Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റൊരു സംഭാവന: ഭൂഗര്‍ഭ റെയില്‍ പാതയ്‌ക്ക് 1200 കോടിയുടെ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2024, 10:04 pm IST
in Kerala

പത്തനംതിട്ട: കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ച്ചാട്ടം ഉണ്ടാക്കാന്‍ ഉതകുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റൊരു സംഭാവന കൂടി
അന്താരാഷ്‌ട്ര തുറമുഖത്തിന് അനുബന്ധമായി ഭൂഗര്‍ഭ റയില്‍പാത നിര്‍മിക്കാന്‍ കേന്ദ്ര അനുമതി ഈ മാസം തന്നെ ലഭിക്കുമെന്ന് ഉറപ്പായി. 1200 കോടി രൂപ മുതല്‍മുടക്കില്‍ നി
ര്‍മിക്കുന്ന പാതയ്‌ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി ഉടന്‍ തന്നെ ലഭ്യമാക്കും എന്നാണ് അറിയുന്നത്.

ഇതിന്റെ അനുമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞമാസം വിഴിഞ്ഞം സീപോര്‍ട്ട് അധികൃതര്‍ കൈമാറിയിരുന്നു സമിതിയുടെ ശുപാര്‍ശ ലഭിച്ചാല്‍ ഉടന്‍തന്നെ കേന്ദ്ര അനുമതി ലഭിക്കുമെന്ന് സീപ്പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി വിഴിഞ്ഞത്ത് നിന്ന് ബാലരാമപുരം വരെ 10.7 കിലോമീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ റെയില്‍പാതയാണ് നിര്‍മിക്കുക തുരങ്കമായതിനാല്‍ കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി കൂടി നിര്‍ബന്ധമായിരുന്നു. ഒന്‍പതു കിലോമീറ്റര്‍ ദൂരവും ഭൂമിക്ക് അടിയില്‍ കൂടിയാകും പാത കടന്ന് പോകുക.

ഇതുമായി ബന്ധപ്പെട്ട് ബാലരാമപുരം, അതിയന്നൂര്‍, പള്ളിച്ചല്‍, വിഴിഞ്ഞം, എന്നീ നാല് വില്ലേജുകളില്‍ പെട്ട സ്ഥലം ഏറ്റെടുക്കുന്നതിന് നേരത്തെ വിജ്ഞാപനം ഇറക്കുകയും 200 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ചരക്ക് നീക്കത്തിന്റെ ഹബ് ആയി ബാലരാമപുരം മാറും അതിനോടൊപ്പം 500 കോടി രൂപ മുതല്‍മുടക്കില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പണിയും നടന്നുവരികയാണ്.

തെക്കന്‍ കേരളത്തിലെ ആദ്യ ദീര്‍ഘദൂര ഭൂഗര്‍ഭ റെയില്‍പാതയാണ് ഇത്. ധന്‍ബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൈനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആണ് തുരങ്ക പാതയെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കരിമ്പളിക്കല്‍ ഭാഗത്താണ് പാത വന്നിറങ്ങുന്നത് അവിടെ നിന്നും തൂണുകള്‍ക്ക് മുകളിലൂടെ തുറമുഖത്ത് എത്തി ചേരുന്ന രീതിയിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത് വിഴിഞ്ഞത്തു നിന്ന് തുടങ്ങി മുടവൂര്‍ പാറയില്‍ എത്തി നേമത്തേക്കും നെയ്യാറ്റിന്‍കരയിലേക്കും തിരിയുന്ന രീതിയിലാണ് രൂപരേഖ. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല. ആധുനിക രീതിയില്‍ എല്ലാ സുരക്ഷ മാനദണ്ഡവും പാലിച്ചായിരിക്കും തുരങ്ക പാത നിര്‍മിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Tags: Vizhinjam PortCentral Govt Contribution1200 Crore ProjectUnderground Rail Line
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ കാട്ടി തട്ടിപ്പ് : മുഖ്യപ്രതി സല്‍മാനുല്‍ ഫാരിസ് പിടിയില്‍, യുവതിയെ ചോദ്യം ചെയ്യുന്നു

Kerala

വിഴിഞ്ഞം തുറമുഖം: വ്യാജ കരാര്‍ രേഖ തയ്യാറാക്കി കോടികളുടെ തട്ടിപ്പ്, സല്‍മാനുല്‍ ഫാരിസിനെ പ്രതിയാക്കി എഫ്‌ഐആര്‍

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Kerala

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

Kerala

വിഴിഞ്ഞം തുറമുഖം: എക്‌സിം കാര്‍ഗോ സേവനങ്ങളും പുതിയ പോര്‍ട്ട് റോഡും ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.