Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അരുവിത്തുറപള്ളി, പാലാപ്പള്ളി…ക്രിസ്ത്യന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനകളുമായി സുരേഷ് ഗോപി‍

കൊട്ടിക്കലാശത്തിന് ശേഷം നിശ്ശബ്ദ പ്രചാരണ ദിവസം ക്രിസ്ത്യന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ എത്തി പ്രാര്‍ഥനകളുമായി സുരേഷ് ഗോപി. കോട്ടയം ജില്ലയിലെ അരുവിത്തുറ പള്ളി, പാലാപ്പള്ളി എന്നിവിടങ്ങളിലായിരുന്നു ആദ്യ സന്ദര്‍ശനങ്ങള്‍. സീറോ മലബാര്‍ സഭ, ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്മാരെയും കണ്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 09:37 pm IST
inKerala

തിരുവനന്തപുരം: കൊട്ടിക്കലാശത്തിന് ശേഷം നിശ്ശബ്ദ പ്രചാരണ ദിവസം ക്രിസ്ത്യന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ എത്തി പ്രാര്‍ഥനകളുമായി സുരേഷ് ഗോപി. കോട്ടയം ജില്ലയിലെ അരുവിത്തുറ പള്ളി, പാലാപ്പള്ളി എന്നിവിടങ്ങളിലായിരുന്നു ആദ്യ സന്ദര്‍ശനങ്ങള്‍. സീറോ മലബാര്‍ സഭ, ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്മാരെയും കണ്ടു.

തന്റെ സന്ദര്‍ശനം തീര്‍ത്തും സ്വകാര്യമാണെന്നും പള്ളിയില്‍ എത്തി പ്രാര്‍ത്ഥിക്കാമെന്ന് വഴിപാടുണ്ടായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ബിഷപ്പ് അനുഗ്രഹിച്ചോ എന്ന ചോദ്യത്തിന് ഇത് പ്രാര്‍ഥനയുമായി ബന്ധപ്പെട്ട സന്ദര്‍ശനമായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇനി അടുത്തത് കാഞ്ഞിരപ്പള്ളിയിലേക്കാണോ എന്ന ചോദ്യത്തിന് ജീവിച്ചുപൊയ്‌ക്കോട്ടെ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

2019 മുതല്‍ അധ്വാനിച്ച മണ്ഡലമാണ് തൃശൂരെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി സുരേഷ് ഗോപി പറഞ്ഞു. അവിടുത്തെ ആളുകള്‍ക്കെല്ലാം എന്നെ നല്ലതുപോലെ അറിയാം എന്ന അവസ്ഥയായിട്ടുണ്ട്. എന്‍എസ്എസ് ആസ്ഥാനത്തും എസ് എന്‍ഡിപി ആസ്ഥാനത്തും സുരേഷ് ഗോപി സന്ദര്‍ശനം നടത്തി.

Tags: sureshgopiofficialAruvithuransssureshgopiSNDPSGPalappilliമാനവസേവSureshgopifans
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

പുതിയ വാര്‍ത്തകള്‍

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.