Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ തിരഞ്ഞെടുപ്പോടെ തിരുവനന്തപുരം മാറും, മോദി സർക്കാരിന്റെ പിന്തുണയോടെ വികസന രേഖ നടപ്പാക്കും: രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 07:06 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വികസനം മുരടിച്ചു നിൽക്കുന്ന തിരുവനന്തപുരത്തിന് പുതിയ ദിശാബോധം നൽകാൻ എൻഡിഎ തയാറാക്കിയ വികസന രേഖയ്‌ക്ക് കഴിയുമെന്ന് എൻ ഡി എ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരത്തിന്റെ പരിവർത്തനത്തിന് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കാലങ്ങളിൽ മാറിമാറി വന്ന സർക്കാരുകളുടെയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും നിഷ്ക്രീയ സമീപനമാണ് വികസനത്തിന്റെ കാര്യത്തിൽ വലിയ സാദ്ധ്യതകൾ ഉണ്ടായിരുന്ന തിരുവനന്തപുരത്തെ പിന്നോട്ടടിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തുമ്പോൾ ഇനി കാര്യം നടക്കുമെന്നാണ് ഞാൻ ജനങ്ങളോട് പറഞ്ഞത്. എന്താണ് ചെയ്യാൻ പോകുന്നതെന്ന് ജനങ്ങൾ ചോദിച്ചപ്പോൾ അവർക്ക് നൽകിയ ഉത്തരമാണ് തന്റെ വികസന രേഖയെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിനിടെ തിരുവനന്തപുരത്തിനായി ഒരു സമഗ്ര വികസന പദ്ധതി തയ്യാറക്കുന്നതിൽ സർക്കാരുകൾക്കോ ജനപ്രതിനിധികൾക്കോ കഴിഞ്ഞിട്ടില്ല എന്നത് അത്യന്തം ഖേദകരമാണ്. ഇതിനൊരു മാറ്റം വരണമെന്നും ഇനി കാര്യം നടക്കണമെന്നുമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വികസന രേഖ തയാറാക്കിയിട്ടുള്ളത്, രാജീവ് പറഞ്ഞു.

എല്ലാ സാധ്യതകളും ഉപയോഗിച്ച് തിരുവനന്തപുരത്തെ രാജ്യത്തെ തന്നെ മികച്ച വികസന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. തിരുവനന്തപുരത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളുടേയും അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിലാണ് പുതിയ വികസന രേഖ തയ്യാറാക്കിയിരിക്കുന്നത്. തീരദേശവാസികൾ, കൈത്തറി തൊഴിലാളികൾ, കർഷകരടക്കമുള്ള സാധാരണക്കാരാണ് കഴിഞ്ഞ കാലങ്ങളിലെ വികസനമില്ലായ്‌മക്ക് ഇരകൾ ആയിട്ടുള്ളത്. ഈ സ്ഥിതി മാറ്റുന്നതിനും അവരുടെ ജീവിത ഉന്നമനം ലക്ഷ്യമിട്ടുള്ള സവിശേഷമായ പദ്ധതികളാണ് തന്റെ വികസനരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഴ് നിയോജക മണ്ഡലങ്ങളിലെയും ജനങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്ന പ്രത്യേക മാസ്റ്റർ പ്ലാനാണിത്, കർഷകർ, തീരദേശവാസികൾ, യുവാക്കൾ, വയോധികർ, സ്ത്രീകൾ എന്നിവരെയെല്ലാം പ്രത്യേക പദ്ധതികളോടെ വികസന രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തെ ജനങ്ങൾ ഇരു മുന്നണികൾക്കും നിരവധി അവസരങ്ങൾ നൽകി കഴിഞ്ഞു. അവർക്കൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇക്കുറി തനിക്ക് അവസരം ജനങ്ങൾ തന്നാൽ തന്റെ വികസന രേഖയിൽ പറയുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കുമെന്നും അതിന് കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന നരേന്ദ്ര മോദി സർക്കാരിന്റെ പിന്തുണ കൂടി ഉണ്ടാവുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

Tags: Rajeev ChandrashekharModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകി ; ആന്റോ, അരുൺ, സ്മൃതി, ജിമ്മി ജയിംസ്, ടി.വി. പ്രസാദ് പ്രതികൾ

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

Kerala

കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമെങ്കിൽ ഡോക്ടറെ കാണട്ടെ; വരുന്നകാലത്ത് ഇനിയും സങ്കടപ്പെടേണ്ടി വരും: രാജീവ് ചന്ദ്രശേഖർ

Kerala

ഇന്‍വെസ്റ്റ് കേരള അന്താരാഷ്‌ട്ര സംഗമം: നിക്ഷേപകർക്ക് സ്വാഗതം; സർക്കാർ സമീപനം മാറണം – രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.