ്റ്‌ലാന്റയുടെ ആദ്യ ഗോള്‍. തുടര്‍ന്ന് കളി മുന്നേറി 26-ാം മിനിറ്റെത്തിയപ്പോള്‍ മികച്ചൊരു നീക്കത്തിലൂടെ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്‌സിന് പുറത്ത് നിന്ന് ലൂക്ക്മാന്‍ തൊടുത്ത അത്യുഗ്രന്‍ ഷോട്ട് വലയില്‍ കയറി. എതിരില്ലാത്ത രണ്ട് ഗോളിന്റെ ആധിപത്യത്തില്‍ ലെവര്‍കുസന്‍ ആദ്യപകുതിയില്‍ പിന്നിലായി. പക്ഷെ പല തവണ ജര്‍മന്‍ ക്ലബ്ബ് മികച്ച നീക്കങ്ങള്‍ നടത്തുന്നുണ്ടായിരുന്നു ഒന്നും ഫലത്തിലേക്കെത്തുന്നില്ലെന്ന് മാത്രം.

ഇത്തവണ യൂറോപ്പ ലീഗിന്റെ പല ഘട്ടങ്ങളിലും രണ്ട് ഗോള്‍ പിന്നിലായ ശേഷം തിരിച്ചടിച്ച് വിജയം കുറിച്ച ടീം ആണ് ലെവര്‍കുസന്‍. രണ്ടാം പകുതി മത്സരം ആരംഭിക്കുമ്പോള്‍ ആത്മവിശ്വാസത്തിലായിരുന്നു അലോന്‍സോയുടെ സംഘവും ആരാധകരും. 75-ാം മിനിറ്റില്‍ കാലില്‍ കിട്ടിയ പന്തുമായി മൈതാന മദ്ധ്യത്ത് നിന്ന് സോളോ റണ്‍ നടത്തിയ ലൂക്ക്മാന്‍ മത്സരത്തിലെ ഹാട്രിക്ക് ഗോള്‍ തികച്ചു. കളിയില്‍ എതിരില്ലാത്ത മൂന്ന് ഗോളുമായി അറ്റ്‌ലാന്റ മുന്നിട്ടു നിന്നു. ഇതോടെ ലെവര്‍സുകന്‍ താരങ്ങല്‍ തളര്‍ന്നു. മികച്ച എതിര്‍നീക്കങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ അവര്‍ കാഴ്‌ച്ചവച്ചെങ്കിലും ഫിനിഷിങ്ങ് പോയിന്റില്‍ പാസിങ്ങിലെ പിഴവുകള്‍ വല്ലാതെ ബാധിച്ചു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങി. ജിയാന്‍ പിയെറോ ഗാസ്‌പെറിനിയും അറ്റ്‌ലാന്റ ടീമും ഡബ്ലിനിലെ അവീവ സ്‌റ്റേഡിയത്തില്‍ ആഘോഷ നൃത്തം ചവട്ടി.

ചരിത്രത്തില്‍ ആദ്യമായാണ് അറ്റ്‌ലാന്റ യൂറോപ്യന്‍ കിരീടം നേടുന്നത്. ഒന്നേകാല്‍ നൂറ്റാണ്ട് കാലത്തിനിടെ ക്ലബ്ബ് നേടുന്ന രണ്ടാമത്തെ പ്രധാന കിരീടവും ഇതു തന്നെ. 1962-63 സീസണില്‍ നേടിയ കൊപ്പ ഇറ്റാലിയ മാത്രമാണ് ഇതുവരെ പറയാനുണ്ടായിരുന്നത്.

Tags: LeverkusenEuropa LeagueAtalanta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍
Football

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

Football

യൂറോപ്പ ലീഗ്: വില്ല-ഫ്രെയിബര്‍ഗ് ഫൈനല്‍

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു
Football

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

നോട്ടിങ്ങാം താരം റയാന്‍ യേറ്റ്‌സ്(ഇടത്തേ അറ്റം)
സ്‌കോര്‍ ചെയ്യുന്നു
Football

യൂറോപ്പ ലീഗില്‍ നോട്ടിങ്ങാം, ലിയോണ്‍, ബൊളോഗ്ന ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം

ബയേണ്‍ മ്യൂണിക്ക് നായകനും ഗോള്‍കീപ്പറുമായ മാനുവല്‍ ന്യുയറെ റഫറി ചുവപ്പുകാര്‍ഡ് കാണിക്കുന്നു
Football

ജര്‍മന്‍ കപ്പ്; ബയേണ്‍ പുറത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.