Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഐടി, എഫ് എംസിജി, റിയാല്‍റ്റി ഓഹരികളുടെ കുതിപ്പില്‍ വിപണി കയറി; സെന്‍സെക്സ് 268 പോയിന്‍റ് കയറി 74221 പോയിന്‍റില്‍

റിസര്‍വ്വ് ബാങ്ക് അവരുടെ ലാഭവിഹിതമായ ഏകദേശം 2.10 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറും എന്ന പോസിറ്റീവ് വാര്‍ത്ത ബുധനാഴ്ച ഓഹരി വിപണിയെ ചലിപ്പിച്ചതില്‍ മുഖ്യഘടകമായി. ഐടി, എഫ് എംസിജി, റിയാല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികള്‍ മുകളിലേക്ക് കുതിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2024, 12:33 am IST
in Business

റിസര്‍വ്വ് ബാങ്ക് അവരുടെ ലാഭവിഹിതമായ ഏകദേശം 2.10 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറും എന്ന പോസിറ്റീവ് വാര്‍ത്ത ബുധനാഴ്ച ഓഹരി വിപണിയെ ചലിപ്പിച്ചതില്‍ മുഖ്യഘടകമായി. ഐടി, എഫ് എംസിജി, റിയാല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികള്‍ മുകളിലേക്ക് കുതിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടം. സെന്‍സെക്സ് 268 പോയിന്‍റ് കയറി 74221 പോയിന്‍റില്‍ എത്തിയപ്പോള്‍ നിഫ്റ്റി 68 പോയിന്‍റ് കയറി 22,597ല്‍ എത്തി. നിഫ്റ്റി 22,500ല്‍ മുകളില്‍ നില്‍ക്കുന്നത് വരെ വിപണി ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. 22600 പോയിന്‍റിന് മുകളിലേക്ക് പോയാല്‍ അത് 22,800 പോയിന്‍റ് വരെ ഉയര്‍ന്നേക്കാം.

മരുന്ന് നിര്‍മ്മാണകമ്പനിയായ സിപ്ല ഏകദേശം 2.77 ശതമാനം നേട്ടമുണ്ടാക്കി.40 രൂപ കയറി സിപ്ല 1482 രൂപയില്‍ എത്തി. ശ്രീറാം ഫിനാന്‍സ് 36.50 രൂപ ഇറങ്ങി 2336 രൂപയില്‍ എത്തി. എസ് ബിഐ, ഹിന്‍ഡാല്‍കോ, അപ്പോളോ ഹോസ്പിറ്റല്‍, ഹീറോ മോട്ടോ കോര്‍പ് എന്നീ ഓഹരികള്‍ വീണു.

ബാങ്കുകള്‍ തണുത്ത ദിവസമായിരുന്നു. അതേ സമയം റിയല്‍ എസ്റ്റേറ്റ് ഓഹരികളായ പൂര്‍വങ്കര, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, ഡിഎല്‍എഫ്, ശോഭ റിയാല്‍റ്റി എന്നീ ഓഹരികള്‍ ഉയര്‍ന്നു. ഡാബര്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്ലെ ഇന്ത്യ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട് എന്നീ എഫ് എംസിജി കമ്പനികളുടെ ഓഹരികളും ഉയര്‍ന്നു. കോ ഫോര്‍ജ്, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങി ഐടി ഓഹരികളും ഉയര്‍ന്നു.

അപ്പോളോ ടയേഴ്സ് ഓഹരി വിലയില്‍ ആറ് ശതമാനം വരെ കയറ്റം
അപ്പോളോ ടയേഴ്സിന്റെ ഓഹരികള്‍ വന്‍തോതില്‍ കൈമാറ്റം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ ഓഹരി വിലയില്‍ ആറ് ശതമാനം കയറ്റം. 482 രൂപയുണ്ടായിരുന്ന ഓഹരി വില 503 രൂപയിലേക്ക് ഉയര്‍ന്നു. പക്ഷെ വിപണി ഇടപാട് അവസാനിക്കുമ്പോള്‍ ഓഹരി വില 491 രൂപയിലേക്ക് താഴ്ന്നു. ഏകദേശം 3.54 ശതമാനം ഓഹരികള്‍ വൈറ്റ് ഐറിസ് എന്ന കമ്പനി വിറ്റു എന്നായിരുന്നു വാര്‍ത്ത. വാര്‍ബര്‍ഗ് പിന്‍കസ് എന്ന വിദേശ കമ്പനിയുടെ ഉപകമ്പനിയാണ് വൈറ്റ് ഐറിസ്. ഇത് ഏകദേശം 1041 കോടി രൂപയ്‌ക്കാണ് മറ്റൊരു കമ്പനി വാങ്ങിയത്.

രൂപ രണ്ടാം ദിവസവും കയറി
ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ശക്തിപ്രാപിച്ച ദിവസമാണ് ബുധനാഴ്ച. ഒരു ഡോളറിന് 83 രൂപ 28 പൈസ എന്ന നിലയിലായി രൂപ. ചൊവ്വാഴ്ച ഇത് ഒരു ഡോളറിന് 83 രൂപ 31 പൈസ എന്ന നിലയിലായിരുന്നു.

 

സ്വര്‍ണ്ണവില ഉയരുന്നു
ഇറാന്‍ പ്രസിഡന്‍റ് റെയ്സി വധിക്കപ്പെട്ടതോടെ മധ്യേഷ്യയില്‍ കൂടുതല്‍ അസ്ഥിരത ഉണ്ടായേക്കുമെന്ന ഭയപ്പാടില്‍ സ്വര്‍ണ്ണം സുരക്ഷിത നിക്ഷേപമായി മാറുകയാണ്. കൂടുതല്‍ പേര്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ സ്വര്‍ണ്ണ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുതിച്ചുയരുകയാണ്. കേരളത്തില്‍ – ഇന്നത്തെ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 6,830 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 7,451 രൂപയുമാണ്.

Tags: share market todayapollo tyresrbiNIFTYNSEBSESensexGold priceStockmarketIndia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 3160 രൂപ, അറിയാം ഇന്നത്തെ നിരക്ക്

Business

ഇറാൻ-ഇസ്രായേൽ സംഘർഷം കുറഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഉയർച്ച : ഏഷ്യൻ വിപണികളും സജീവമായി

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

Kerala

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്; മാസാദ്യം മുതൽ മൂന്ന് ദിവസം അനക്കമില്ലാതെ ഒരേ നിരക്കിൽ

News

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.