Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സെഞ്ചുറി നിറവില്‍ ദിക്ഷ ദാഗര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 12:07 am IST
in Sports

സ്യോള്‍: നൂറ് ഗോള്‍ഫ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ആദ്യ ഭാരത താരമായി ദിക്ഷ ദാഗര്‍. കൊറിയയില്‍ ഇന്നലെ ആരംഭിച്ച ആരാംകോ ടീം സീരീസ് 2024 ലേഡീസ് യൂറോപ്യന്‍ ടൂറി(എല്‍ഇടി)ലാണ് താരം നൂറാമതായി പങ്കെടുത്തിരിക്കുന്നത്.

23കാരിയായ ദിക്ഷ 2019ലാണ് എല്‍ഇടിയില്‍ അരങ്ങേറ്റം കുറിച്ചത്. അക്കൊല്ലം ദക്ഷിണാഫ്രിക്കന്‍ വനിതാ ഓപ്പണ്‍ ഗോള്‍ഫ് ടൈറ്റില്‍ സ്വന്തമാക്കിയാണ് താരം വരവറിയിച്ചത്. താരത്തിന്റെ മറ്റൊരു എല്‍ഇടി കിരീട നേട്ടം കഴിഞ്ഞ വര്‍ഷം ചെക്ക് ലേഡീസ് ഓപ്പണ്‍ ടൈറ്റില്‍ സ്വന്തമാക്കിയതാണ്. 2021ല്‍ ലണ്ടനില്‍ നടന്ന ആരാംകോ ടീം സീരീസില്‍ ടീം ഇനത്തില്‍ ജേതാക്കളായ സംഘത്തില്‍ ദിക്ഷ ദാഗറും ഉണ്ടായിരുന്നു. ഒലിവിയ കോവന്‍, സറീന സ്‌കിമിദ്റ്റ് എന്നിവര്‍ക്കൊപ്പം ടീം കോവനിലാണ് ദിക്ഷ അന്ന് മത്സരിച്ചത്.

കൊറിയയില്‍ ഇക്കുറി ദിക്ഷയ്‌ക്കൊപ്പം രണ്ട് ഭാരത താരങ്ങള്‍ കൂടി മത്സരിക്കുന്നുണ്ട്. പ്രണവി ഉഴ്‌സ്, വാണി കപൂര്‍ എന്നിവരാണ് മത്സരിക്കുന്നത്. ടീം ഇനത്തില്‍ ഈ രണ്ട് താരങ്ങളും സിംഗപ്പൂരിന്റെ ഷന്നോന്‍ ടാനിന് കീഴിലാണ് ഇറങ്ങുക. ദിക്ഷ നയിക്കുന്ന ടീം ഇനത്തില്‍ ഷീസിയന്‍ താരം തെരേസ മെലേക്കയും കൊറിയയുടെ ദൊ യീന്‍ പാര്‍ക് എന്നിവര്‍ ഉള്‍പ്പെടുന്നു.

ശ്രവണ വൈകല്യമുള്ളവര്‍ക്കായുള്ള ഡീഫ്‌ലിംപിക്‌സില്‍ ദിക്ഷ ദാഗര്‍ ഒരു സ്വര്‍ണം ഉള്‍പ്പെടെ രണ്ട് തവണ മെഡലുകള്‍ നേടിയിട്ടുണ്ട്. ടോക്കിയോ ഒളിംപിക്‌സില്‍ അദിതി അശോകിനൊപ്പം ദിക്ഷ ദാഗറും പങ്കെടുത്തിരുന്നു. ലോകത്ത് ഡിഫ് ലിംപിക്‌സിലും ഒളിംപിക്‌സിലും പങ്കെടുക്കാന്‍ സാധിച്ച ഏക താരമാണ് ദിക്ഷ ദാഗര്‍. ഒളിംപിക് ഗോള്‍ഫ് റാങ്കിങ്ങില്‍ 37-ാം സ്ഥാനത്തോടെ ദിക്ഷ പാരിസ് ഒളിംപിക്‌സില്‍ പങ്കെടുക്കാനിരിക്കുന്നത്. 60-ാം റാങ്ക് വരെയുള്ളവര്‍ക്കാണ് ഒളിംപിക്‌സില്‍ പങ്കെടുക്കാനാകുക. 25-ാം സ്ഥാനത്തുള്ള അദിതി അശോക് ആണ് മുന്നിലുള്ള ഭാരത താരം.

Tags: Diksha Dagar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം, പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണസങ്കല്പം)

ഏലംകുളത്തെ നാലമ്പലങ്ങള്‍

ഗുഹസംഗമം

ചിത്രരാമായണം7: വനയാത്ര

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.