Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും ഇന്ത്യയുടെ വിദേശനാണ്യശേഖരം ഉയര്‍ന്നു; 64,105 കോടി ഡോളര്‍

കഴിഞ്ഞ കുറെ നാളുകളായി കുറഞ്ഞുകൊണ്ടിരുന്ന ഇന്ത്യയുടെ വിദേശനാണ്യ ശേഖരം വീണ്ടും ഉയര്‍ന്നു. മെയ് 3ന് പുറത്തുവിട്ട കണക്ക് പ്രകാരം അത് 64,105 ഡോളറായി ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 05:48 pm IST
in Business

മുംബൈ: കഴിഞ്ഞ കുറെ നാളുകളായി കുറഞ്ഞുകൊണ്ടിരുന്ന ഇന്ത്യയുടെ വിദേശനാണ്യ ശേഖരം വീണ്ടും ഉയര്‍ന്നു. മെയ് 3ന് പുറത്തുവിട്ട കണക്ക് പ്രകാരം അത് 64,105 ഡോളറായി ഉയര്‍ന്നു.

എന്താണ് വിദേശനാണ്യശേഖരം?

ഒരു രാജ്യത്തിന്റെ വിദേശനാണ്യശേഖരം എന്നത് ആ രാജ്യത്തിന്റെ കേന്ദ്രബാങ്കിന്റെ കൈവശമുള്ള വിദേശ കറന്‍സികളിലുള്ള തുകയാണ്. ഇതില്‍ യുഎസ് ഡോളര്‍, യൂറോ, പൗണ്ട്, സ്റ്റെര്‍ലിങ്, യെന്‍ എന്നിങ്ങനെ എല്ലാതരം കറന്‍സികളും ഉണ്ടാകും.

വിദേശനാണ്യശേഖരം അടുത്ത 11 മാസത്തേക്കുള്ള ഇറക്കുമതിക്ക് ധാരാളം

ഇന്ത്യയുടെ കൈവശം ഇപ്പോഴുള്ള 64,105 കോടി ഡോളര്‍ എന്ന വിദേശനാണ്യശേഖരം അടുത്ത 11 മാസത്തേക്കുള്ള ഇറക്കുമതിക്ക് തികയുമെന്ന് കരുതുന്നു.

370 കോടിയോളം ഒറ്റയടിക്ക് ഉയര്‍ന്നതോടെയാണ് വിദേശ നാണ്യ ശേഖരം 64,105 കോടിയായി ഉയര്‍ന്നത്. ഏപ്രില്‍ ആദ്യവാരത്തില്‍ 64900 കോടിയായിരുന്നു വിദേശനാണ്യശേഖരം.

വിദേശനാണ്യശേഖരം കുറഞ്ഞത് ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ത്താന്‍ ഉപയോഗിച്ചതിനാല്‍

കഴിഞ്ഞ മൂന്ന് ആഴ്ചയായി അത് കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് കുറയുമ്പോള്‍ അത് ഉയര്‍ത്താന്‍ വേണ്ടി ഡോളര്‍ വന്‍തോതില്‍ ചെലവഴിക്കേണ്ടി വന്നിരുന്നതിനാലാണ് വിദേശനാണ്യശേഖരം കുറഞ്ഞത്. ഇതിനൊപ്പം ചരക്ക് ഇറക്കുമതി ചെയ്യാന്‍ ഉപയോഗിച്ചതും വിദേശനാണ്യ ശേഖരം കുറയാന്‍ കാരണമായി.

ഒരു ഡോളറിന് 83 രൂപ 57 പൈസ എന്ന നിരക്കിലായിരുന്നു ഏപ്രിലിലെ ഇന്ത്യന്‍ രൂപയുടെ മൂല്യം. രൂപയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ വേണ്ടി റിസര്‍വ്വ് ബാങ്കിന് വന്‍തോതില്‍ വിദേശനാണ്യ ശേഖരത്തില്‍ നിന്നും ഡോളറുകള്‍ ഇറക്കേണ്ടിവന്നിരുന്നു. ഇതോടെ രൂപയുടെ മൂല്യം ഉയരാന്‍ തുടങ്ങിയിരുന്നു. രൂപയുടെ മൂല്യം വല്ലാതെ തകരാതെ പിടിച്ചുനില്‍ക്കാനായിരുന്നു റിസര്‍വ്വ് ബാങ്ക് ഡോളറുകള്‍ ചെലവഴിച്ചത്.

 

 

 

 

Tags: DollarUS Dollarforeign exchangeexchange rateForeign reserveDollar Rupee exchange rateForeignexhangereserve
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

India

ബ്രിക്സ് കറന്‍സികള്‍ പ്രോത്സാഹിപ്പിച്ച് ഇന്ത്യ; അമേരിക്കയുടെ ഏറ്റവും വലിയ ആയുധമായ ഡോളറിന് പരിക്കേല്‍ക്കുമോ?

India

രൂപ മുകളിലേക്ക് കുതിക്കുന്നു, ഡോളറിന് 89 രൂപ 27 പൈസ

India

രൂപയ്‌ക്ക് കുതിപ്പ്…ഡോളറിന് 91.1 രൂപ എന്ന നിലയില്‍ നിന്നും 90.09 രൂപയിലേക്ക് കൈപിടിച്ചുയര്‍ത്തി റിസര്‍വ്വ് ബാങ്ക്; രൂപയ്‌ക്ക് ബാധയായി യുഎസ് കരാര്‍

India

ഡോളര്‍ ദുര്‍ബലമാവുന്നു, ഇതോടെ ഇന്ത്യന്‍ വിപണിയിലെ ലോഹരംഗത്തെ ഓഹരികള്‍ക്ക് കുതിപ്പ്

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.