Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വികസനത്തിനൊപ്പം കേരളത്തിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ വരുമാനത്തിലും വന്‍ കുതിപ്പ്: 263 കോടി വരുമാനമായി തിരുവനന്തപുരം മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 08:20 am IST
inKerala, Travel

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തികവര്‍ഷം ദക്ഷിണ റെയില്‍വേക്കായി കൂടുതല്‍ വരുമാനമുണ്ടാക്കിയ റെയില്‍വേ സ്‌റ്റേഷനുകളില്‍ ആദ്യ പത്തില്‍ കേരളത്തില്‍ നിന്ന് നാലു സ്‌റ്റേഷനുകള്‍. തമിഴ്‌നാട്ടിലെ അഞ്ചും കര്‍ണാടകയില്‍ നിന്ന് ഒരു സ്‌റ്റേഷനും പട്ടികയില്‍ ഇടംപിടിച്ചു.
കേരളത്തിലെ സ്‌റ്റേഷനുകളില്‍ ഒന്നാം സ്ഥാനത്തുള്ളത് തിരുവനന്തപുരമാണ്. 263 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. 2022-23 സാമ്പത്തികവര്‍ഷം 216 കോടി രൂപയായിരുന്നു തിരുവനന്തപുരത്തിന്റെ വരുമാനം.രണ്ടാം സ്ഥാനത്ത് എറണാകുളം ജംഗ്ഷനാണ്. മുന്‍ വര്‍ഷത്തെ 213 കോടിയില്‍ നിന്ന് 14 കോടി വര്‍ധിച്ച് 227 കോടിയിലേക്ക് എറണാകുളത്തിന്റെ വരുമാനം എത്തി. പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ള കോഴിക്കോടിന് വരുമാനത്തില്‍ വലിയ തോതില്‍ വര്‍ധന രേഖപ്പെടുത്താന്‍ സാധിച്ചു. 147 കോടിയില്‍ 179 കോടിയായി കോഴിക്കോട് വലിയ കുതിപ്പ് രേഖപ്പെടുത്തി. തൃശൂര്‍ (156 കോടിരൂപ), എറണാകുളം ടൗണ്‍ (129 കോടി രൂപ), പാലക്കാട് (115 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് പ്രധാന സ്‌റ്റേഷനുകളുടെ വരുമാനം. കേരളത്തിലെ എല്ലാ സ്‌റ്റേഷനുകളിലും വരുമാനം കൂട്ടാന്‍ റെയില്‍വേയ്‌ക്ക് സാധിച്ചിട്ടുണ്ട്.

ദക്ഷിണ റെയില്‍വേയില്‍ വരുമാനത്തിന്റെ കാര്യത്തില്‍ മുമ്പന്മാര്‍ ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനാണ്. 1,215 കോടി രൂപയാണ് ടിക്കറ്റില്‍ നിന്നും ലഭിച്ചത്. ചെന്നൈ എഗ്മോര്‍ 564 കോടി രൂപയുമായി രണ്ടാംസ്ഥാനത്തെത്തി. 324 കോടി രൂപ നേടിയ കോയമ്പത്തൂരാണ് മൂന്നാം സ്ഥാനത്ത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ 100ലുള്ള റെയില്‍വേ സ്‌റ്റേഷനുകളില്‍ 60 എണ്ണവും തമിഴ്‌നാട്ടിലാണ്.

കേരളത്തില്‍ 35, ആന്ധ്രപ്രദേശ്, കര്‍ണാടക, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടുവീതം സ്‌റ്റേഷനുകളും പട്ടികയില്‍ ഇടംപിടിച്ചു. 202324 വര്‍ഷത്തില്‍ ദക്ഷിണ റെയില്‍വേ 12,020 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് സ്വന്തമാക്കിയത്. ഇതില്‍ 7,151 കോടി രൂപ ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള സംഭാവനയാണ്. ചരക്കുനീക്കത്തിലൂടെ 3,674 കോടി രൂപയും ലഭിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനത്തിന്റെ വര്‍ധന വരുമാനത്തിലുണ്ടായി.

Tags: Kerala Railway StationsKerala railway development
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന്‍ രൂപരേഖ
Kerala

വരുന്നു, വിമാനത്താവളത്തെ വെല്ലും റെയില്‍വേ സ്റ്റേഷനുകള്‍

India

റെയില്‍വേ വികസനത്തിനായി കേരളത്തിന് 3011 കോടി; വികസനത്തിന്‌ ആവശ്യപ്പെട്ടത് 459 ഹെക്ടര്‍ ഭൂമി; കൈമാറിയത് 62 ഹെക്ടര്‍ മാത്രം

India

റെയില്‍വെ വികസനത്തിനായി കേരളത്തിന് അനുവദിച്ചത് 2744 കോടി രൂപ

Kerala

കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.