Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരിയില്‍ ആഴ്‌സനിക്കിന്റെ സാന്നിധ്യമെന്ന വാര്‍ത്ത: ദേശീയ ഹരിത ട്രിബ്യൂണല്‍ വിശദീകരണം തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 04:03 pm IST
in India

ന്യൂദല്‍ഹി : കീടനാശിനിയുടെയും മറ്റും നിയന്ത്രണമില്ലാത്ത ഉപയോഗം മൂലം അരിയില്‍ ആഴ്‌സനിക്കിന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ കേന്ദ്ര കൃഷി പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡില്‍ നിന്നും വിശദീകരണം തേടി.

അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കളില്‍ വിഷ രാസവസ്തുവായ ആഴ്‌സനിക്കിന്റെ സാന്നിധ്യം ഉണ്ടെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്നും വിശദീകരണം ലഭിച്ചശേഷം ദേശീയ ഹരിത ട്രിബ്യൂണല്‍ സെപ്തംബറില്‍ കേസ് വീണ്ടും പരിഗണിക്കും. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ ഹരിത ട്രിബ്യൂണല്‍സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്‍ജിടി ആക്ടിന്റെ ഷെഡ്യൂള്‍ I-ല്‍ പരാമര്‍ശിച്ചിരിക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും സിവില്‍ സ്വഭാവമുള്ളതും പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായ എല്ലാ കേസുകളിലും വാദം കേള്‍ക്കാന്‍ ട്രിബ്യൂണലിന് അധികാരമുണ്ട്.

ആഴ്‌സനിക്കിന്റെ ദീര്‍ഘകാല സമ്പര്‍ക്കം മൂത്രാശയത്തിലും ത്വക്കിലും ശ്വാസകോശത്തിലും ക്യാന്‍സറിന് കാരണമാകും. കൂടാതെ
പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയും ബാധിക്കാം.

Tags: RiceexplanationARSENICNGT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

Kerala

പാര്‍ട്ടി ചര്‍ച്ച ചെയ്യും മുമ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി:രാജു എബ്രഹാമിനോട് പാര്‍ട്ടി വിശദീകരണം തേടി

Cooking

ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം:  അരി വിൽപ്പനയ്‌ക്കായി ഇ-ലേലം; ക്വിന്റലിന് 2890 രൂപ

Kerala

രാഷ്‌ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ്: ആലത്തൂര്‍ ഡിവൈഎസ്പിയോട് വിശദീകരണം തേടി.

Health

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.