Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്തു രാജ്യങ്ങളില്‍ നിന്നുള്ള പതിനെട്ട് പാര്‍ട്ടികളുടെ പ്രതിനിധികള്‍ ദല്‍ഹിയില്‍; ബിജെപി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 12:53 am IST
in India

ന്യൂദല്‍ഹി: പത്തു രാജ്യങ്ങളില്‍ നിന്നുള്ള പതിനെട്ട് രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ബിജെപിയുടെ ക്ഷണപ്രകാരം ദല്‍ഹിയിലെത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് അറിയുന്നതിനും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം കണ്ടറിയുന്നതിനുമായാണ് അവര്‍ ദല്‍ഹിയിലെത്തിയത്. ബിജെപിയുടെ 43-ാം സ്ഥാപകദിനത്തില്‍ ആരംഭിച്ച ബിജെപിയെ അറിയുക എന്ന ആഗോള വ്യാപന പരിപാടിയുടെ ഭാഗമായാണ് ഈ സന്ദര്‍ശനം.

ബിജെപി ദേശീയ ആസ്ഥാനത്തുവെച്ച് ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുമായി പ്രതിനിധികള്‍ ആശയവിനിമയം നടത്തി. രാജ്യം, പാര്‍ട്ടി എന്ന ക്രമത്തില്‍- ആസ്‌ട്രേലിയ- ലിബറല്‍ പാര്‍ട്ടി. വിയറ്റ്നാം- കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് വിയറ്റ്നാം. ബംഗ്ലാദേശ്-ബംഗ്ലാദേശ് അവാമി ലീഗ്. ഇസ്രായേല്‍- ലിക്കുഡ് പാര്‍ട്ടി. ഉഗാണ്ട -നാഷണല്‍ റെസിസ്റ്റന്‍സ് മൂവ്മെന്റ്. ടാന്‍സാനിയ- ചാമ ചാ മാപിന്ദുസി. റഷ്യ – യുണൈറ്റഡ് റഷ്യ പാര്‍ട്ടി. ശ്രീലങ്ക – ശ്രീലങ്ക പൊതുജന പെരമുന, യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി. മൗറീഷ്യസ്- മിലിറ്റന്റ് സോഷ്യലിസ്റ്റ് മൂവ്മെന്റ്, മൗറീഷ്യസ് ലേബര്‍ പാര്‍ട്ടി, മൗറീഷ്യന്‍ മിലിറ്റന്റ് മൂവ്മെന്റ്, പാര്‍ട്ടി മൗറീഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റ്. നേപ്പാള്‍ – നേപ്പാളി കോണ്‍ഗ്രസ്, ജനമത് പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്), രാഷ്‌ട്രീയ സ്വതന്ത്ര പാര്‍ട്ടി.

 

Tags: BJP National PresidentRepresentatives of eighteen partiesten countriesDelhi Meeting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ സ്ഥാനം ഒഴിഞ്ഞ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെ അഭിനന്ദിച്ചപ്പോള്‍. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍, ബിജെപി മുന്‍ കേരള സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, മുന്‍ മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ്മ എന്നിവര്‍ സമീപം
India

ദേശീയ ഭാരവാഹിയോഗം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയായി

പുതിയ ബിജെപി ദേശീയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട നിതിന്‍ നബീന്‍ (വലത്ത്)
India

ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായ ബിജെപിയിലെ അധ്യക്ഷനായി നിതിന്‍ നബീനെ തെരഞ്ഞെടുത്തത് എങ്ങിനെ? വ്യത്യസ്തമീ പ്രക്രിയ

ബിജെപി ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചശേഷം കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം. പി. രാഘവന്‍, കുമ്മനം രാജശേഖരന്‍, പ്രൊഫ. വി.ടി. രമ, ഡോ. ജെ. പ്രമീളാദേവി, കെ.പി. ശ്രീശന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എ.പി. അബ്ദുള്ളക്കുട്ടി, പി.എം. വേലായുധന്‍, ആലി ഹാജി, വിക്ടര്‍ ടി. തോമസ്, ശോഭാ സുരേന്ദ്രന്‍, അനില്‍ ആന്റണി, അഡ്വ. പന്തളം പ്രതാപന്‍, പി. ശ്യാംരാജ് എന്നിവര്‍
Kerala

ബിജെപി പുതിയ ദേശീയ അധ്യക്ഷനെ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ;  നിതിന്‍ നബിനായി 37 പത്രികകള്‍

India

പിടിച്ചുപറി , ഗുണ്ടായിസം, ജംഗിൾ രാജ് , ലാലുവിനും റാബ്രിക്കും അറിയാവുന്നത് ഇതൊക്കെ തന്നെ; ഒരിക്കലും ഇക്കൂട്ടർക്ക് വോട്ട് ചെയ്യരുതെന്ന് ജെ.പി. നദ്ദ

India

ബിജെപി ദേശീയ അധ്യക്ഷന്‍: തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് ആഗസ്തില്‍ തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.