Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കോടതി ഉത്തരവിട്ടു: മേയര്‍ക്കും എംഎല്‍എയ്‌ക്കും എതിരേ വീണ്ടും കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 11:33 pm IST
in Kerala

തിരുവനന്തപുരം: നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്‌ക്കുമെതിരേ ജാമ്യമില്ലാ വകുപ്പുകളനുസരിച്ച് വീണ്ടും കേസെടുത്തു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 3ന്റെ ഉത്തരവനുസരിച്ചാണ് കന്റോണ്‍മെന്റ് പോലീസിന്റെ നടപടി.

മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവരുടെ പേരിലാണ് യദു പരാതി നല്കിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്‌ക്കല്‍, അസഭ്യം പറയല്‍ എന്നിവ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നു. ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരേ യദു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും പോലീസ് കേസടുത്തില്ല.

തുടര്‍ന്ന് കമ്മിഷണര്‍ക്കു പരാതി കൊടുത്തു. എന്നാല്‍ നടപടിയുണ്ടാകാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവായപ്പോള്‍ ഇന്നലെ രാത്രിയില്‍ത്തന്നെ പോലീസ് കേസെടുത്തു. മേയറുടെ കാര്‍ ഓടിച്ചിരുന്നത് ആരാണെന്നു വ്യക്തമല്ല. മാത്രമല്ല, കാര്‍ ഡ്രൈവറുടെ വൈദ്യപരിശോധന പോലീസ് നടത്തിയില്ല. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്. കഴിഞ്ഞ ദിവസം പൊതു താത്പര്യ ഹര്‍ജിയില്‍ മേയര്‍ക്കും എംഎല്‍എയ്‌ക്കുമെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കേസെടുത്തു. ഇത് പോലീസ് കോടതിയെ അറിയിക്കും.

സച്ചിന്‍ ദേവ് ബസിലേക്ക് അതിക്രമിച്ച് കയറിയെന്നും പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും എഫ്‌ഐആറിലുണ്ട്. ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ പോലീസിനു കണ്ടെത്താനായില്ല.

Tags: Mayor Arya RajendranKSRTC Driver Yadhusachin dev mlaMayor and MLA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ എന്റെ സുഹൃത്തിനെ മോചിപ്പിക്കുക, അല്ലെങ്കിൽ ലോകമഹായുദ്ധമുണ്ടാകും ‘ ; ട്രമ്പിന് അന്ത്യശാസനം നൽകി സച്ചിൻ ദേവ്

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം പരാജയം, ആര്യ രാജേന്ദ്രന്റെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയെന്ന് യദു

Kerala

ആര്യാ രാജേന്ദ്രനെപ്പോലെയുള്ള മേയറാകണമെന്ന് മംദാനി ; ന്യൂയോര്‍ക്കിനെ തിരുവനന്തപുരമാക്കണമോ എന്ന് സോഷ്യല്‍ മീഡിയ

ബിജെപി കൗണ്‍സിലര്‍മാര്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ
പേരെഴുതിയ പഌക്കാര്‍ഡുകള്‍ കൗണ്‍സിലില്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നു
Kerala

ബജറ്റ് ചര്‍ച്ചയില്‍ ബിജെപി അംഗങ്ങള്‍ക്ക് നേരെ മേയറുടെ ആക്രോശം

Kerala

ആര്യാ രാജേന്ദ്രനെതിരെ ഡ്രൈവർ നൽകിയ കേസിൽ സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം വേണമെന്ന് കോടതി, കാലതാമസം പാടില്ല

പുതിയ വാര്‍ത്തകള്‍

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

അയോധ്യ രാമക്ഷേത്ര സംഭാവന വിഷയം ; സത്യം തെളിയിക്കാൻ യോഗി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

വ്യാപാര കപ്പലിന് നേരെയുള്ള യുഎസ് ആക്രമണത്തെ അപലപിച്ച് ഒവൈസി : ട്രംപ് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് വിമർശനം

അഭിഷേക് ബാനര്‍ജി…: എന്തുകൊണ്ടാണ് അദ്ദേഹം ഇത്ര അഹങ്കാരിയായിരിക്കുന്നത്?

ഹിറ്റ്‌ലറെ പ്രചോദനമായി പറയുന്ന രേവന്ത് റെഡ്ഡിയിൽ നിന്ന് ആളുകൾക്ക് ക്ഷേമമോ വികസനമോ പ്രതീക്ഷിക്കാനാവില്ല : കെടിആർ

ഇറാന്‍ യുഎസ് സമാധാനക്കരാര്‍ ഞായറാഴ്ച ഒപ്പിടുമെന്ന് ട്രംപ്, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കും..പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍

പ്രധാനമന്ത്രി ഫ്രാൻസിൽ എത്തി ; ഇമ്മാനുവൽ മാക്രോണുമായി തിരക്കിട്ട ചർച്ചകൾ നടത്തും 

നൈജീരിയയിൽ 17 കർഷകരെ തോക്കുധാരികൾ കൊലപ്പെടുത്തി : അക്രമം നടന്നത് വയലിൽ പണിയെടുക്കുന്നതിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.