Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവരങ്ങൾ തരാൻ മലയാളി ജിഹാദികൾ; ഉന്മൂലനം ചെയ്യാൻ പാകിസ്ഥാൻ ജിഹാദികൾ; 20 തിൽ അധികം ഇസ്ലാമിക തീവ്രവാദികൾ ഹൂറിമാരുടെ അടുക്കൽ എത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 11:12 am IST
in India, World

ജിഹാദികളെ ഉപയോഗിച്ച് ജിഹാദികളെ ഉന്മൂലനം ചെയ്യുന്ന ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി ആയ RAW യുടെ തന്ത്രങ്ങൾ ‘ദി ഗാർഡിയൻ’ എന്ന ബ്രിട്ടീഷ് പത്രം പുറത്ത് വിട്ടത് മുതൽ ലോകം അത്ഭുതത്തോടെയാണ് ഇന്ത്യയെ നോക്കി കാണുന്നത്. പത്ത് വർഷം മുമ്പത്തെ ഇന്ത്യ അല്ല ഇപ്പോഴത്തെ ഇന്ത്യ എന്ന് ലോകത്തിന് മനസിലാക്കി കൊടുത്തു RAW.

പാകിസ്ഥാനിലും, മറ്റു വിദേശ രാജ്യങ്ങളിലും ഇരുന്ന് ഇന്ത്യയിൽ തീവ്രവാദവും, അരാജകത്വവും നടത്തിയ 20 ൽ അധികം തീവ്രവാദി നേതാക്കളെ ആണ് ഇന്ത്യ രണ്ട് മൂന്ന് വർഷങ്ങൾ കൊണ്ട് വിദേശ മണ്ണിൽ വെച്ച് തീർത്ത് കളഞ്ഞത്.

ഇന്ത്യക്ക് എതിരെ അക്രമം നടത്തിയാൽ ലോകത്ത് എവിടെ പോയി ഒളിച്ചാലും തിരഞ്ഞ് പിടിച്ച് ഉന്മൂലനം ചെയ്യും എന്ന് ഇപ്പോൾ തീവ്രവാദികൾക്കും അവർക്ക് പിന്തുണ കൊടുക്കുന്നവർക്കും മനസിലായി.
ഇതിൽ ഏറ്റവും രസകരമായ കാര്യം, ഇന്ത്യയുടെ ഓപ്പറേഷൻസ് മുഴുവൻ നടക്കുന്നത് ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് എന്നതാണ്.
കേരളത്തിനും ഇതിൽ അഭിമാനിക്കാം. ‘ഗാർഡിയൻ’ പത്രം റിപ്പോർട്ട്‌ ചെയ്തത് പ്രകാരം കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ്, താലിബാൻ തുടങ്ങിയ ഇസ്ലാമിക തീവ്രവാദ സംഘടനകളിൽ ചേരാൻ പോയി, പിന്നീട് ഇന്ത്യൻ ഏജൻസികളുടെ പിടിയിൽ ആയ മലയാളി ജിഹാദികൾ ആണ് പല തീവ്രവാദികളുടെയും വിവരങ്ങൾ ഇന്ത്യൻ ഏജൻസികൾക്ക് നൽകിയത്..
അഫ്ഗാൻ,പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരെ കൊണ്ട് തന്നെയാണ് ഇന്ത്യൻ ഏജൻസികൾ ഇന്ത്യക്ക് ഭീഷണി ആയ പാകിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദികളെയും, ഖാലിസ്ഥാൻ തീവ്രവാദികളെയും ഉന്മൂലനം ചെയ്തത്.
ജിഹാദി നെറ്റ്‌വർക്കിൽ നുഴഞ്ഞു കയറിയ ഇന്ത്യൻ ചാരന്മാർ പാകിസ്ഥാനിൽ ഉള്ള ഇസ്ലാമിക തീവ്രവാദികൾ അവിശ്വസികൾ ആയത് കൊണ്ട് അവരെ തീർത്തു കളയാൻ പാകിസ്ഥാനിലെ ജിഹാദികളോട് തന്നെ ആവശ്യപ്പെട്ടു. അവർ കൃത്യമായി അവരുടെ ജോലി ചെയ്യുകയും ചെയ്തു..
വിവരങ്ങൾ തരാൻ മലയാളി ജിഹാദികൾ, ഉന്മൂലനം ചെയ്യാൻ അഫ്ഗാൻ – പാകിസ്ഥാൻ ജിഹാദികൾ.. ഇന്ത്യക്ക് ഉണ്ടായ നേട്ടം 20 തിൽ അധികം ഇസ്ലാമിക തീവ്രവാദികൾ ഹൂറിമാരുടെ അടുക്കൽ എത്തി എന്നതാണ്.
2014 ലിന് മുമ്പ് ഇന്ത്യയിൽ ദീപാവലിക്ക് പടക്കം പൊട്ടുന്നത് പോലെ ആയിരുന്നു തീവ്രവാദി ആക്രമണങ്ങളും, ബോംബ് സ്ഫോടനങ്ങളും. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ തിരിച്ച് വീട്ടിൽ എത്തും എന്ന് ഒരു ഉറപ്പും ഇന്ത്യക്കാർക്ക് ഇല്ലായിരുന്ന കാലം…
ഓരോ തീവ്രവാദി ആക്രമങ്ങളും കഴിയുമ്പോഴും അന്ന് ഭരിച്ചിരുന്നവരിൽ നിന്ന് ‘ക്രൂരവും പൈശാചികവും ആയിപ്പോയി ‘ എന്ന് ഡയലോഗ് അല്ലാതെ വേറൊന്നും ഇന്ത്യക്കാർ കേട്ടിരുന്നില്ല. ഇന്ത്യയിലെ തീവ്രവാദി ആക്രമണങ്ങളിൽ പാകിസ്താന് പങ്ക് ഉണ്ട് എന്ന് പറഞ്ഞ് ലോകം മുഴുവൻ കരഞ്ഞു നടക്കുന്ന ഭരണാധികാരികളെ ആയിരുന്നു ഇന്ത്യക്കാർ കണ്ട് ശീലിച്ചത്.
ഇപ്പോൾ കഥ മാറി. ഇന്ത്യക്ക് എതിരെ പ്രവർത്തിച്ചാൽ ലോകത്ത് എവിടെ ഒളിച്ചാലും തിരഞ്ഞു പിടിച്ച് ഇന്ത്യ തീർക്കും എന്ന് തീവ്രവാദികൾക്ക് മനസിലായി.
മലയാളി ജിഹാദികൾക്ക് ജിഹാദി ലോകത്ത് വില ഇടിഞ്ഞത് പോലെ തിരിച്ചടി കിട്ടിയ മറ്റൊരു വിഭാഗമാണ് മാപ്രകൾ. പല തീവ്രവാദികളെയും കണ്ടെത്താൻ വേണ്ട ഓപ്പറേഷൻ നടത്തിയത് മാപ്രകളുടെ വേഷം അണിഞ്ഞ ഇന്ത്യൻ രഹസ്യന്വേഷണ ഏജന്റുമാർ ആയിരുന്നു. അതുകൊണ്ട് മാപ്രകൾ ജാഗ്രതെ…!
എന്നാലും ഏറ്റവും ചിരിപ്പിക്കുന്നത് മലയാളി ജിഹാദികൾ ആണ്. ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കാൻ വേണ്ടി പോയവർ, കിട്ടേണ്ടത് കിട്ടിയപ്പോൾ ഇന്ത്യക്ക് വേണ്ടി ജിഹാദി നെറ്റ്‌വർക്കിന്റെ മുഴുവൻ കാര്യങ്ങളും നൽകുന്നു

Tags: Hurriesn 20 Islamic extremists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.