Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുട്ടികളുടെ അവകാശസംരക്ഷണ സംഘടനയായ സൗരക്ഷികയുടെ 23-ാം സംസ്ഥാന സമ്മേളനം 26ന് കോട്ടയത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 09:52 pm IST
inKerala

കോട്ടയം: കുട്ടികളുടെ അവകാശസംരക്ഷണ സംഘടനയായ സൗരക്ഷികയുടെ 23-ാം സംസ്ഥാന സമ്മേളനം ഞായറാഴ്ച രാവിലെ 10 മുതല്‍ കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തില്‍ നടക്കും. ബാല്യ സുരക്ഷ സാക്ഷത്കരിക്കുക, കുട്ടികളെ നേരിട്ടും അല്ലാതയും ദുരുപയോഗം ചെയ്യുന്ന സാഹചര്യങ്ങളില്‍ നിന്നും സംരക്ഷിക്കുക എന്നിവയാണ് കര്‍മപദ്ധതി.

സമ്മേളനം ഭിന്നശേഷി കമ്മീഷണര്‍ ജസ്റ്റിസ് എസ്.എച്ച്. പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്യും. സൗരക്ഷിക സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. ശശിശങ്കര്‍ അധ്യക്ഷനാകും. ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ പ്രഭാഷണം നടത്തും സൗരക്ഷിക സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സന്തോഷ്‌കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. സൗരക്ഷികയുടെ പ്രവര്‍ത്തന ദൗത്യം സൗരക്ഷിക സംഘടനാ സെക്രട്ടറി വി.ജെ. രാജ്‌മോഹന്‍ വിശദീകരിക്കും.

അക്ഷര നഗരിയില്‍ അരനൂറ്റാണ്ട് അധ്യാപനം നടത്തിയ ഗ്രാന്‍ഡ് കോളജ് പ്രിന്‍സിപ്പല്‍ എ.എസ്. മണി, അശരണരായ അച്ഛനമ്മമാര്‍ക്ക് അത്താണിയായ നിഷ സ്‌നേഹക്കൂട്, ഭിന്നശേഷി കുട്ടികള്‍ക്ക് എയ്ഞ്ചല്‍ ഹോം പദ്ധതി നടപ്പിലാക്കിയ സംപ്രീതി ഡയറക്ടര്‍ ഫാ. ടിജോ, ഭിന്നശേഷി കുട്ടികളുടെ പുനരധിവാസ കേന്ദ്രമായ സുകൃതം സേവാനിലയം, സേവനം ജീവിതവ്രതമാക്കിയ നവജീവന്‍ ഡയറക്ടര്‍ പി.യു. തോമസ്, കിടപ്പുരോഗികള്‍ക്കും ഭിന്നശേഷി ആളുകള്‍ക്കും സഹായ കേന്ദ്രമായ ദയ ചാരിറ്റബിള്‍ ചെയര്‍മാന്‍ ജയകൃഷ്ണന്‍ എന്നിവരെ ഉദ്ഘാടന സഭയില്‍ ആദരിക്കും.

വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ പ്രമേയം, പ്രതിജ്ഞ, എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്ക് അനുമോദനം, പ്രതിനിധി സഭ, സംസ്ഥാന ജില്ലാ ഭാരവാഹി പ്രഖ്യാപനം, ഭാവിപ്രവര്‍ത്തനം എന്നീ പരിപാടികള്‍ ഉച്ചയ്‌ക്ക് ശേഷം നടക്കും. സംസ്ഥാന ഭാരവാഹികളായ പി.സി. ഗിരീഷ്‌കുമാര്‍, സോജാ ഗോപാലകൃഷ്ണന്‍. ജില്ല ഭാരവാഹികളായ അഡ്വ. അജി ആര്‍. നായര്‍, പി.എന്‍. ശ്രീകുമാര്‍, ബിനോയ് ലാല്‍, സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ വി.എസ്. ഷീലാറാണി, ജനറല്‍ സെക്രട്ടറി സിന്ധു മനോജ്, ട്രഷര്‍ രാഖി മധു എന്നിവര്‍ നേതൃത്വം നല്കും.

Tags: kottayam23rd State ConferenceSourakshika
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.