Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉന്നതവിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ജെഎന്‍യു കേരളത്തിലേക്ക്; പിജിഡിജെ കോഴ്സ് കോഴിക്കോട് മാഗ്കോമില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 03:19 am IST
in Kerala
ദല്‍ഹി ജെഎന്‍യു സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റും മാഗ്കോം ഡയറക്ടര്‍ എ.കെ. അനുരാജും പിജിഡിജെ കോഴ്സ് ആരംഭിക്കുന്നതിനുള്ള രേഖകള്‍ കൈമാറുന്നു. മാഗ്കോം മെന്റര്‍ ഡോ.എന്‍.ആര്‍. മധു, പ്രൊഫ. ശുഭ് ഗുപ്ത, പ്രൊഫ. റീത്ത സോണി, മാഗ്‌കോം പേട്രണ്‍ ജെ. നന്ദകുമാര്‍, ജെഎന്‍യു പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഉത്പല്‍ കുമാര്‍ ദേവനാഥ്, ജോയിന്റ് രജിസ്ട്രാര്‍ ഉമാകാന്ത് അഗര്‍വാള്‍ സമീപം

ദല്‍ഹി ജെഎന്‍യു സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റും മാഗ്കോം ഡയറക്ടര്‍ എ.കെ. അനുരാജും പിജിഡിജെ കോഴ്സ് ആരംഭിക്കുന്നതിനുള്ള രേഖകള്‍ കൈമാറുന്നു. മാഗ്കോം മെന്റര്‍ ഡോ.എന്‍.ആര്‍. മധു, പ്രൊഫ. ശുഭ് ഗുപ്ത, പ്രൊഫ. റീത്ത സോണി, മാഗ്‌കോം പേട്രണ്‍ ജെ. നന്ദകുമാര്‍, ജെഎന്‍യു പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഉത്പല്‍ കുമാര്‍ ദേവനാഥ്, ജോയിന്റ് രജിസ്ട്രാര്‍ ഉമാകാന്ത് അഗര്‍വാള്‍ സമീപം

ന്യൂദല്‍ഹി: ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സര്‍വകലാശാലകളിലൊന്നും ഭാരതത്തിലെ അക്കാദമിക രംഗത്തെ മുന്‍നിര പഠന, ഗവേഷണ സ്ഥാപനവുമായ ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) കോഴ്സുകള്‍ ആദ്യമായി കേരളത്തില്‍. സംസ്ഥാനത്തെ നൂതന മാധ്യമ പഠന കേന്ദ്രങ്ങളിലൊന്നായ കോഴിക്കോട് കേസരി ഭവനിലെ മഹാത്മാ ഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (മാഗ്കോം) ആണ് ജെഎന്‍യു കോഴ്സുകള്‍ ആരംഭിച്ചത്. പിജി ഡിപ്ലോമ ഇന്‍ ജേണലിസം (പിജിഡിജെ) കോഴ്സിലേക്കുള്ള ഈ വര്‍ഷത്തെ പ്രവേശനം വരും ദിവസങ്ങളില്‍ നടക്കും.

ജെഎന്‍യുവും മാഗ്കോമും നേരത്തേതന്നെ അക്കാദമിക സഹകരണത്തിനായുള്ള ധാരണാപത്രം ഒപ്പിട്ടിരുന്നു. തുടര്‍ന്നാണ് ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് മാധ്യമ പഠനത്തിനായുള്ള പിജി ഡിപ്ലോമ കോഴ്സ് രൂപീകരിച്ചത് കോഴ്സിന്റെ പഠന കേന്ദ്രവും പരീക്ഷാ കേന്ദ്രവും മാഗ്കോം ആണ്. ഇതിനായി മള്‍ട്ടി മീഡിയ ക്ലാസ് മുറികളും അതി നൂതന കമ്പ്യൂട്ടര്‍ ലാബും നവീന സ്റ്റുഡിയോകളും ഉള്‍പ്പെടുന്ന ക്യാമ്പസ് ഒരുങ്ങിക്കഴിഞ്ഞു.

അദ്ധ്യാപന രംഗത്തും മാധ്യമ രംഗത്തും ശ്രദ്ധേയരായ വ്യക്തിത്വങ്ങള്‍ ക്ലാസുകള്‍ നയിക്കും. പ്രമുഖ പത്ര, ദൃശ്യ, ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും കോഴ്സ്. പ്രായോഗിക പരിശീലനം വഴി നൈപുണ്യ വികസനമുറപ്പാക്കും വിധമുള്ള പഠനത്തിനാണ് ഊന്നല്‍.

ടെലിവിഷന്‍ ന്യൂസ്, പ്രോഗ്രാം പ്രൊഡക്ഷനുകള്‍ക്കൊപ്പം ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ലേ-ഔട്ട്, റിപ്പോര്‍ട്ടിങ്, എഡിറ്റിങ്, ഫോട്ടോഗ്രഫി വീഡിയോഗ്രഫി, വീഡിയോ എഡിറ്റിങ്, പബ്ലിക് റിലേഷന്‍സ്, മാധ്യമ ഭാഷ തുടങ്ങിയവയില്‍ പരിശീലനത്തോടു കൂടിയ ക്ലാസുകളുണ്ട്.

ഇംഗ്ലീഷ് മീഡിയത്തിലുള്ള കോഴ്സ് ദേശീയ മാധ്യമങ്ങളില്‍ക്കൂടി തൊഴില്‍ സാധ്യതയുറപ്പാക്കും. ജെഎന്‍യു കോഴ്സായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്ക് ഉള്‍പ്പെടെ അംഗീകാരമുള്ള കോഴ്സായിരിക്കും ഇത്. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പോടെയുള്ള കോഴ്സില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കു തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പിന്തുണയും നല്കും. ബിരുദമാണ് പിജിഡിജെ പ്രവേശനത്തിനുള്ള യോഗ്യത. അഭിരുചി നിര്‍ണയ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ജെഎന്‍യു കോഴ്സ് മാഗ്കോമില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതിനാലാണ് പ്രവേശനം.

ജെഎന്‍യുവിനു വേണ്ടി വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റും മാഗ്കോമിനു വേണ്ടി ഡയറക്ടര്‍ എ.കെ. അനുരാജും ബന്ധപ്പെട്ട രേഖകളില്‍ ഒപ്പുവച്ചു. മാഗ്കോം പേട്രണ്‍ ജെ. നന്ദകുമാര്‍, മെന്റര്‍ ഡോ. എന്‍.ആര്‍. മധു, ജെഎന്‍യു പ്രൊഫസര്‍മാരായ റീത്ത സോണി, ശുഭ് ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: PGDJ CourseHigher EducationJNUJNU to KeralaMagcom Kozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

Kerala

ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു

ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുന്നു (വലത്ത്) ആരിഫ് മുഹമ്മദ് ഖാന്‍ (ഇടത്ത്)
Kerala

ചരിത്രകാരൻ ഇര്‍ഫാൻ ഹബീബ് പ്രസംഗിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു; ആരിഫ് മുഹമ്മദ് ഖാനോട് ചെയ്തതിന്റെ കര്‍മ്മഫലമെന്ന് വിമര്‍ശനം

സുപ്രീംകോടതി രണ്ടംഗബെഞ്ച് ജാമ്യം നിഷേധിച്ച ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്)
Kerala

നരേന്ദ്ര മോദിയ്‌ക്കെതിരെ ജെഎന്‍യുവില്‍ ഇടത്-ജിഹാദി വിദ്യാര്‍ത്ഥികളുടെ മുദ്രാവാക്യം; കേരളത്തിലെ ടിവികളില്‍ അന്തിചര്‍ച്ചയില്ല

India

ജെഎന്‍യുവില്‍ വീണ്ടും രാജ്യവിരുദ്ധ മുദ്രാവാക്യം; കര്‍ശന നടപടി സ്വീകരിക്കണം: എബിവിപി

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.