Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അവന്‍ നമ്മുടെ അടുത്ത വീട്ടിലെ കുട്ടിയാണ്’: സഞ്ജു സാംസണെക്കുറിച്ച് സഹതാരത്തിന്‌റെ വാക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 01:04 pm IST
in Cricket

”നിങ്ങള്‍ അവനെ കണ്ടുമുട്ടിയ നിമിഷം മുതല്‍ നിങ്ങള്‍ക്ക് ആശ്വാസവും ഊഷ്മളതയും അനുഭവിക്കാന്‍ കഴിയും. അവന്‍ അടുത്ത വീട്ടിലെ ആണ്‍കുട്ടിയാണ്, അവന്‍ നിങ്ങളുടെ സുഹൃത്തോ, അനുജനോ, ജ്യേഷ്ഠനോ, മകനോ ആകാം. എല്ലാവര്‍ക്കും ബന്ധപ്പെടാന്‍ കഴിയുന്ന ഒരാള്‍’.

സഞ്ജു സാംസണിനെക്കുറിച്ച് മുന്‍ സഹതാരവും ക്യാപ്റ്റനുമായിരുന്ന റൈഫി വിന്‍സെന്റ് ഗോമസിന്‌റെ വാക്കുകള്‍ ക്രിക്കറ്റ് പ്രേമികള്‍ നെഞ്ചിലേറ്റുന്നു. കളിയിലെ അസൂയാവഹമായ മികവിനപ്പുറം ഇന്‌റര്‍വ്യൂകളിലെ സരസഭാഷണവും സത്യസന്ധമായ സമീപനവും കൊണ്ട് ക്രിക്കറ്റ് പ്രേമികളല്ലാത്തവരുടെ പോലും ഹൃദയത്തിലിടം പിടിക്കാനുള്ള കഴിവുകൂടി വിലയിരുത്തിയാകാം അദ്േദഹം ഇതുപറഞ്ഞത്.

മലയാളികള്‍ പറയുന്നതുപോലെ ജാഡയില്ലാത്ത ഒരാള്‍. ‘കേരളത്തില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ കായികതാരം അദ്ദേഹമാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ സ്‌ക്രീനിലോ സോഷ്യല്‍ മീഡിയ വാളിലോ കാണുന്നതുപോലെ തന്നെയുള്ള വ്യക്തിയാണെന്ന് എനിക്ക് പറയാന്‍ കഴിയും’ ഗോമസ് കൂട്ടിച്ചേര്‍ക്കുന്നു.

ഭാഗ്യമുണ്ടെങ്കില്‍, ജന്മനാടായ തിരുവനന്തപുരത്ത് നിങ്ങള്‍ക്ക് അവനെ ഒരു കോഫി ഷോപ്പിലോ കടല്‍ത്തീരത്തോ കാണാന്‍ കഴിയും. കുറച്ചു നാളുകള്‍ക്ക് മുമ്പ്, അവന്‍ ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ കയറി സ്‌ക്രീന്‍ ഗാര്‍ഡ് വാങ്ങുന്ന ഒരു പോസ്റ്റ് ഉണ്ടായിരുന്നു.
അഭിമുഖം നടത്തുന്നവരോടെല്ലാം സഞ്ജു ഒരു ഘട്ടത്തിലും അസ്വസ്ഥത കാണിക്കാറില്ല. നിരായുധമായ പുഞ്ചിരിയോടെ, തന്റെ കഥ അതേപടി വിവരിക്കുകയും അത് സ്വയം ആസ്വദിക്കുകയും ചെയ്യും.

Tags: NEXT DOOR BOYRAIFI VINCENTSAMSONSANJU
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന്റെ പൈപ്പ് വെള്ളത്തിന്റെ മുന്നില്‍ തുടങ്ങിയ യാത്ര ലോകത്തിന്റെ നെറുകയിലെത്തി..സഞ്ജുവിനെ അഭിനന്ദിച്ച് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.