Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് എട്ടരക്കോടിക്ക് മുകളില്‍ നേടി; ഒടിടി വിറ്റുപോയത് റെക്കോഡ് തുകയ്‌ക്കെന്ന് റിപ്പോര്‍ട്ട്

ഉണ്ണി മുകുന്ദന്റെ സൂപ്പര്‍ഹീറോ ചിത്രമായ ജയ് ഗണേഷ് ആഗോളതലത്തില്‍ എട്ടരക്കോടി കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ട്. അതുപോലെ ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയത് റെക്കോഡ് തുകയ്‌ക്കാണെന്നും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 10:37 pm IST
inEntertainment

ഉണ്ണി മുകുന്ദന്റെ സൂപ്പര്‍ഹീറോ ചിത്രമായ ജയ് ഗണേഷ് ആഗോളതലത്തില്‍ എട്ടരക്കോടി കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ട്. അതുപോലെ ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയത് റെക്കോഡ് തുകയ്‌ക്കാണെന്നും പറയുന്നു.

ഫഹദിന്റെ ‘ആവേശം’ വിനീതിന്റെ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്നീ രണ്ട് വമ്പൻ മലയാള ചിത്രങ്ങളുടെ റിലിസിനൊപ്പമാണ് ജയ് ഗണേഷുമെത്തിയത്. ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം ഉണ്ണി മുകുന്ദന്റെ സിനിമ കൂടുതല്‍ ദിവസങ്ങള്‍ ഓടിയെങ്കിലും വേണ്ടത്ര കളക്ഷന്‍ നേടിയില്ല എന്ന വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളിലും ചില ഉണ്ണിമുകുന്ദന്‍ വിരുദ്ധ യുട്യൂബ് ചാനലിലും വാര്‍ത്താമാധ്യമങ്ങളിലും വന്ന നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്ന ഒന്നായിരുന്നു കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.

മാളികപ്പുറത്തിന് ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച ഉണ്ണിമുകുന്ദന്റെ ഈ സിനിമ ബോക്സോഫീസില്‍ എട്ടരക്കോടി നേടിയെന്നും ബോക്സോഫീസില്‍ മികച്ച യാത്രയാണ് നടത്തുന്നതെന്നും ടൈംസ് എന്‍റര്‍ ടെയിന്‍റ്മെന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോരളത്തില്‍ നിന്നു മാത്രം 5.2 കോടി നേടിയെന്നും ഇടൈംസ് പറയുന്നു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും 1.1 കോടി രൂപയും നേടി. ഇന്ത്യയിലാകെ 6.3 കോടി രൂപ വരുമാനം നേടിയപ്പോള്‍ 1.2 കോടി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഒരു കോടി ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും കിട്ടി. അങ്ങിനെ ആകെ 8.5 കോടി രൂപയാണ് സിനിമ നേടിയത്.

തിയറ്ററുകളില്‍ നിന്നുള്ള വന്‍തുക മാത്രമല്ല, ഇപ്പോള്‍ സാറ്റലൈറ്റ്, ഒടിടി അവകാശം വിറ്റുപോയത് വന്‍തുകയ്‌ക്കാണെന്ന് പറയുന്നു. രണ്ടും ചേര്‍ന്ന് ആറ് കോടിയോളം ലഭിച്ചെന്നും ഇടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ അഞ്ച് കോടി മാത്രമാണ് ജയ് ഗണേഷിന്റെ നിര്‍മ്മാണച്ചെലവ് എന്നതിനാല്‍ വന്‍ ലാഭമാണ് നേടിയിരിക്കുന്നത്.

ആക്ഷനിലും നായകൻ ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ മികവ് പ്രകടിപ്പിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളതെന്നും അഭിപ്രായങ്ങളുണ്ടാകുന്നു. മലയാളത്തിന്റെ രണ്ട് വമ്പൻ ചിത്രങ്ങളോട് ഏറ്റുമുട്ടിയാണ് ഉണ്ണി മുകുന്ദൻ വിജയിച്ചതെന്നത് ശ്രദ്ധേയമാണ്.

 

Tags: Mahima NambiarBoxoffice hitmalayalam cinemaSatelliteLatest infoUnnimukundanOTTETimesTimesnowJaiGanesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.