Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സ്ലോവാക്യ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്‌ക്ക് വെടിയേറ്റു

നാല് തവണ സ്ലോവാക്യയുടെ പ്രധാനമന്ത്രിയായ വ്യക്തിയായ റോബര്‍ട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദി സ്ലോവാക് സ്‌പെക്ടേറ്ററാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 09:14 pm IST
inWorld

ബ്രാറ്റിസ്ലാവ (സ്ലോവാക്യ): സ്ലോവാക്യയിലെ പ്രധാനമന്ത്രിയായ റോബര്‍ട്ട് ഫിക്കോയ്‌ക്ക് വെടിയേറ്റു. ഹന്ദ്‌ലോവയില്‍ നടന്ന സര്‍ക്കാര്‍ യോഗത്തിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ജീവന് അപായം ഉണ്ടായിട്ടില്ലെങ്കിലും അദേഹത്തിന് മുറിവുകളുണ്ട്. നാല് തവണ സ്ലോവാക്യയുടെ പ്രധാനമന്ത്രിയായ വ്യക്തിയായ റോബര്‍ട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദി സ്ലോവാക് സ്‌പെക്ടേറ്ററാണ് റിപ്പോര്‍ട്ട് ചെയ്തത്.

സ്ലൊവാക്യയിലെ ട്രെന്‍സിന്‍ മേഖലയിലെ ഒരു ഖനന നഗരമാണ് ഹാന്‍ഡ്‌ലോവ, അവിടെ, ഒരു സര്‍ക്കാര്‍ മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ പുറത്ത് പ്രധാനമന്ത്രി ഫിക്കോയ്‌ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. കെട്ടിടത്തിന് പുറത്ത് തന്റെ പിന്തുണക്കാരുമായി ഫിക്കോ നടത്തിയ സംഭാഷണത്തിനിടെ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടു, കുറച്ച് കഴിഞ്ഞ് ഫിക്കോ വെടിയേറ്റ് നിലത്ത് വീണുവെന്നും ദി സ്ലോവാക് സ്‌പെക്ടേറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹാന്‍ഡ്‌ലോവയിലെ വെടിവെപ്പിനെ തുടര്‍ന്ന് ബ്രാറ്റിസ്ലാവയിലെ റഷ്യന്‍ അനുകൂല സ്‌മെര്‍ എംപി ലുബോസ് ബ്ലാഹ ഇന്നത്തെ പാര്‍ലമെന്റ് സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വെടിവെപ്പിന്റെ ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണെന്നും അദ്ദേഹം ആരോപിച്ചു.

Tags: Gun ShotSlovakiaRobert Fico
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

India

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

World

ജോഹന്നാസ്ബർഗിലെ ബാറിലുണ്ടായ വെടിവയ്‌പിൽ 9 പേർ കൊല്ലപ്പെട്ടു , 10 പേർക്ക് പരിക്ക് : തീവ്രവാദ ആക്രമണമോ എന്ന് സംശയം

India

യുപിയിൽ മുൻ ബിജെപി കൗൺസിലറെ അക്രമികൾ വെടിവച്ച് കൊന്നു ; ഹമീദിന്റെ രക്തത്തിൽ കുളിച്ച മൃതദേഹം കിടന്നത് റെയിൽവെ ട്രാക്കിൽ

World

തെലങ്കാന സ്വദേശിയായ യുവാവ് ഡാളസിൽ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു ; 15 ദിവസത്തിനിടെ യുഎസിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

പുതിയ വാര്‍ത്തകള്‍

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.