Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയുടെ 2024-25ലെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമാക്കി ഉയര്‍ത്തി ഇന്ത്യ റേറ്റിംഗ്; ഒഇസിഡിയും ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഉയര്‍ത്തി

ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച (2024-25) 6.6 ശതമാനത്തില്‍ നിന്നും 7.1 ശതമാനമാക്കി ഉയര്‍ത്തി ഇന്ത്യാ റേറ്റിംഗ്സ് ആന്‍റ് റിസര്‍ച്ച്. അതുപോലെ 2024-25ല്‍ ഇന്ത്യ 6.6 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഒഇസിഡി (ദി ഓര്‍ഗനൈസേഷന്‍ ആന്‍റ് ഇക്കണോമിക് കോപറേഷന്‍ ആന്‍റ് ഡവലപ് മെന്‍റ് ) വിലയിരുത്തുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 7, 2024, 11:57 pm IST
in Business

ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച (2024-25) 6.6 ശതമാനത്തില്‍ നിന്നും 7.1 ശതമാനമാക്കി ഉയര്‍ത്തി ഇന്ത്യാ റേറ്റിംഗ്സ് ആന്‍റ് റിസര്‍ച്ച്. അതുപോലെ 2024-25ല്‍ ഇന്ത്യ 6.6 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഒഇസിഡി (ദി ഓര്‍ഗനൈസേഷന്‍ ആന്‍റ് ഇക്കണോമിക് കോപറേഷന്‍ ആന്‍റ് ഡവലപ് മെന്‍റ് ) വിലയിരുത്തുന്നു.

ആഗോള തലത്തില്‍ തന്നെ സാമ്പത്തിക വളര്‍ച്ച 2024ല്‍ വെറും 3.1 ശതമാനവും 2025ല്‍ 3.2 ശതമാനവും ആയി ചുരുങ്ങി നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ ഈ അസാധ്യ വളര്‍ച്ചയെന്ന് ഒഇസിഡി ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും വളര്‍ച്ച കുറയുമ്പോള്‍ യുഎസും ഇന്ത്യയും നല്ല സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും ഒഇസിഡി പറയുന്നു. റിസര്‍വ്വ് ബാങ്ക് 2024 അവസാനഘട്ടത്തില്‍ രൂപയുടെ പലിശനിരക്ക് കുറയ്‌ക്കുമെന്നും ഇത് ഇന്ത്യയുടെ സാമ്പത്തിക രംഗം കുതിക്കുന്നതിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. നല്ല മണ്‍സൂണും നാണ്യപ്പെരുപ്പം വിചാരിച്ച പരിധിക്കുള്ളില്‍ നിര്‍ത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസവുമാണ് ഇന്ത്യയുടെ വളര്‍ച്ചയെ നയിക്കുകയെന്നും ഒഇസിഡി പറയുന്നു.

ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ്വ് ബാങ്ക് പോലും 2024-25ല്‍ 7 ശതമാനം വളര്‍ച്ചാനിരക്ക് ഇന്ത്യയ്‌ക്ക് പ്രവചിക്കുമ്പോഴാണ് ഇന്ത്യാ റേറ്റിംഗ്സ് ആന്‍റ് റിസര്‍ച്ച് അത് 7.1 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുന്നത്. ഇതിന് പല കാരണങ്ങളുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ വന്‍ തോതില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പണം ചെലവഴിക്കുന്നു, ഇന്ത്യയിലെ സ്വകാര്യ കോര്‍പറേറ്റ് കമ്പനികളുടെ കടം കുറച്ചുകൊണ്ടുവരുന്നതിലൂടെ കൂടുതല്‍ ആരോഗ്യം നേടുന്നു, സ്വകാര്യ മൂലധനകമ്പനികള്‍ വന്‍തോതില്‍ ഇന്ത്യയില്‍ പണമിറക്കുന്നു, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടം കുറച്ച് കൂടുതല്‍ ലാഭം നേടുന്നു തുടങ്ങി അനുകൂല ഘടകങ്ങള്‍ ഏറെയുണ്ട്. -ഇന്ത്യാ റേറ്റിംഗ്സ് ആന്‍റ് റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നു.

 

 

Tags: OECDrbiGDPIndian economyEconomyIndian growthIndia ratingsIndia ratings and research
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

India

സാമ്പത്തിക രംഗത്ത് കുതിച്ചുയർന്ന് ഭാരതം; ആഗോള GDPയിലേക്കുള്ള സംഭാവനയിൽ രണ്ടാമത്; നേട്ടം അമേരിക്കയെ പിന്തള്ളി

India

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യ തന്നെ; ‍‍ട്രംപിന്റെ 50 ശതമാനം തീരുവയില്‍ തകരാതെ ഇന്ത്യ; 7.4 ശതമാനം വളര്‍ച്ച നേടും

News

ഭാരതവും യൂറോപ്യൻ യൂണിയനും ‘കരാറുകളുടെ മാതാവയ’ കരാറിൽ ഒപ്പുവെച്ചു; മാറാത്തത് പലതും ഇനിയും മാറും

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.