Categories: India

ബംഗാളില്‍ തെരഞ്ഞെടുപ്പ് ചുമതലയുമായി വി. മുരളീധരന്‍

Published by

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ കൊല്‍ക്കത്തയില്‍. ഖരഗ്പൂര്‍ മേഖലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയാണ് പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്നതെന്ന് വി. മുരളീധരന്‍ അറിയിച്ചു. മേദിനിപൂര്‍ ലോക്സഭാ സീറ്റില്‍ പെടുന്ന വ്യാവസായിക നഗരമാണ് ഖരഗ്പൂര്‍. മേയ് 25നാണ് ഇവിടെ വോട്ടെടുപ്പ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക