Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിഫ്ബി കൈമലര്‍ത്തി, ശബരിറെയില്‍ പദ്ധതിക്ക് പകുതി തുക മുടക്കാന്‍ വഴി കാണാതെ കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 08:11 pm IST
inKerala

കോട്ടയം: നിര്‍ദ്ദിഷ്ട അങ്കമാലി എരുമേലി ശബരിപാതയുടെ നിര്‍മ്മാണത്തിന് പകുതി തുക മുടക്കുന്നതിന് നിവൃത്തിയില്ലാതെ കേരളം. കിഫ്ബിയില്‍ നിന്ന് പണം മുടക്കാമെന്ന പ്രതീക്ഷയിലാണ് നേരത്തെ ഇതു സംബന്ധിച്ച സമ്മതപത്രം റെയില്‍വേ ബോര്‍ഡിന് കൈമാറിയത്. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ കിഫ്ബി കൈമലര്‍ത്തുകയാണ്. കടമെടുപ്പുപരിധി സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ അന്തിമ തീരുമാനം വരുംവരെ ഇക്കാര്യത്തില്‍ പണം നല്‍കാമെന്ന് ഉറപ്പ് നല്‍കാനാവില്ലെന്നാണ് കിഫ്ബിയുടെ നിലപാട്. ഇതേ തുടര്‍ന്ന് പണം കണ്ടെത്താനുള്ള മറ്റു മാര്‍ഗങ്ങള്‍ തേടാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നെങ്കിലും പ്രത്യേക തീരുമാനമൊന്നും കൈക്കൊണ്ടില്ല. ഇത് സംബന്ധിച്ച് ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറാന്‍ തീരുമാനിച്ച് യോഗം പിരിയുകയുണ്ടായത്.
കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ പദ്ധതിക്കായി 3,801 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയില്‍വേയുടെ ധനകാര്യ വിഭാഗം അംഗീകരിച്ചിരുന്നു. റെയില്‍വേയും കേരളവും തമ്മിലുള്ള 50:50 ചെലവ് പങ്കിടല്‍ അടിസ്ഥാനമാക്കിയാണ് പ്രോജക്റ്റിനായുള്ള റിട്ടേണ്‍ നിരക്ക് (ആര്‍ഒആര്‍) രൂപപ്പെടുത്തിയത്. കേരള സര്‍ക്കാര്‍ നേരത്തെ സമ്മതിച്ചതുപോലെ ചെലവ് പങ്കിടുന്നതില്‍ നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍, പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന് അനുമതി നല്‍കാനാവില്ല.
1997-98 ലെ റെയില്‍വേ ബജറ്റില്‍ 550 കോടി രൂപ ചെലവില്‍ അനുവദിച്ച അങ്കമാലി മുതല്‍ എരുമേലി വരെ ശബരിമലയ്‌ക്ക് സമീപം 111 കിലോമീറ്റര്‍ ലൈന്‍ നിര്‍മിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പിന്നീട് 264 കോടി രൂപ ചെലവില്‍ എട്ട് കിലോമീറ്റര്‍ നീളത്തില്‍ റെയില്‍പാത, പെരിയാറിന് കുറുകെയുള്ള പാലം, കാലടിയില്‍ ഒരു സ്റ്റേഷന്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു.
പദ്ധതിക്കായി ഭൂമി നല്‍കാന്‍ തയ്യാറായ ഭൂരിഭാഗം ഭൂവുടമകളും ഭൂമിയില്‍ കല്ലിട്ടശേഷം വസ്തു വില്‍ക്കാനോ ഭൂമി പണയപ്പെടുത്താനോ കഴിയാതെ ദുരിതത്തിലാണ്.

Tags: keralaProjectfundinvestSabari Rail
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.