Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുരിക്ക് നന്ദി പറഞ്ഞ് ഒഡീഷയെ ഇളക്കി മറിച്ച് മോദി

Janmabhumi Online by Janmabhumi Online
May 21, 2024, 01:59 am IST
in India
പുരിയില്‍ ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോയ്ക്ക് മുമ്പ് ജഗന്നാഥ ക്ഷേത്രത്തെ നമസ്‌കരിക്കുന്നു

പുരിയില്‍ ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോയ്ക്ക് മുമ്പ് ജഗന്നാഥ ക്ഷേത്രത്തെ നമസ്‌കരിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

പുരാതന പുണ്യനഗരമായ പുരിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുട്ടുപൊള്ളുന്ന ചൂടിനെ അവഗണിച്ച് പതിനായിരങ്ങളാണ് മോദിയെ വരവേല്‍ക്കാന്‍ പുരിയുടെ തെരുവില്‍ എത്തിയത്. സാക്ഷാല്‍ ജഗന്നാഥന്റെ രഥോത്സവത്തിനെത്തിച്ചേരുന്ന ജനാവലിയുടെ ആവേശമായിരുന്നു ജനനായകനെ വരവേല്‍ക്കാന്‍ നഗരത്തില്‍ ദൃശ്യമായത്. പുരിയിലെ റോഡ്ഷോയില്‍ ലഭിച്ച ആവേശകരമായ വരവേല്പിന് മോദി എക്‌സിലൂടെ നന്ദി പറഞ്ഞു.

കൊടുംചൂടിനെ വകവയ്‌ക്കാതെ റാലിയില്‍ അണിനിരന്ന പുരിയുടെ ജനാവലി വലിയ ആവേശമാണ് നല്കുന്നതെന്ന് മോദി പറഞ്ഞു. ‘നന്ദി, പുരി. ഈശ്വരസാന്നിധ്യമുള്ള, ഈ സാംസ്‌കാരിക നഗരിയെ ഞാന്‍ നന്ദിയോടെ വണങ്ങുന്നു. ഈ അനുഗ്രഹങ്ങള്‍ മറക്കില്ല. ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ ഇതെന്നെ പ്രേരിപ്പിക്കുന്നു, മോദി കുറിച്ചു. പുരിയിലെ പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവച്ചു.

ഗുജറാത്തില്‍ സോമനാഥന്റെ മണ്ണില്‍ നിന്ന് പുരിയില്‍ ജഗന്നാഥന്റെ മണ്ണിലെത്തിയത് ജനങ്ങളുടെ അനുഗ്രഹം തേടിയാണെന്ന് മോദി ധെന്‍കനലില്‍ ചേര്‍ന്ന മഹാറാലിയിലെ പ്രസംഗത്തില്‍ പറഞ്ഞപ്പോഴും ജനങ്ങള്‍ ഭാരത് മാതാ കി ജയ് വിളികളോടെ അതേറ്റെടുത്തു.

പുരിയില്‍, ധെന്‍കനലില്‍, കട്ടക്കില്‍…. പകലിന്റെ ആദ്യപകുതിയില്‍ത്തന്നെ ഒഡീഷ മോദിച്ചൂടില്‍ തിളച്ചു. എല്ലാവരിലും എല്ലായിടത്തും മോദി എന്ന ആരവം മാത്രം….

നാനൂറിലേറെ സീറ്റുമായി മൂന്നാമതും മോദി സര്‍ക്കാര്‍ എന്നത് മാത്രമല്ല, ഒഡീഷയുടെ ചരിത്രത്തിലാദ്യമായി ബിജെപിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്നതും ഒഡിയ ജനതയുടെ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ധെന്‍കനലില്‍ റാലിയെ അഭിവാദ്യം ചെയ്ത് പറഞ്ഞു. എല്ലാ വീടുകളിലും ഈ മന്ത്രമുയരണം. 25 വര്‍ഷം നിങ്ങള്‍ ബിജെഡിക്ക് നല്കി. അവര്‍ ഇക്കാലം കൊണ്ട് തിരിച്ചെന്ത് നല്കിയെന്ന് ചിന്തിക്കണം, ധെന്‍കനലില്‍ പുരി ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംബിത് പാത്രയ്‌ക്ക് വോട്ട് തേടി മോദി പറഞ്ഞു.

ജനങ്ങളുടെ ഭൂമിയും മണ്ണും ഖനി മാഫിയയ്‌ക്ക് തീറെഴുതിയവരാണ് ഒഡീഷയിലെ ബിജുജനതാദള്‍ സര്‍ക്കാരെന്ന് മോദി കട്ടക്കിലെ റാലിയില്‍ കുറ്റപ്പെടുത്തി. മണ്ണ് മാഫിയയും ഭൂമി മാഫിയയും കല്‍ക്കരി മാഫിയയും ഖനി മാഫിയയുമാണ് സംസ്ഥാനം ഭരിക്കുന്നത്. ബിജെപിയുടെ മുന്നേറ്റം കണ്ട് ഭയന്ന് ഒഡിയ മാധ്യമങ്ങള്‍ സംസ്ഥാനത്ത് തൂക്ക് നിയമസഭയുണ്ടാകുമെന്ന് പ്രവചിച്ചു തുടങ്ങിയിരിക്കുന്നു. നേരത്തെ ബിജെപിയെ അവഗണിച്ചവരാണ് ഇപ്പോള്‍ ഇത്തരത്തില്‍ മാറിയിരിക്കുന്നത്. ഇതാദ്യമായി ഒഡീഷയ്‌ക്ക് ബിജെപി മുഖ്യമന്ത്രിയെ ലഭിക്കാന്‍ പോകുന്നു എന്നതാണ് വാസ്തവം, മോദി പറഞ്ഞു.

 

Tags: Narendra ModiOdishaPuriLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

Kerala

പണിമുടക്ക് ദിനത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ പീഡനശ്രമം; അങ്കമാലിയിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

India

പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ സുരക്ഷയിൽ വൻ വീഴ്ച ; മാലിന്യക്കൂമ്പാരത്തിലൂടെ അകത്ത് പ്രവേശിച്ചത് നാല് യുവാക്കൾ ; അന്വേഷണത്തിന് ഉത്തരവിട്ടു

India

നരേന്ദ്രമോദിയെ ആദ്യസന്ദര്‍ശനവേളയില്‍ തന്നെ നമീബിയ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ചു

World

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി ; ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചത് ഊഷ്മളമായ സ്വീകരണം 

പുതിയ വാര്‍ത്തകള്‍

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലെത്തുമ്പോള്‍

അനുപമം അന്നഭണ്ഡാര്‍ യോജന

എൻഐഎയുടെ ആവശ്യം അമേരിക്ക ചെവിക്കൊണ്ടു ; എഫ്ബിഐ എട്ട് കുപ്രസിദ്ധ ഖാലിസ്ഥാനി തീവ്രവാദികളെ അറസ്റ്റ് ചെയ്തു

‘ വളരെയധികം ആലോചിച്ച ശേഷം ഞാനും കശ്യപും വേർപിരിയാൻ തീരുമാനിച്ചു ‘ : ആരാധകരെ ഞെട്ടിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ 

ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയിൽ മടങ്ങവെ ലോറി ഇടിച്ച് അപകടം ; പാലാക്കാട് വയോധികയ്‌ക്ക് ദാരുണാന്ത്യം

യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; 74000 കോച്ചുകൾ, 15000 ലോക്കോമോട്ടീവുകൾ ഇതിനായി നവീകരിക്കും

ഹിസ്ബുള്ള തലവൻ നസ്‌റല്ലയെ കൊലപ്പെടുത്തിയ അതേ രീതിയിൽ ഇറാൻ പ്രസിഡൻ്റിനെയും ഇസ്രായേൽ ആക്രമിച്ചു ; ആയുസിന്റെ ബലത്തിൽ ജീവൻ തിരിച്ച് കിട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies