Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കുതിച്ച സ്വര്‍ണവിലയില്‍ കിതപ്പ് ; ഒറ്റദിവസത്തെ കുറവ് 1,120 രൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 10:12 pm IST
in Business

പത്തനംതിട്ട : സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാംദിവസവും താഴേയ്‌ക്ക്. 22 കാരറ്റ് സ്വര്‍ണം പവന് ഇന്നലെ കുറഞ്ഞത് 1,120 രൂപയാണ്. ഒരു ഗ്രാമിന് 6,615 രൂപ ആയിരുന്നു ഇന്നലെ. തൊട്ടു മുന്‍ദിവസത്തെക്കാള്‍ 140 രൂപ കുറവ്. ഇന്നലെ പവന് 52,920 രൂപയായിരുന്നു വില. തിങ്കളാഴ്ച 54,040 ആയിരുന്നു വില. സ്വര്‍ണത്തിനു സര്‍വകാല റിക്കോര്‍ഡ് വില രേഖപ്പെടുത്തിയത് ഈ മാസം 19ന് ആയിരുന്നു, പവന് 54,520. പിന്നീടുള്ള നാലുദിനങ്ങളിലായി കുറഞ്ഞത് പവന് 1,600 രൂപയാണ്.
മധ്യപൗരസ്ത്യമേഖലയില്‍ യുദ്ധഭീതി ഒഴിയുന്നതും അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് നിക്ഷേപ പലിശ നിരക്ക് ഉടന്‍ കുറയ്‌ക്കില്ലെന്ന വ്യക്തമായ സൂചന പുറത്തു വന്നതുമാണ് അന്താരാഷ്‌ട്ര വിപണയില്‍ സ്വര്‍ണവില കുറയാനുള്ള പ്രധാന കാരണങ്ങള്‍. ഒരു ട്രോയ് ഔണ്‍സ്(31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന്റെ അന്താരാഷ്‌ട്ര വില 2,418 ഡോളറില്‍ നിന്ന് 2,295 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.
യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റേയും ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ഇസ്രയേല്‍ ഇറാനെതിരെ തുറന്ന യുദ്ധത്തില്‍ നിന്നു പിന്മാറിയതോടെയാണ് പശ്ചിമേഷ്യയില്‍ യുദ്ധഭീതി അകന്നത്. ഇനി മറിച്ചൊരു സാഹചര്യം സംജാതമാകുന്നില്ലെങ്കില്‍ സ്വര്‍ണവില രാജ്യാന്തര വിപണയിലും വരുംദിവസങ്ങളിലും താഴേക്കു പോകാനാണ് സാധ്യത. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥിതിഗതികളില്‍ മാറ്റമുണ്ടാകുന്നില്ലെങ്കില്‍ കേരളത്തില്‍ വില പവന് 50,000-53,000 രൂപ എന്ന നിലയില്‍ തുടര്‍ന്നേക്കും എന്ന സൂചനയാണ് വിപണി വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്നത്.

Tags: Gold business
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരിവില കുതിച്ചുയരുന്നു; വില 52 ആഴ്ചത്തെ ഉയര്‍ന്ന നിലയില്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.