Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

2024 അവസാനത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരും; അത് ഒരു ഡോളറിന് 82 രൂപ എന്ന നിലയിലേക്ക് ഉയരും: ഫിച്ച്

ഇന്ത്യന്‍ ബോണ്ടുകളിലേക്ക് വിദേശ നിക്ഷേപം എത്തുന്നതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരുമെന്നും അത് ഒരു ഡോളരിന് 82 രൂപ എന്ന നിലയിലേക്ക് ഉയരുമെന്നും അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. പ്രധാനമായും ഇന്ത്യന്‍ ബോണ്ടുകളിലേക്ക് വിദേശ നിക്ഷേപം എത്താന്‍ പോകുന്നതാണ് ഇതിന് കാരണം.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 9, 2024, 12:36 am IST
in Business

ഇന്ത്യന്‍ ബോണ്ടുകളിലേക്ക് വിദേശ നിക്ഷേപം എത്തുന്നതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരുമെന്നും അത് ഒരു ഡോളരിന് 82 രൂപ എന്ന നിലയിലേക്ക് ഉയരുമെന്നും അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. പ്രധാനമായും ഇന്ത്യന്‍ ബോണ്ടുകളിലേക്ക് വിദേശ നിക്ഷേപം എത്താന്‍ പോകുന്നതാണ് ഇതിന് കാരണം.

2024 അവസാനത്തോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരും. ഇപ്പോള്‍ ഒരു ഡോളറിന് 83 രൂപ 50 പൈസ എന്നതാണ് വിനിമയ നിരക്ക്. ഇതാണ് ഒരു ഡോളറിന് 82 രൂപയിലേക്ക് ഉയരാന്‍ പോകുന്നത്. – ഹോങ്കോംഗിലെ ഫിച്ച് ഡയറക്ടര്‍ ജെറമി സൂക്ക് പറയുന്നു. പക്ഷെ റിസര്‍വ്വ് ബാങ്ക് ഒരു പക്ഷെ പെട്ടെെന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യം ഒറ്റയടിക്ക് ഉയരുന്നതിന് തടയിട്ടേക്കും. ഇതിന് മറ്റ് ഒരു പാട് കാരണങ്ങളുണ്ടാകാം.

എന്തായാലും ഏഷ്യയിലെ മറ്റ് കറന്‍സികളായ ജപ്പാനിലെ യെന്നും ചൈനയുടെ യുവാനും ഡോളറിനെതിരെ മൂല്യം ഇടിയുമ്പോള്‍ ഇന്ത്യയുടെ രൂപ വര്‍ധിക്കുകയാണ്. ജെപി മോര്‍ഗന്‍ ചേസ് ആന്‍റ് കമ്പനിയുടെ ബോണ്ട് സൂചികയില്‍ ഇന്ത്യന്‍ ബോണ്ടുകളെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് മോദി സര്‍ക്കാരിന്റെ വലിയൊരു നീക്കമാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യമുയര്‍ത്തുക, അതിന് അന്താരാഷ്‌ട്ര തലത്തില്‍ വിലയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പല നീക്കങ്ങളില്‍ ഒന്ന്. ഇതാണ് ഇന്ത്യന്‍ ബോണ്ടുകളിലേക്ക് 3000 കോടി ഡോളര്‍ ഒറ്റയടിക്ക് എത്തിക്കാന്‍ പോവുകയാണ്. ഇത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് കരുതുന്നു. വന്‍തോതില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ബോണ്ടുകളില്‍ നിക്ഷേപം ഇറക്കുമെന്നതാണ് പ്രതീക്ഷ. ഇത് ഇന്ത്യന്‍ രൂപയെ അന്താരാഷ്‌ട്രതലത്തില്‍ അന്തസ്സുള്ള കറന്‍സിയാക്കി മാറ്റും.

 

 

 

Tags: Reserve BankIndian economyEconomyUS dollar rupeeDollar Rupee exchange rateIndianrupeeFitch ratingsrbiIndian Rupee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

India

സാമ്പത്തിക രംഗത്ത് കുതിച്ചുയർന്ന് ഭാരതം; ആഗോള GDPയിലേക്കുള്ള സംഭാവനയിൽ രണ്ടാമത്; നേട്ടം അമേരിക്കയെ പിന്തള്ളി

India

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യ തന്നെ; ‍‍ട്രംപിന്റെ 50 ശതമാനം തീരുവയില്‍ തകരാതെ ഇന്ത്യ; 7.4 ശതമാനം വളര്‍ച്ച നേടും

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.