Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്ദേ മെട്രോ ട്രെയിന്‍ രണ്ട് മാസത്തിനകം; വേഗത മണിക്കൂറില്‍ 130 കിലോമീറ്റര്‍; ട്രയല്‍ റണ്‍ ജൂണില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2024, 11:17 pm IST
inIndia

ന്യൂദല്‍ഹി: രണ്ട് മാസത്തിനുള്ളില്‍ അത്യാധുനിക സൗകര്യങ്ങളുമായി വന്ദേ മെട്രോ ട്രെയിനുകള്‍ ട്രാക്കിലിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഉടനെ നടത്തുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) അധികൃതര്‍ അറിയിച്ചു.

ജൂണ്‍ ആവസാനത്തോടെയോ ജൂലൈ ആദ്യ വാരമോ ട്രെയില്‍ സര്‍വീസ് ആരംഭിക്കും. 12 കോച്ചുള്ള വന്ദേ മെട്രോ മണിക്കൂറിന്‍ 110 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗത്തിലാണ് സഞ്ചരിക്കുക. ഓട്ടമാറ്റിക് വാതില്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റുകള്‍, കവച് റൂട്ട് ഡിസ്‌പ്ലേ, സിസിടിവി ക്യാമറകള്‍ തുടങ്ങി സൗകര്യങ്ങളുള്ളവയാണ് വന്ദേ മെട്രോ. വലിയ ചില്ലുകളുള്ള ജനലുകളും ഇതിനുണ്ട്. ഒരു കോച്ചില്‍ നിന്ന് മറ്റൊരു കോച്ചിലേക്ക് എളുപ്പം നടന്നുനീങ്ങാന്‍ കഴിയും. കോച്ചുകള്‍ മുഴുവന്‍ എസിയായിരിക്കും.

ഒരു ബോഗിയില്‍ നൂറുപേര്‍ക്ക് ഇരുന്നും ഇരട്ടിയോളം പേര്‍ക്ക് നിന്നും യാത്രചെയ്യാനാകും. കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംവിധാനം പുതിയ ട്രെയിനില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ട്രെയിന്‍ ചെന്നൈയില്‍ നിന്ന് തിരുപ്പതിയിലേക്കായിരിക്കും സര്‍വീസ് നടത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ റെയില്‍വേയുടെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

വന്ദേ മെട്രോ ട്രെയിനുകളിറക്കുന്നതിലൂടെ നിലവിലുള്ള മെമു സര്‍വീസുകളുടെ മുഖം മിനുക്കുകയാണ് റെയില്‍വെ. ഇവയോടൊപ്പം ശുചിമുറികളുള്ള സബര്‍ബന്‍ ട്രെയിനുകളുടെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. ദീര്‍ഘദൂര സബര്‍ബന്‍ ട്രെയിനുകളില്‍ ശുചിമുറി സൗകര്യമില്ലെന്ന പരാതിക്കു പരിഹാരമായാണു ബീച്ച്-തിരുവണ്ണാമലൈ ട്രെയിനില്‍ ശുചിമുറി സ്ഥാപിക്കാനുള്ള തീരുമാനം.

ട്രയല്‍ റണ്‍ ജൂണില്‍

ന്യൂദല്‍ഹി: അത്യാധുനിക സൗകര്യങ്ങളുമായി വന്ദേ മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഉടന്‍. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ ട്രെയിന്‍ ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ പുറത്തിറക്കും. 12 കോച്ചുള്ള വന്ദേ മെട്രോ മണിക്കൂറില്‍ 110 മുതല്‍ 130 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഓടിക്കുക.

ഓട്ടോമാറ്റിക് വാതില്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റുകള്‍, റൂട്ട് ഡിസ്‌പ്ലേ, സിസിടിവി ക്യാമറകള്‍ തുടങ്ങി സൗകര്യങ്ങളുള്ളവയാണ് വന്ദേ മെട്രോ. വലിയ ചില്ലുകളുള്ള ജനലുകളും ആകര്‍ഷകമാകും. ഒരു കോച്ചില്‍നിന്ന് മറ്റൊരു കോച്ചിലേക്ക് എളുപ്പം നടന്നുനീങ്ങാന്‍ കഴിയും.

ഒരു ബോഗിയില്‍ നൂറുപേര്‍ക്ക് ഇരുന്ന് യാത്രചെയ്യാനുള്ള സൗകര്യങ്ങളാവും ഉണ്ടാവുക. ഇരട്ടിപ്പേര്‍ക്ക് നിന്ന് യാത്രചെയ്യാനും കഴിയും. കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംവിധാനം പുതിയ ട്രെയിനില്‍ ഉണ്ടാകും. ആദ്യ ട്രെയിന്‍ ചെന്നൈയില്‍ നിന്ന് തിരുപ്പതിയിലേക്കാണ്.

 

Tags: Vande Metro TrainTrial run in June
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.