Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ സുഖവാസം കമ്മ്യൂണിസ്റ്റ് കുട്ടക്കുരുതി നടന്ന മണ്ണില്‍; പിണറായി അറിയുമോ ജനറല്‍ സുഹാര്‍ത്തോയെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 10:06 pm IST
in Kerala

തിരുവനന്തപുരം: രാജ്യത്തെ ‘തരി കമ്മ്യൂണിസ്റ്റ് ‘ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം സുഖവാസത്തിന് പോയത് കമ്മ്യൂണിസ്റ്റ് കൂട്ടക്കൊല നടന്ന രാജ്യത്ത്. കൂട്ടക്കൊലയിലൂടെ കമ്മ്യൂണിസ്റ്റുകളെ ഉന്മൂലനം ചെയ്ത രാജ്യം കൂടിയാണ് ഇന്തോനേഷ്യ . കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്തോനേഷ്യ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇന്തോനേഷ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. 1965 ലെ പാര്‍ട്ടിയുടെ ഉന്മൂലനത്തിനും തൊട്ടടുത്ത വര്‍ഷത്തെ നിരോധനത്തിനും മുമ്പുള്ള കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഭരണേതര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഇത്. 1955 ലെ തിരഞ്ഞെടുപ്പില്‍ ഏകദേശം രണ്ട് ദശലക്ഷത്തോളം അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടിക്ക്, ദേശീയ വോട്ടുകളുടെ 16 ശതമാനവും നേടാനായി. രാജ്യത്ത് പരസ്യമായി പ്രവര്‍ത്തിച്ചിരുന്ന നിയമവിധേയമായ പാര്‍ട്ടിയായിരുന്നു. രാഷ്‌ട്രത്തലവനായിരുന്ന സുകര്‍ണോ സൈന്യത്തേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും ആശ്രയിച്ചായിരുന്നു ഭരണം നടത്തിയത്. സൈന്യം കമ്മ്യൂണിസ്റ്റുകാരുടെ വളര്‍ച്ചയില്‍ ആശങ്ക അറിയിച്ചെങ്കിലും സുകര്‍ണോ ചെവികൊണ്ടില്ല. പാര്‍ട്ടിയെ എതിര്‍ക്കുന്ന പ്രസ്ഥാനങ്ങളെ നിരോധിക്കുകയും കമ്മ്യൂൂണിസ്റ്റ് നേതാക്കളെ ദേശീയ നേതൃത്വ സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്തു. സുകര്‍ണോ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അധികാരത്തില്‍ വരാനുള്ള വഴിയൊരുക്കുന്നതായി വിമര്‍ശനം ഉണ്ടായി. 14 വര്‍ഷം സര്‍ക്കാറിന്റെ സ്വാദിന ശക്തിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

1965 ഒക്ടോബര്‍ 1 ന് പുലര്‍ച്ചെ, ഒരു കൂട്ടം’ സൈനിക ഗൂഢാലോചനക്കാര്‍’ ആറ് സൈനിക ജനറല്‍മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെ കാര്യങ്ങല്‍ തലകീഴായി.. ഭരണം പിടിച്ചെടുക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗൂഡാലോചനയാണ് പിന്നിലെന്ന് സൈന്യം സെനിക നേതൃത്വം തറപ്പിച്ചുപറഞ്ഞു. തുടര്‍ന്ന് രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭീഷണിയില്‍ നിന്ന് ശുദ്ധീകരിക്കാനുള്ള ദൗത്യം ആരംഭിക്കുകയും ചെയ്തു. സൈന്യത്തിന്റെ സ്ട്രാറ്റജിക് റിസര്‍വിന്റെ കമാന്‍ഡറായ ജനറല്‍ സുഹാര്‍ത്തോ , അധികാരത്തിന്റെ കടിഞ്ഞാണ് ഏറ്റെടുത്തു. ജാവയിലും ബാലിയിലുമുള്ള കമ്മ്യൂണിസ്റ്റുകാരെയും കമ്മ്യൂണിസ്റ്റുകാരെന്ന് ആരോപിക്കപ്പെട്ടവരെയും സൈന്യം കൊന്നൊടുക്കി . കൊല്ലപ്പെട്ടവരുടെ എണ്ണം 80,000 മുതല്‍ പത്തു ലക്ഷത്തിലധികം വരും.
സംഭവങ്ങളുടെ സമയത്ത് ചില പാര്‍ട്ടി അംഗങ്ങള്‍ ഇന്തോനേഷ്യക്ക് പുറത്തായിരുന്നു. ചൈനീസ് വിപ്ലവത്തിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഒരു വലിയ പ്രതിനിധി സംഘം ചൈനയിലേക്ക് പോയിരുന്നു. മറ്റുള്ളവര്‍ കിഴക്കന്‍ യൂറോപ്പില്‍, പ്രത്യേകിച്ച് അല്‍ബേനിയയില്‍ പഠിക്കാനായി ഇന്തോനേഷ്യ വിട്ടുപോയിരുന്നു. പാര്‍ട്ടി സംവിധാനം പ്രവാസത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഇന്തോനേഷ്യയിലെ രാഷ്‌ട്രീയ സംഭവവികാസങ്ങളില്‍ നിന്ന് ഇത് ഒറ്റപ്പെട്ടു. ജാവയില്‍, പാര്‍ട്ടി അംഗങ്ങള്‍ക്ക് അഭയംകൊടുത്തതായി പറയപ്പെടുന്ന ചില ഗ്രാമങ്ങള്‍ (അല്ലെങ്കില്‍ അനുഭാവികളെന്ന് സംശയിക്കപ്പെടുന്നവര്‍) അധികാരികളാല്‍ തിരിച്ചറിയപ്പെടുകയും വളരെക്കാലം നിരീക്ഷണത്തിലാകുകയും ചെയ്തു.
1968 ല്‍ സുഹാര്‍ത്തോ പ്രഡിഡന്റ് പദവി ഏറ്റെടുക്കുകയും ചെയ്തു

പാര്‍ട്ടിക്കെതിരായ അടിച്ചമര്‍ത്തലിനേത്തുടര്‍ന്ന് ചില കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്തോനേഷ്യ അംഗങ്ങള്‍ കിഴക്കന്‍ ജാവയിലെ ബ്ലിറ്ററിന് തെക്കുള്ള ഒറ്റപ്പെട്ട പ്രദേശത്ത് അഭയം തേടി. ശക്തമായ കര്‍ഷിക പിന്തുണയുള്ള ഒരു അവികസിത പ്രദേശമായിരുന്ന ബ്ലിറ്റാറില്‍ ഏകീകരിക്കപ്പെട്ടതായി മനസ്സിലാക്കിയ സൈന്യം 1968 പകുതിയോടെ അതിന്റെ ശക്തികേന്ദ്രങ്ങളെ തകര്‍ത്തു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ആരോപിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അടിസ്ഥാന അവകാശങ്ങള്‍ (ന്യായമായ വിചാരണയ്‌ക്കുള്ള അവകാശം, തൊഴിലില്‍ തുല്യ അവസരത്തിനുള്ള അവകാശം, വിവേചനത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം) നിഷേധിക്കപ്പെട്ടു. മുന്‍കാല കമ്മ്യൂണിസ്റ്റ് അംഗങ്ങളെ പല തൊഴിലുകളിലേര്‍പ്പെടുന്നതില്‍നിന്നും (സര്‍ക്കാര്‍ ജോലികള്‍ ഉള്‍പ്പെടെ) വിലക്കേര്‍പ്പെടുത്തി.1969 നും 1980 നും ഇടയില്‍, ഏകദേശം 10,000 കമ്മ്യൂണിസ്റ്റുകള്‍ ബുറു ദ്വീപില്‍ വിചാരണ കൂടാതെ തടവിലാക്കപ്പെട്ടു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ് ളീങ്ങളുള്ള രാജ്യം എന്ന പരിഗണനയിലായിരിക്കും പിണറായി ഇന്തോനേഷ്യ തെരഞ്ഞെടുത്തത്. എന്നാല്‍ അറേബ്യന്‍വല്‍ക്കരത്തിന് വിധേയമാകാത്ത ഇസ്ലാമാണ് ഇന്തോനേഷ്യയിലേത് എന്നുകൂടി മനസ്സിലാക്കിയേക്കണം.ഹൈന്ദവ പുരാണങ്ങളിലെ ദേവ വാഹനമായി അറിയപ്പെടുന്ന ‘ഗരുഡ’യുടെ പേരാണ് 86% ഇസ്ലാംമത വിശ്വസികള്‍ താമസിക്കുന്ന ഇന്തോനേഷ്യ, അവരുടെ ഔദ്യോഗിക എയര്‍ലൈന്‍സിന് നല്‍കിയിരിക്കുന്നത്. ഗരുഡനാണ് ഇന്തോനേഷ്യയുടെ ദേശീയ ചിഹ്നം. അല്ലാതെ ഒട്ടകമല്ല! എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഗരുഡന്റെ ശില്‍പവും ചിത്രവും കാണാം. പുത്രി, സിത്ര, ദേവി, മഹാറാണി, മേഘ, പുഷ്പിത, സത്യവതി, അനിത, ഗീത, മാരിയ, ഷെര്‍ലി, ഇന്ദിര, സിന്ത അഥവാ സീത, ഷിന്‍ത, യൂലി, വാന്തി തുടങ്ങിയവയെല്ലാം മുസ്ലിം സ്ത്രീകളുടെയും പേരുകളാണ്.
രാജ, രാമ, കൃഷ്ണ, അര്‍ജുന, ബീമ, പുത്ര, ദേവ, ഹരി, ബുദി, ധര്‍മ്മ, ഇന്ദ്ര, ചന്ദ്ര, ഭക്തി, ഡാവിഡ്, സത്യവാന്‍, ആദിരാജ, ആദിത്യ, റിഡോ, ബാംബാംഗ് യുധോയോനൊ മുതലായ പേരുകള്‍ മുസ്ലിം പുരുഷന്‍മാര്‍ക്കും യഥേഷ്ടമുണ്ട്.
സുഖവാസം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ കമ്മ്യൂണിസം ഉപേകക്ഷിച്ച് ഹിന്ദുത്വം സ്വീകരിക്കുമോ എന്നുകൂടി അറിയാനുണ്ട്

 

 

Tags: Indonesian mass killings
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.