Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അണ്ണാമലൈയെ കാത്ത് ആയിരങ്ങൾ; അതിർത്തിയിൽ തമിഴക തലൈവന്റെ മാസ് റോഡ് ഷോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 03:00 am IST
in Kerala
തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണമലൈ രാജീവ് ചന്ദ്രശേഖറിനൊപ്പം റോഡ് ഷോയ്ക്കിടയില്‍

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണമലൈ രാജീവ് ചന്ദ്രശേഖറിനൊപ്പം റോഡ് ഷോയ്ക്കിടയില്‍

പാറശ്ശാല: ”നീങ്കെ സൂപ്പര്‍ അണ്ണാ’, സിങ്കം, ‘എന്‍ അഴക് ചെല്ലം” ജനം ആര്‍പ്പുവിളിച്ചപ്പോള്‍ കൂപ്പുകൈകളോടെ അണ്ണാമലൈ. ആരാധകരുടെ കമന്റുകള്‍ക്കെല്ലാം നറുപുഞ്ചിരി.
കേരള -തമിഴ്നാട് അതിർത്തി പ്രദേശമായ പാറശ്ശാലയിൽ ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ അണ്ണാ മലൈയുടെ കാടിളക്കി പ്രചാരണം. റോഡ്ഷോയ്‌ക്കെത്തിയ അണ്ണാമലൈയെ കാണാൻ ആയിരങ്ങളാണ് എത്തിയത്. രാത്രി 7.45 നാണ് കുന്നത്തുകാലിലെ വണ്ടിത്തടത്ത് റോഡ് ഷോ ആരംഭിക്കുന്നതിനായി അണ്ണാമലൈ എത്തിയത്. വാഹനത്തിൽ എൽ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം വോട്ടഭ്യർത്ഥിച്ച അണ്ണാമലൈയെ പുഷ്പപവൃഷ്ടിയോടെയാണ് പ്രവർത്തകർ വരവേറ്റത്.

കാത്തു നിന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള പുരുഷാരത്തിന് നടുവിലൂടെ പ്രചാരണ വാഹനത്തിലേയ്‌ക്ക് നടന്നു കയറുമ്പോൾ ഹസ്തദാനം ചെയ്യാനെത്തിയവരുടെ തിക്കിത്തിരക്കായിരുന്നു.പാറശ്ശാലയുടെ ഗ്രാമവീഥികളെ ഞായറാഴ്ച വൈകുന്നേരം അക്ഷരാർത്ഥത്തിൽ ഉത്സവ പ്രതീതിയിലാഴ്‌ത്തുന്നതായിരുന്നു റോഡ് ഷോ. കുന്നത്തുകാൽ പഞ്ചായത്തിലെ വണ്ടിടത്തത്തുനിന്നും ആരംഭിച്ച റോഡ് ഷോ കൊല്ലയിൽ പഞ്ചായത്തിലെ മഞ്ചവിളാകം, പെരുങ്കടവിള പഞ്ചായത്തിലെ മാരായമുട്ടം , പെരുങ്കടവിളയിലും എത്തിയ ശേഷം പാലിയോട്, കുന്നത്തുകാൽ കാരക്കോണം എന്നിവിടങ്ങളിലൂടെ തമിഴ്നാട് അതിർത്തിയായ കന്നുമാമുട്ടിലെത്തിയപ്പോൾ ആവേശം അണപൊട്ടി.

മണ്ഡലത്തിലെ പ്രവർത്തകർക്കൊപ്പം തമിഴ്നാട്ടിലെ ബി ജെ പി പ്രവർത്തകരും അണ്ണാമലൈയെ സ്വീകരിക്കാൻ തടിച്ചു കൂടി. സ്വതസിദ്ധമായ ശൈലിയിൽ കൈവീശി റോഡ് ഷോ മുന്നേറിയപ്പോൾ ആവേശം അലകടലായി. അതിർത്തിയിലെ പളുകലും കടന്ന് പാറശ്ശാല ടൗണിൽ എത്തിയ റോഡ് ഷോയ്‌ക്ക് ദേശീയ പാതയിൽ പാറശ്ശാല മുതൽ അമരവിള വരെ ഇരുചക്രവാഹനങ്ങളിൽ വൻ ജനാവലിയാണ് അകമ്പടിയെത്തിയത് .തമിഴകത്തിന്റെ പുത്തൻ താരോദയം അനന്തപുരിയുടെ രാജീവിനായി വോട്ട് തേടിയപ്പോൾ അക്ഷരാർത്ഥത്തിൽ കാടിളക്കി പ്രചാരണം എന്ന വാക്ക് അന്വർത്ഥമാകുകയായിരുന്നു

Tags: K AnnamalaiThiruvananthapuram constituencyModiyude GuaranteeRajeev Chandrasekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.