Tuesday, November 17, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

റിഷിയെങ്കിലും അത് പറഞ്ഞല്ലോ; ജാസ്മിന്റെ കാര്യത്തിൽ ഇത് പറയാൻ ഞങ്ങളും ആ​ഗ്രഹിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 07:02 pm IST
inEntertainment
Add to Preferred Sources

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് തുടങ്ങിയിട്ട് ഒരുമാസവും ഒരാഴ്ചയും പിന്നിട്ട് കഴിഞ്ഞു. നിലവില്‍ പതിനെട്ട് മത്സരാര്‍ത്ഥികളാണ് ഷോയിലുള്ളത്. ഇതില്‍ ആറുപേര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയവരാണ്. ഇന്നലെ ജാൻമണി പ്രേക്ഷകരുടെ പിന്തുണ കുറവായതിന്റെ പേരിൽ പുറത്തായി. നോമിനേഷൻ ലിസ്റ്റിൽ ഉള്ള ഒരാൾ കൂടി ഇനി എലിമിനേറ്റാകും. അതാരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകരും.

ഇന്നലത്തെ വീക്കെന്റ് എപ്പിസോഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം വഴക്കിനിടെ ജാസ്മിനോട് സിബിൻ കാണിച്ച സഭ്യമല്ലാത്ത ചില ആം​ഗ്യങ്ങളാണ്. കഴിഞ്ഞ ദിവസം ആ സംഭവം നടന്നപ്പോൾ തന്നെ സിബിനെതിരെ പ്രേക്ഷകർ രം​ഗത്ത് എത്തിയിരുന്നു. ജാസ്മിനുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിബിന് നിരന്തരം വാക്കുതർക്കത്തിൽ ഏർപ്പെടാറുണ്ട്.

അത് മൂർധന്യാവസ്ഥയിൽ എത്തിയ സമയത്താണ് സിബിൻ ദേഷ്യം തീർക്കാനായി സഭ്യമല്ലാത്ത ചില ആം​ഗ്യങ്ങൾ കാണിച്ചത്. സംഭവം നടന്ന ഉടൻ തന്നെ ബി​ഗ് ബോസ് ഇടപെട്ട് സിബിന് കർശന താക്കീത് നൽകിയിരുന്നു. മാത്രമല്ല വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ വരുമ്പോൾ ഇതേ കുറിച്ച് നിങ്ങളോട് സംസാരിക്കുമെന്ന് സിബിനോട് പറയുകയും ചെയ്തിരുന്നു. ഇന്നലെ പ്രധാനമായും മോഹൻലാൽ ചർച്ചയാക്കിയതും സിബിന്റെ സഭ്യമല്ലാത്ത പെരുമാറ്റമായിരുന്നു. വീട്ടില്‍ നിങ്ങള്‍ ഇങ്ങനെ കാണിക്കുമോ എന്നാണ് മോഹന്‍ലാല്‍ സിബിനോട് ഈ വിഷയവുമായി ബന്ധപ്പെട്ട് ചോദിച്ചത്. എത്ര ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കണുന്നതാണ്. അപ്പോള്‍ നിങ്ങള്‍ ക്വാളിറ്റി ഉള്ള ആളാണോ. അപ്പോള്‍ ക്വാളിറ്റി ഇല്ലാത്തവരെ പറഞ്ഞ് വിടാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും.

അതൊരു മോശമായ കാര്യമാണ് സിബിന്‍. അങ്ങനെ ചെയ്യാന്‍ പാടില്ല. നമ്മള്‍ ആദ്യം നന്നാകണം. എന്നിട്ട് വേണം മറ്റുള്ളവരെ നന്നാക്കാന്‍. നിങ്ങളോട് ആരോടും എനിക്ക് ദേഷ്യമില്ല. പക്ഷെ പറയുന്ന വാക്കുകള്‍… ഈ ഷോ കണ്ട് അരച്ച് കലക്കി കുടിച്ചെന്ന് പറഞ്ഞ് അവിടെ പോയിട്ട് ഒരു ചെറിയ കാര്യം വരുമ്പോള്‍ നിങ്ങളുടെ മനസ് പതറുന്നു. എല്ലാവരും നല്ല മത്സരാര്‍ത്ഥികളാണ്. നിങ്ങള്‍ കളിക്കാന്‍ വേണ്ടി പോയിരിക്കുവല്ലേ. ആരെയും പറയാന്‍ സമ്മതിക്കില്ല.

നിങ്ങള്‍ എന്താണ് പറയുന്നതെന്ന് ഞങ്ങള്‍ക്ക് തന്നെ മനസിലാകുന്നില്ല. ദേഷ്യത്തെ അടക്കാനും കൂടിയുള്ള ജോലിയാണ് ഇത്. മാറ്റം ഉണ്ടാവണം. പറയേണ്ടത് പറയണം. ബഹുമാനം കൊടുത്താലെ കിട്ടൂ എന്നാണ് മോഹന്‍ലാല്‍ സിബിനോട് പറഞ്ഞത്. ശേഷം സിബിനെ ഡയറക്ട് നോമിനേഷനിലേക്ക് ഇടുകയും അതുകൊണ്ട് പവര്‍ ടീമില്‍ നിന്നും സിബിനെ പുറത്താകുകയും ചെയ്തു മോഹൻലാൽ.

ഈ വിഷയത്തിൽ‌ ജാസ്മിനും തെറ്റുകാരിയാണെന്നാണ് ഹൗസിലെ മറ്റ് അം​ഗങ്ങളും പ്രേക്ഷകരും വിശ്വസിക്കുന്നത്. പക്ഷെ ഈ സംഭവത്തിൽ ജാസ്മിനെ ഒന്ന് ശകാരിക്കുക പോലും ചെയ്തില്ല മോഹൻലാൽ. എന്നാൽ സിബിനെപോലെ തെറ്റ് ചെയ്തവരും ശിക്ഷ അർഹിക്കുന്നവരും ഹൗസിൽ വേറെയുമുണ്ടെന്ന് റിഷി മോഹൻലാൽ ചോദിച്ചപ്പോൾ പറഞ്ഞു. മോഹൻലാൽ ചോദിച്ചപ്പോൾ ആ കാര്യങ്ങൾ തുറന്ന് പറയാൻ റിഷി മനസ് കാണിച്ചതിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ. സിബിനെ പവർ റൂമിൽ‌ നിന്നും പുറത്താക്കിയത് കണ്ട് റിഷി വിഷമത്തിലായിരുന്നു. അതുകണ്ട് എന്തുപറ്റിയെന്ന് മോഹൻലാൽ ചോദിച്ചപ്പോഴാണ് റിഷി തന്റെ അഭിപ്രായം പറഞ്ഞത്. സിബിൻ ചെയ്തതുപോലെ തന്ന വായിൽ നിന്നും പലതും വന്നിട്ടുള്ളവരും അത് ഉപയോ​ഗിച്ചിട്ടുള്ളവരും സിറ്റുവേഷനും ഇവിടെയുണ്ട് എന്നാണ് റിഷി പറഞ്ഞത്.

ആ സമയത്ത് ജാസ്മിൻ റിഷിയെ രൂക്ഷമായി നോക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. പക്ഷെ അതേകുറിച്ച് കൂടുതൽ സംസാരിക്കാൻ മോഹൻലാൽ നിന്നില്ല. റിഷി എങ്കിലും ഇത് പറഞ്ഞല്ലോ അതുമതി. ജാസ്മിന്റെ കാര്യത്തിൽ ഇത് പറയാൻ ഞങ്ങളും ആ​ഗ്രഹിച്ചിരുന്നു, റിഷി പറഞ്ഞത് കേട്ടപ്പോൾ ഉണ്ടായ സാറ്റിസ്‌ഫാക്ഷൻ ലെവൽ വലുതായിരുന്നു എന്നിങ്ങനെയാണ് റിഷിയെ അഭിനന്ദിച്ച് വരുന്ന കമന്റുകൾ.

 

Tags: MalayalamBig BossReality Show
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കാത്തിരിപ്പിന് വിരാമം, ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന ‘രാശി’ പ്രേക്ഷകരിലേക്ക്, ട്രെയിലറിന് ഗംഭീര പ്രതികരണം.

Miniscreen

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദീപ്കെ, അശുതോഷ് റാങ്ക എന്നിവര്‍

ദാ വന്നു, ദേ പോയി എന്നതുപോലെയായി പാറ്റാ സമരമെന്ന് പരിഹാസം

രാജീവിനെയും , സോണിയയെയും ശിവനും പാർവതിയുമാക്കി രാഹുൽ ; അധഃപതനത്തിന്റെ ലക്ഷണമാണെന്ന് ഹിമന്ത ശർമ്മ

യുഡിഎഫും എല്‍ഡിഎഫും ഒരേ നയക്കാര്‍; ജനപക്ഷ ബദലായി യുവാക്കള്‍ രംഗത്തിറങ്ങണം- കെ. സുരേന്ദ്രന്‍

മയില്‍പ്പീലിക്ക് ഒരു നിയമം, മറ്റുള്ളവരുടെ അജണ്ടകള്‍ക്ക് പൊതുകാശില്‍ സ്വീകരണം; ഇതാണോ നിങ്ങളുടെ മതേതരത്വം?- കുമ്മനം രാജശേഖരന്‍

സോണിയാഗാന്ധിയുടെ പുസ്തകപ്രകാശനച്ചടങ്ങില്‍ സോണിയ, പ്രിയങ്ക, രാഹുല്‍ ഗാന്ധി (ഇടത്ത്) പുസ്തകപ്രകാശനച്ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്ത എം.എ. ബേബി (വലത്ത്) ഡി. രാജ (നടുവില്‍) എന്നിവര്‍.

സോണിയയുടെ പുസ്തകപ്രകാശനച്ചടങ്ങില്‍ എം.എ. ബേബിയ്‌ക്കും ഡി. രാജയ്‌ക്കും ക്ഷണമില്ല, ജന്തര്‍മന്തറില്‍ തല്ലു കൊണ്ടത് മിച്ചമെന്ന് പരിഹാസം

ഇ ഡിയുടെ വ്യാജ സമന്‍സ് ഉണ്ടാക്കി തട്ടിപ്പിന് ശ്രമം : പ്രവാസി വ്യവസായി രാജേന്ദ്രന്‍ വെള്ളപ്പാലത്തിന്റെ പക്കല്‍ കൂടുതല്‍ ഇ ഡി സമന്‍സുകള്‍

വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം 15,627 സമൂഹമാധ്യമ പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്തു

ഇന്തോ-പസഫിക് സമുദ്രസുരക്ഷ, വിതരണ ശൃംഖല എന്നിവയില്‍ ക്വാഡിന് സംഭാവന ചെയ്യാന്‍ കഴിയുമെന്ന് മോദി; എഐ ആക്സിലറേറ്റര്‍ ആരംഭിക്കുമെന്ന് ട്രംപ്

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എസ് ബി രാജു രാജി വച്ചു, പാര്‍ട്ടിയുടെ സ്വാഭാവിക തീരുമാനമെന്ന് സി പി എം

കരുവന്നൂര്‍ കള്ളപ്പണക്കേസ് : പണം തിരിച്ചടച്ചാലും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.