Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തുടര്‍വിജയം, പിഎസ്ജി കിരീടത്തിനടുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2024, 01:42 am IST
inFootball
പിഎസ്ജിക്കായി ലൊറിയെന്റിനെതിരെ ഗോള്‍ നേടുന്ന കിലിയന്‍ എംബാപ്പെ

പിഎസ്ജിക്കായി ലൊറിയെന്റിനെതിരെ ഗോള്‍ നേടുന്ന കിലിയന്‍ എംബാപ്പെ

ലോറിയെന്റ്: സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയും ഉസ്മാന്‍ ഡെംബേലെയും നേടിയ ഇരട്ട ഗോള്‍ ബലത്തില്‍ ലോറിയെന്റിനെ തകര്‍ത്ത് പിഎസ്ജി. ജയത്തോടെ എംബപ്പെയുടെ ടീം ഫ്രഞ്ച് ലിഗ് വണ്‍ കിരീടത്തിനോട് കൂടുതല്‍ അടുത്തു.

ഇന്നലെ ഈ മത്സരത്തിന് ശേഷം നടന്ന കളിയില്‍ ലിഗ് വണ്‍ പട്ടികയില്‍ രണ്ടാമതുള്ള മൊനാക്കോ ലില്ലെയെ തോല്‍പ്പിച്ചതിനാല്‍ പിഎസ്ജിയുടെ ചാമ്പ്യന്‍ഷിപ്പ് നേട്ടത്തിന് വീണ്ടും കാത്തിരിക്കേണ്ടവരും. ശനിയാഴ്ച രാത്രി 12.30ന് സ്വന്തം മൈതാനത്ത് ലെ ഹാഹ്‌റെയ്‌ക്കെതിരായ പോരാട്ടത്തില്‍ ജയിച്ചാല്‍ ടീമിന് കിരീടം സ്വന്തമാക്കാം. പണ്ട് പോയിന്റുകള്‍ക്കകലെയാണ് പിഎസ്ജിയുടെ ഇത്തവണത്തെ ലിഗ് വണ്‍ കിരീടനേട്ടം. നിലവില്‍ 69 പോയിന്റുകളാണ് പിഎസ്ജിക്കുള്ളത്. രണ്ടാമതുള്ള മൊനാക്കോ നേടിയിട്ടുള്ളത് 58 പോയിന്റും.

ഇന്നലത്തെ കളിയില്‍ 19-ാം മിനിറ്റില്‍ ഡെബേലെ ആണ് പിഎസ്ജിക്കായി ആദ്യം സ്‌കോര്‍ ചെയ്തത്. മൂന്ന് മിനിറ്റിനകം എംബപ്പെയിലൂടെ ടീം ലീഡ് ഇരട്ടിപ്പിച്ചു. ആദ്യ പകുതിയ ഏകപക്ഷീയമായ രണ്ട് ഗോളിന് പിഎസ്ജി മുന്നിട്ടു നിന്നു.
രണ്ടാം പകുതിയില്‍ കളിക്ക് 60 മിനിറ്റായപ്പോള്‍ ഡെംബേലെ ഇരട്ടഗോള്‍ തികച്ച് കളി 3-0ലാക്കി. കളിക്ക് 73 മിനിറ്റെത്തിയപ്പോള്‍ മുഹമ്മദ് ബംബാ ലൊറിയെന്റിനായി ആശ്വാസ ഗോള്‍ കണ്ടെത്തി. 90-ാം മിനിറ്റില്‍ എംബപ്പെയും ഇരട്ടഗോള്‍ തികച്ച് കോട്ട പൂര്‍ത്തിയാക്കി.

Tags: MbappePSGFrench League
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

Football

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Football

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.