Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

 ദുബായ് ഫ്രെയിം വന്‍ നവീകരണത്തിന്; ചെലവ് 16 കോടി ദിര്‍ഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 10:34 pm IST
inMarukara

ദുബായ്: ദുബായ്‌യിലെ പ്രധാന ആകര്‍ഷണമായ ദുബായ് ഫ്രെയിം വന്‍ നവീകരണത്തിന് ഒരുങ്ങുന്നു. ഫ്രെയിം ഉടന്‍ നവീകരിക്കുമെന്ന് മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാര്‍ക്‌സ് ആന്‍ഡ് റിക്രിയേഷണല്‍ ഫെസിലിറ്റീസ് വകുപ്പ് മേധാവി അഹമ്മദ് ഇബ്രാഹിം അല്‍ സറൂനി അറിയിച്ചു. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. അടുത്ത 50 വര്‍ഷത്തെ ദുബായ് നഗരത്തിന്റെ മാറ്റങ്ങള്‍ ഫ്രെയിമില്‍ പ്രദര്‍ശിപ്പിക്കും. 2025 അവസാനത്തോടെ നവീകരണം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ.

സബീല്‍ പാര്‍ക്കിനുള്ളിലാണ് ദുബായ് ഫ്രെയിം. 150 മീറ്റര്‍ ഉയരവും 93 മീറ്റര്‍ വീതിയുമുണ്ടിതിന്. എമിറേറ്റിന്റെ ചരിത്രത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഫ്രെയിം 2018 ജനുവരിയിലാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞവര്‍ഷം 16 ലക്ഷത്തിലേറെ സന്ദര്‍ശകരാണ് ഇവിടെയെത്തിയത്.

ദുബായ്‌യുടെ അവിസ്മരണീയ കാഴ്ചകളാണ് 48 നിലകളിലുള്ള ഫ്രെയിം സമ്മാനിക്കുന്നത്. ദുബായ്‌യുടെ ചരിത്രവും വര്‍ത്തമാനകാലവും ഒരു കെട്ടിടത്തിന്റെ മുകളില്‍നിന്നും നോക്കിക്കാണാനുള്ള അപൂര്‍വ അവസരമാണ് ഫ്രെയിം ഒരുക്കുന്നത്.

ചൈനയിലെ ഗ്ലാസ് പാലത്തിനു സമാനമാണ് ആകാശം പോലെ തോന്നുന്ന ഫ്രെയിമിനു മുകളിലെ ഗ്ലാസിട്ട തറ. ദുബായ് നഗരത്തിന്റെ പഴയ കാലം അതേപടി പകര്‍ത്തിയ ചെറിയ മ്യൂസിയവും ഫ്രെയിമിനുള്ളിലുണ്ട്. ദുബായ് ബര്‍വാസ് എന്നാണ് അറബിയിലെ പേര്. 16 കോടി ദിര്‍ഹമാണ് ഇതിന്റെ നിര്‍മാണ ചെലവ്.

Tags: Dubai Framemassive renovationcost 16 crore dirhamsDubai Tourism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.