Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തന്റെ ‘പ്ലഷര്‍ സ്‌ക്വാഡിനായി’ ഒരോ വര്‍ഷവും കിം ജോങ് ഉന്‍ തെരഞ്ഞെടുക്കുന്നത് 25 കന്യകകളായ പെണ്‍കുട്ടികളെ; വെളിപ്പെടുത്തലുമായി യെയോന്‍മി പാര്‍ക്ക്

'പ്ലഷര്‍ സ്‌ക്വാഡുകള്‍ ഉണ്ടാക്കാന്‍ അവര്‍ സ്‌കൂളുകളിലേക്കാണ് പോകുന്നത്. ആദ്യം ക്ലാസ് മുറികള്‍ സന്ദര്‍ശിക്കും അവിടെ സുന്ദരികളെ കിട്ടിയില്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥപനങ്ങളിലെ കളിസ്ഥലങ്ങളിലേക്ക് പോകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 04:41 pm IST
inWorld, Social Trend

കിം ജോങ് ഉന്‍ തന്റെ ‘പ്ലഷര്‍ സ്‌ക്വാഡിനായി’ ഓരോ വര്‍ഷവും 25 കന്യക പെണ്‍കുട്ടികളെ തിരഞ്ഞെടുക്കാറുണ്ടെന്ന് ഉത്തരകൊറിയന്‍ യുവതി. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യെയോന്‍മി പാര്‍ക്ക് എന്ന യുവതിയാണ് കിം ജോങ് ഉന്നിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു അന്താരാഷ്‌ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ഒരുപാട് മാനദണ്ഡങ്ങളോടെയാണ് ‘പ്ലഷര്‍ സ്‌ക്വാഡ്’ സംഘത്തെ ഓരോ വര്‍ഷവും രൂപീകരിക്കുന്നത്. പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത് അവരുടെ രൂപവും രാഷ്‌ട്രീയ വിശ്വസ്തതയും അടിസ്ഥാനമാക്കിയാണ്. കിമ്മിന്റെ ‘പ്ലഷര്‍ സ്‌ക്വാഡിനായി’ തന്നെയും രണ്ടുതവണ സെലക്റ്റ് ചെയ്തിട്ടുണ്ടെന്നും, എന്നാല്‍ കുടുംബ നില കാരണം തെരഞ്ഞെടുക്കപ്പെട്ടില്ലെന്നും യെയോന്‍മി വ്യക്തമാക്കി.

‘പ്ലഷര്‍ സ്‌ക്വാഡുകള്‍ ഉണ്ടാക്കാന്‍ അവര്‍ സ്‌കൂളുകളിലേക്കാണ് പോകുന്നത്. ആദ്യം ക്ലാസ് മുറികള്‍ സന്ദര്‍ശിക്കും അവിടെ സുന്ദരികളെ കിട്ടിയില്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥപനങ്ങളിലെ കളിസ്ഥലങ്ങളിലേക്ക് പോകും. സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടെത്തിയാല്‍, അവര്‍ ആദ്യം ചെയ്യുന്നത് അവരുടെ കുടുംബ നിലയും അവരുടെ രാഷ്‌ട്രീയ നിലയും പരിശോധിക്കുകയാണ്. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട അല്ലെങ്കില്‍ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ള കുടുംബത്തില്‍പെട്ട പെണ്‍കുട്ടികളെ അതില്‍ നിന്ന് ഒഴിവാക്കും.

പെണ്‍കുട്ടികളെ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍, അവര്‍ കന്യകകളാണെന്ന് ഉറപ്പാക്കാന്‍ അവരെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കും. പരിശോധനയ്‌ക്കിടെ, ഒരു ചെറിയ പാടു പോലും അയോഗ്യതയിലേക്ക് നയിക്കുന്നു. കഠിനമായ പരിശോധനയ്‌ക്ക് ശേഷം, ഉത്തരകൊറിയയില്‍ നിന്ന് ഏതാനും പെണ്‍കുട്ടികളെ മാത്രമേ പ്യോങ്‌യാങ്ങിലേക്ക് അയയ്‌ക്കുകയുള്ളൂ, അവിടെ ഏകാധിപതിയും രാജ്യത്തിന്റെ നേതാവുമായ കിമ്മിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുക എന്നതാണ് അവരുടെ ഏക ചുമതല.

സ്‌ക്വാഡിനെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, ഒന്ന് മസാജിനായും മറ്റൊന്ന് പാട്ടുകളും നൃത്തങ്ങളും അവതരിപ്പിക്കുന്നതിനായുമാണ്. മൂന്നാമത്തെ കൂട്ടര്‍ കിം ജോങ് ഉന്നുമായും മറ്റ് പുരുഷന്മാരുമായും (സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍) ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണും നിയോഗിക്കപ്പെടുന്നു. ഈ പുരുഷന്മാരെ എങ്ങനെ പ്രീതിപ്പെടുത്താമെന്നത് അവരെ പഠിപ്പുക്കും. അത് മാത്രമാണ് അവരുടെ ചുമതലയെന്നും പാര്‍ക്ക് പറഞ്ഞു.

കിം ജോങ് ഉന്നിനെ സേവിക്കാന്‍ ഏറ്റവും ആകര്‍ഷകമായ പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുമ്പോള്‍, താഴ്ന്ന റാങ്കിലുള്ള ജനറല്‍മാരെയും രാഷ്‌ട്രീയക്കാരെയും തൃപ്തിപ്പെടുത്താന്‍ മറ്റുള്ളവരെ നിയോഗിക്കുന്നു. സ്‌ക്വാഡിലെ അംഗങ്ങള്‍ ഇരുപതുകളുടെ മധ്യത്തില്‍ എത്തിയാല്‍ അവരുടെ കാലാവധി അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അവരില്‍ ചിലര്‍ പലപ്പോഴും നേതാവിന്റെ അംഗരക്ഷകരെ വിവാഹം കഴിക്കുന്നു.

1970കളിലെ കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് രണ്ടാമന്റെ കാലഘട്ടത്തിലാണ് ഈ ‘പ്ലഷര്‍ സ്‌ക്വാഡിന്റെ’ ഉത്ഭവമെന്നാണ് യെയോന്‍മി പാര്‍ക്ക് പറയുന്നത്. അദേഹം കന്യകകളായ പെണ്‍കുട്ടികളുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അമരത്വം ലഭിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ജോങ് രണ്ടാമന്‍ 2011ല്‍ 70 വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചു.

Tags: Kim Jong UnNorth KoreaDictatorship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

World

കിം ജോങ് ഉന്നിന്റെ പുതിയ പദ്ധതി എന്താണ് ? ഹോർമുസിനെച്ചൊല്ലിയുള്ള സംഘർഷങ്ങൾക്കിടയിൽ പുതിയ മിസൈൽ പരീക്ഷണം നടത്തി സുപ്രീം ലീഡർ

World

ഏതെങ്കിലും ശത്രു പ്രത്യക്ഷപ്പെട്ടാൽ ഇതെടുത്തങ്ങ് കാച്ചിയേക്ക് ! കിം ജോങ് ഉന്നിന് ആധുനിക ഓട്ടോമാറ്റിക് റൈഫിൾ സമ്മാനിച്ച് അലക്സാണ്ടർ ലുകാഷെങ്കോ

World

ട്രംപിന്റെ അടുത്ത ഇര താനാണെന്നറിഞ്ഞ കിം ജോങ് ഉന്‍ ഒരു മുഴം നീട്ടിയെറിയുന്നു; മൊജ്താബ ഖമേനിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു, മൂന്നാം ലോകയുദ്ധമാകുമോ?

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.