Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദം നേടി ഡോര്‍ട്ട്മുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2024, 11:51 pm IST
in Football
യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ വിജയിച്ച ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ടീമംഗങ്ങളുടെ ആഹ്ലാദം

യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ വിജയിച്ച ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ടീമംഗങ്ങളുടെ ആഹ്ലാദം

ഡോര്‍ട്ട്മുണ്ട്: അത്യുഗ്രന്‍ പോരാട്ടത്തിനൊടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമി ജയിച്ചു. ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം കാഴ്‌ച്ചവട്ടിച്ചും ഫ്രഞ്ച് ടീം പാരിസ് സെന്റ് ജെര്‍മെയ്‌ന്(പിഎസ്ജി) ജര്‍മന്‍ തട്ടകത്തില്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രം ഗോള്‍ നേടാനായില്ല. രണ്ടാംപാദ സെമി ചൊവ്വാഴ്ച പാരിസില്‍ നടക്കും.

കളിക്ക് 36 മിനിറ്റെത്തിയപ്പോഴാണ് ജര്‍മന്‍ ക്ലബ്ബ് ഡോര്‍ട്ട്മുണ്ടിന്റെ പന്ത് പിഎസ്ജി വലയില്‍ കയറിയത്. സ്വന്തം ബോക്‌സിന്റെ പരിസരത്ത് നിന്ന് സ്‌ക്ലോച്ചര്‍ബെക്ക് ഉയര്‍ത്തി നല്‍കിയ നീളന്‍ പാസ് ചെന്ന് വീണത് മദ്ധ്യവര കടന്ന് പിഎസ്ജി ഗോള്‍മുഖത്തേക്ക് കുതിച്ചുകൊണ്ടിരുന്ന നിക്ലാസ് ഫുള്‍ക്രൂഗിന്റെ കല്‍ക്കീഴില്‍. രണ്ടാമത്തെ ടച്ചില്‍ ഒന്നാന്തരം ഗോളി ജിയാന്‍ലൂജി ഡന്നരുമയെ കീഴടക്കിയ ഫുള്‍ക്രൂഗ് പന്ത് വലയിലെത്തിച്ചു. ഈ ഒരു ഗോളിന്റെ മികവില്‍ ഡോര്‍ട്ട്മുണ്ട് ജയിച്ചെങ്കിലും ഫൈനല്‍ ഉറപ്പിക്കാന്‍ ചൊവ്വാഴ്‌ച്ചയിലെ രണ്ടാംപാദ സെമി കൂടി കഴിയണം. പിഎസ്ജിയുടെ പാരിസിലെ ഗ്രൗണ്ടില്‍ നടക്കുന്ന പോരാട്ടത്തില്‍ ആതിഥേയര്‍ക്ക് രണ്ട് ഗോളിന്റെ ലീഡ് നേടിക്കൊണ്ട് വിജയിച്ചാലേ ഫൈനല്‍ ഉറപ്പിക്കാനാകൂ.

കിലിയന്‍ എംബപ്പെയും ഉസ്മാന്‍ ഡെബേലെയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ പിഎസ്ജിക്കായി രണ്ടാം മത്സരത്തില്‍ ഗോളെന്നുറച്ച ഷോട്ടുകളുതിര്‍ത്തെങ്കിലും ഫലം അനുകൂലമായില്ല. എംബപ്പെയുടെ ഒരുഗ്രന്‍ ഷോട്ട് പോസ്റ്റില്‍ തട്ടി റീബൗണ്ടായി.

ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു ആദ്യപാദ സെമിയില്‍ ബയേണ്‍ മ്യൂണിക്കും റയല്‍ മാഡ്രിഡും തമ്മില്‍ സമനിലയില്‍ പിരിഞ്ഞു. ഇരുവരും രണ്ട് ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. റയലിനായി വിനീഷ്യസ് ജൂനിയര്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ ബയേണിനായി ലിറോയ് സാനെയും ഹാരി കെയ്‌നും ഗോളുകള്‍ നേടി.

Tags: UEFA Champions LeagueDortmund
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്; റയല്‍-സിറ്റി വീണ്ടും; ക്ലബ്ബ് ലോകകപ്പ് ഫൈനലിസ്റ്റുകളും നേര്‍ക്കുനേര്‍

ആഴ്‌സണലിനായി ജൂറിയന്‍ ടിംബര്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു
Football

ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക ഘട്ടം അഞ്ച് റൗണ്ട് കഴിഞ്ഞു; അഞ്ചില്‍ അഞ്ചും ജയിച്ച് ആഴ്‌സണല്‍

ബേയണ്‍ മ്യൂണിക്കിന്റെ ഹാരി കെയ്‌നും ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയറും(ഒന്നാം നമ്പര്‍ ജേഴ്‌സി) വിജയാഹ്ലാദത്തില്‍
Football

ബയേണ്‍ ജയിച്ചു; മോണക്കോ, മിലാന്‍, അറ്റ്‌ലാന്റ ടീമുകള്‍ക്ക് തിരിച്ചടി

ജൂഡ് ബെല്ലിങ്ഹാം വിജയഗോള്‍ നേടിയപ്പോള്‍
Football

എത്തിഹാദില്‍ റയലാരവം; സിറ്റിയെ 3-2ന് തോല്‍പ്പിച്ചു

അറ്റ്ലാന്റയ്ക്കെതിരെ ഗോള്‍ നേടിയ റയല്‍ താരങ്ങള്‍ ആഹ്ലാദത്തില്‍
Football

സൂപ്പര്‍ താരങ്ങളുടെ ഗോളടിമികവില്‍ റയല്‍

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.