Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത ധ്രൂവീകരണം ലക്ഷ്യമിട്ട് എല്‍ഡിഎഫും യുഡിഎഫും ന്യൂനപക്ഷ വികാരം ആളിക്കത്തിക്കുന്നു: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2024, 12:09 am IST
in Kerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മത ധ്രൂവീകരണം ലക്ഷ്യമിട്ട് ന്യൂനപക്ഷ വികാരം ആളിക്കത്തിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ നടത്തുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്.

നരേന്ദ്രമോദിയുടെ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ ന്യൂനപക്ഷങ്ങള്‍ വോട്ട് എന്‍ഡിഎക്ക് നല്‍കും എന്ന് എല്‍ഡിഎഫും യുഡിഎഫും മനസിലാക്കിയിരിക്കുകയാണ്. ന്യൂനപക്ഷ വോട്ട് ബിജെപിലേക്ക് ഒഴുകുന്നത് തടയുന്നതിന്റെ ഭാഗമായാണ് ന്യൂനപക്ഷ വികാരം ആളിക്കത്തിക്കുന്നതിന് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ കഴിഞ്ഞ ദിവസം തീരദേശ മേഖലകളില്‍ വിതരണം ചെയ്ത നോട്ടീസ്. തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ടാണ് ഇത്തരം ഒരു തരംതാണ രാഷ്‌ട്രീയ പ്രചാരണത്തിന് വേണ്ടി ശശി തരൂരും യുഡിഎഫും തയ്യാറാക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഈ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രത്യേകിച്ചും കടലോര മേഖലയിലെ ജനങ്ങളുടെ പാവപ്പെട്ടവരുടെ ഒരു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കാത്ത ഒരു ജനപ്രതിനിധി എന്ന നിലയില്‍ കേവലം വട്ടപൂജ്യമാണ് ശശിതരൂര്‍. അതിന്റെ വലിയ തിരിച്ചടി തെരഞ്ഞെടുപ്പില്‍ ഉണ്ടാകും എന്ന് കണ്ടതുകൊണ്ടാണ് ഇതുപോലുള്ള നോട്ടീസ് കടലോരമേഖലയിലെ െ്രെകസ്തവ ഭവനങ്ങളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയിട്ടുള്ളത്.

മാത്രമല്ല ഇത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഇതിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഇതുപോലെ എല്‍ഡിഎഫ് മാധ്യമങ്ങളിലൂടെ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം അത്യന്തം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. ചില പത്രങ്ങളിലും മാധ്യമങ്ങളിലും വന്ന തെരഞ്ഞെടുപ്പ് പ്രചാരണം മണിപ്പൂരിലെയും അതുപോലെയുള്ള സംഭവങ്ങളെ തെറ്റായി ചിത്രീകരിച്ചുകൊണ്ട് മതവികാരത്തെ ആളിക്കത്തിക്കാനാണ് അവരും ശ്രമിച്ചിട്ടുള്ളത്. രണ്ടും തെരഞ്ഞെടുപ്പ് ചട്ടലംഘനം ആണ്. ഇതിനെതിരെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഈ അവസാന നിമിഷത്തില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ പാടില്ല. ഈ കേരളത്തിലെ ജനങ്ങള്‍ സത്യാവസ്ഥ മനസ്സിലാക്കി എന്‍ഡിഎ ക്ക് അനുകൂലമായി വോട്ടവകാശം വിനിയോഗിക്കും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യ വിഭവങ്ങളുടെ ആദ്യഭാഗം നല്‍കേണ്ടത് ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ ഉള്ള മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളിലെയും പാവപ്പെട്ടവര്‍ക്കാണ്. ഇതാണ് യഥാര്‍ത്ഥ മതേതരത്വം അതാണ് ബിജെപിയുടെ നയം. ഭരണഘടനാ ലംഘനം നടത്തി എസ് സി എസ്ടി സംവരണം വെട്ടിക്കുറച്ച് ഏതെങ്കിലും മതങ്ങള്‍ക്ക് മതപരമായ സംവരണം ഉള്‍പ്പെടുത്തുന്ന കോണ്‍ഗ്രസ് നിലപാടിനെയാണ് ഞങ്ങള്‍ വിമര്‍ശിക്കുന്നത്. ഭരണഘടനക്ക് എതിരായ കോണ്‍ഗ്രസിന്റെ ഈ നയത്തെ വിമര്‍ശിക്കുന്നത് മുസ്ലിങ്ങള്‍ക്കെതിരാണ് എന്ന വ്യാഖ്യാനം ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്താണെന്നാണ് ഐഎന്‍ഡി നേതാവായ രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. മറിച്ച് എം.വി. ഗോവിന്ദനും സി പി എമ്മും ചോദിക്കുന്നത് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും വധേരയെയും അറസ്റ്റു ചെയ്യാത്തതെന്താണെന്നാണ്. ഇരുകൂട്ടരും പരസ്പരം സമ്മതിക്കുന്നത് ഇരുകൂട്ടരും അഴിമതി നടത്തി ജയിലില്‍ പോകേണ്ടവര്‍ എന്നാണ്. സമയമാകുമ്പോള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ ഐഎന്‍ഡിയിലെ ഈ നേതാക്കന്മാരെ എല്ലാം നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.

തെരഞ്ഞെടുപ്പിനുശേഷം നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും വലിയൊരു പ്രവാഹം കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് ഉണ്ടാകും. കേരളത്തില്‍ ഇരു മുന്നണികള്‍ക്ക് എതിരായി മുഖ്യധാരയില്‍ രംഗത്ത് വന്നിരിക്കുന്നത് എന്‍ഡിഎ ആണ്.

ബിജെപി കേരളത്തില്‍ അട്ടിമറി വിജയം നേടും. തെരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ പുതിയ ധ്രൂവീകരണത്തിനും രാഷ്‌ട്രീയ സമവാക്യങ്ങള്‍ക്കും കളമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: pk krishnadasLDFModiyude GuaranteeUDF inflame minority sentimentsreligious polarization
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Article

മാറാനിതാണ് നേരം

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.