Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദൽഹിയിലെ ജനങ്ങളെ കെജ്‌രിവാൾ വഞ്ചിക്കുന്നു ; രാഷ്‌ട്രീയത്തിൽ വരരുതെന്ന് ആഗ്രഹിച്ച തന്റെ ഗുരു അണ്ണാ ഹസാരെയെ കെജ്‌രിവാൾ അപമാനിച്ചു

രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതിൽ കോൺഗ്രസിന് ബന്ധമില്ലെന്നും ബിജെപി നേതാവ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 12:30 pm IST
in India

ന്യൂദൽഹി : ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. തന്റെ സർക്കാരിനെ ജയിലിൽ നിന്ന് പ്രവർത്തിപ്പിക്കണമെന്ന് വാശിപിടിച്ച് ദൽഹിയിലെ ജനങ്ങളെ അദ്ദേഹം നിരാശരാക്കിയെന്ന് പറഞ്ഞു.

നോർത്ത് വെസ്റ്റ് ദൽഹിയിലെ സ്ഥാനാർത്ഥി യോഗേന്ദ്ര ചന്ദോലിയയെ പിന്തുണച്ച് നടത്തിയ റോഡ് ഷോയിലാണ് സിംഗ് ഇത്തരത്തിൽ പരാമർശം നടത്തിയത്. ജയിലിൽ കിടക്കുന്ന ഒരു മുഖ്യമന്ത്രി അവിടെ നിന്ന് ഭരണം നടത്തുമെന്ന് ഉറപ്പിച്ച് പറയുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്. വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം ഓഫീസ് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ജയിലിൽ നിന്നുള്ള ജോലിക്ക് സാക്ഷ്യം വഹിക്കുന്നത് ആദ്യമായാണ്. കെജ്‌രിവാൾ ദൽഹിയിലെ ജനങ്ങളെ നിരാശരാക്കിയെന്നും സിംഗ് പറഞ്ഞു.

എഎപി രാജ്യസഭാ എംപി സ്വാതി മലിവാളിനെ വസതിയിൽ വച്ച് ആക്രമിച്ച സംഭവത്തിലും പ്രതിരോധമന്ത്രി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. “ശീഷ്മഹലിൽ” (ദൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയെക്കുറിച്ചുള്ള പരാമർശം) ഒരു സ്ത്രീയെ മർദിച്ചു എന്നാൽ അതേക്കുറിച്ച് കെജ്‌രിവാൾ ഒരക്ഷരം പോലും മിണ്ടിയില്ല. കുറ്റാരോപിതനായ അദ്ദേഹത്തിന്റെ പിഎയെ താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ലഖ്‌നൗവിൽ അദ്ദേഹത്തോടൊപ്പം കണ്ടിരുന്നുവെന്നും സിംഗ് പറഞ്ഞു.

ഇതിനു പുറമെ രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതിൽ കോൺഗ്രസിന് ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ രാഷ്‌ട്രീയത്തിൽ വരരുതെന്ന് ആഗ്രഹിച്ച തന്റെ ഗുരു അണ്ണാ ഹസാരെയെ കെജ്‌രിവാൾ അപമാനിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം പാർട്ടി പിരിച്ചുവിടണമെന്ന് ഉപദേശിച്ച മഹാത്മാഗാന്ധിയുടെ വിശ്വാസം കോൺഗ്രസും തകർത്തുവെന്നും സിംഗ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. 2014 ൽ അധികാരത്തിൽ വന്നതിന് ശേഷം 7-8 വർഷത്തിനുള്ളിൽ മോദി സർക്കാർ ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി. ഇന്ത്യ 2027-ഓടെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതൃത്വത്തിലുള്ള സഖ്യം 400 സീറ്റുകൾ നേടുമെന്നും തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തിരിച്ചെത്തുമെന്നും ഉറപ്പിച്ചു പറഞ്ഞു. ഇന്ത്യ ഒരു മഹാശക്തിയാകാൻ പോകുകയാണെന്നും ലോകത്തെ ഒരു ശക്തിക്കും അതിന്റെ ലക്ഷ്യം നേടുന്നതിൽ നിന്ന് തടയാനാവില്ലെന്നും സിംഗ് തറപ്പിച്ചു പറഞ്ഞു.

അതേ സമയം ബിജെപി നേതൃത്വത്തിലുള്ള സഖ്യം 400 സീറ്റുകൾ നേടുമെന്നും തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തിരിച്ചെത്തുമെന്നും ഉറപ്പിച്ചു പറഞ്ഞു.

Tags: bjpcongressaapKejariwal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.