Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉച്ചഭക്ഷണ മിച്ചം അരി സ്‌കൂളുകളില്‍ കെട്ടിക്കിടക്കുന്നു; നശിച്ചാല്‍ ഉത്തരവാദിത്വം പ്രഥമ അധ്യാപകര്‍ക്ക്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 08:00 am IST
inKerala

കൊല്ലം: സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് വരെ ഉച്ചഭക്ഷണം നല്കിയ ശേഷം മിച്ചം വന്ന അരി വേനലവധിക്കാലമായതിനാല്‍ സ്‌കൂളുകളില്‍ കെട്ടിക്കിടക്കുന്നു. ഓരോ സ്‌കൂളുകളിലും 50 മുതല്‍ 100 വരെ കിലോ അരിയാണ് മിച്ചമുള്ളത്. സംസ്ഥാനത്ത് അയ്യായിരത്തോളം സ്‌കൂളുകളിലായി ഏകദേശം മൂന്നുലക്ഷത്തില്‍പരം കിലോ അരിയാണ് കെട്ടിക്കിടക്കുന്നത്.

ചാക്കുകളില്‍ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരിക്കുന്ന അരി നശിച്ചാല്‍ ഉത്തരവാദിത്വം സ്‌കൂള്‍ പ്രഥമ അധ്യാപകര്‍ക്കാണ്. ഇതിന്റെ പണം പ്രഥമാധ്യാപകരില്‍ നിന്ന് ഈടാക്കും. കുട്ടികള്‍ക്ക് നല്കാനായി പോഷക സമ്പുഷ്ടമാക്കിയിരിക്കുന്നതിനാല്‍ അരി കേടാകാന്‍ സാധ്യത കൂടുതലാണെന്നും സ്‌കൂള്‍ തുറക്കുമ്പോഴേക്കും ഭൂരിഭാഗം അരിയും ഉപയോഗ ശൂന്യമാകുമെന്നും പ്രഥമാധ്യാപകര്‍ പറയുന്നു.

മിച്ചം വന്ന അരി തിരികെ എടുത്ത് മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യണമെന്നും സ്‌കൂള്‍ തുറക്കുമ്പോള്‍ അതേ തൂക്കത്തില്‍ പുതിയ അരി എത്തിക്കണമെന്നുമുള്ള ആവശ്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടില്ല. ഇതോടെ പ്രഥമ അധ്യാപകര്‍ വെട്ടിലായിരിക്കുകയാണ്.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ബാധ്യതയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നത് പ്രഥമാധ്യാപകരുടെ നിരന്തര ആവശ്യമാണ്. ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ ഫണ്ടു ലഭിക്കാന്‍ വൈകിയാല്‍ പണം കണ്ടെത്തേണ്ട ചുമതല പ്രഥമ അധ്യാപകര്‍ക്കാണ്. ഇതിനായി സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും പല സ്‌കൂളുകളിലും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ ആരും തയ്യാറല്ല. ആരെങ്കിലും ക്രമക്കേട് നടത്തിയാലും പ്രഥമാധ്യാപകര്‍ കുടുങ്ങും. സസ്‌പെന്‍ഷന്‍, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ തടയല്‍ തുടങ്ങിയ നടപടികള്‍ നേരിടേണ്ടിവരും. ഉച്ചഭക്ഷണം വലിയ സാമ്പത്തിക ബാധ്യതയാണെന്ന് പ്രഥമാധ്യാപകര്‍ പറയുന്നു. കോടതിയുടെ അനുകൂല ഇടപെടലാണ് പലപ്പോഴും ആശ്വസം. വിശ്രമ ജീവിതം നയിക്കേണ്ട സമയത്ത് നിരവധി അധ്യാപകരാണ് ഉച്ചഭക്ഷണത്തിന്റെ പേരിലുണ്ടായ നടപടികളില്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്നതെന്നും പ്രഥമ അധ്യാപകര്‍ പറയുന്നു.

Tags: Head teachersSchool Lunchlunch riceKerala Schools
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

Editorial

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

Article

രാഷ്‌ട്രീയത്തിനപ്പുറം പി.എം. ശ്രീ പദ്ധതി

പവേശനോത്സവത്തിന് ഇന്ന് കുട്ടികളെ അണിയിക്കാനുള്ള
വര്‍ണത്തൊപ്പികള്‍ തയ്യാറാക്കുന്നതിനിടെ പാകമാകുമോ എന്ന് പരിശോധിക്കുന്ന അദ്ധ്യാപികമാര്‍
Kerala

ഇന്ന് ഫസ്റ്റ് ബെല്ലടിക്കും; കുരുന്നുകള്‍ സ്‌കൂളിലേക്ക്

Kerala

പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട്; പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക തയ്യാറാക്കി, ആദ്യഘട്ട പ്രൊപ്പോസൽ ഇന്ന് സമർപ്പിക്കും

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.