Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരിക്കില്‍ പൊറുതിമുട്ടി; 30-ാം വയസില്‍ വിരമിക്കാനൊരുങ്ങി ഡൊമിനിക് തീം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 11:59 pm IST
inSports

വിയെന്ന: കൈക്കുഴയ്‌ക്കേറ്റ പരിക്കില്‍ വലയുന്ന ടെന്നിസ് താരം ഡോമിനിക് തീം കരിയറില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു. ഈ സീസണ്‍ കഴിയുന്നതോടെ താരം കളമൊഴിയും. ഓസ്ട്രിയക്കാരനായ താരം 2020 യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയതാണ് കരിയറിലെ ഏറ്റവും വലിയ നേട്ടം. ഇതുള്‍പ്പെടെ നാല് തവണ ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റുകളില്‍ ഫൈനലിലെത്തിയിട്ടുണ്ട്. പരിക്ക് വലിയ തിരിച്ചടിയായതിന്റെ പേരില്‍ 30-ാം വയസ്സിലാണ് താരം കളിജീവിതത്തോട് വിട പറയുന്നത്.

2020 യുഎസ് ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനോട് ആദ്യ രണ്ട് സെറ്റുകളില്‍ പിന്നിലായതിന് ശേഷമാണ് താരം തുടര്‍ന്നുള്ള മൂന്ന് സെറ്റുകളും പിടിച്ചെടുത്ത് കിരീടം സ്വന്തമാക്കിയത്. പുരുഷ സിംഗിള്‍സ് റാങ്കിങ്ങില്‍ താരം അന്ന് മൂന്നാം സ്ഥാനത്തേക്കെത്തിയിരുന്നു. അതായിരുന്നു താരത്തിന്റെ ഉയര്‍ന്ന റാങ്കിങ് നേട്ടം. കരിയറില്‍ സജീവമായത് മുതല്‍ പലപ്പോഴും കൈക്കുഴയിലെ പരിക്ക് അലട്ടിയിരുന്നു. ഗ്രാന്‍ഡ് സ്‌ലാം കിരീട നേട്ടത്തിന് പിന്നാലെ പത്ത് മാസത്തോളം തീമിന് വിട്ടുനില്‍ക്കേണ്ടി വന്നു. തിരികെയെത്തുമ്പോള്‍ താരത്തിന്റെ റാങ്കിങ് നില 350ല്‍ താഴെയെത്തി. പിന്നീട് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പരിക്ക് വില്ലനായി തുടര്‍ന്നു. ഒരുവിധം പാടുപെട്ട് കഴിഞ്ഞ വര്‍ഷമാണ് ആദ്യ നൂറ് റാങ്കിനുള്ളില്‍ പ്രവേശിച്ചത്.

ടെന്നിസില്‍ റോജര്‍ ഫെഡറര്‍- റാഫേല്‍ നദാല്‍- നോവാക് ദ്യോക്കോവിച് ത്രയം അജയ്യരായി നിലകൊണ്ട കാലത്താണ് പരിക്കിനോട് പടപൊരുതി തീം ഗ്രാന്‍ഡ് സ്‌ലാം നേടിയത്. 2018, 2019 വര്‍ഷങ്ങളിലെ ഫ്രഞ്ച് ഓപ്പണില്‍ ഫൈനലിലെത്തിയെങ്കിലും നദാലിനോട് പരാജയപ്പെട്ട് റണ്ണറപ്പായി. 2020 ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരം ഫൈനലില്‍ കളിച്ചിരുന്നു. ഇക്കൊല്ലം ഒക്ടോബറില്‍ താരത്തിന്റെ സ്വന്തം നാടായ വിയെന്നയില്‍ നടക്കുന്ന ടൂര്‍ണമെന്റോടെ കരിയറിനോട് വിട പറയുകയാണെന്ന് തീം വ്യക്തമാക്കി.

Tags: Struggled with injuryTennis star Dominic Thiem
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.