Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാഴ്‌സലോണ ഇരട്ട നഗരം പദ്ധതി എന്തായി; പതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും തിരുവനന്തപുരത്തിന്റെ പല ആവശ്യങ്ങളും നടപ്പായിട്ടില്ലെന്ന് ശ്രീജിത്ത് പണിക്കര്‍

തിരുവനന്തപുരത്തിന്റെ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ഭാരത് ടെക്ക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പവര്‍ അപ്പ് തിരുവനന്തപുരം കോണ്‍ക്‌ളേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2024, 10:48 am IST
in Kerala

തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പ് കാലത്ത് നമ്മള്‍ കേട്ടത് തിരുവനന്തപുരം ബാഴ്‌സലോണ ഇരട്ട നഗരമാകാന്‍ പോകുന്നു എന്നാണ്. എന്നാല്‍ പതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇരട്ട നഗരം പദ്ധതി യാഥാര്‍ത്ഥ്യമായില്ലെന്ന് രാഷ്‌ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. തിരുവനന്തപുരത്തിന്റെ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ഭാരത് ടെക്ക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പവര്‍ അപ്പ് തിരുവനന്തപുരം കോണ്‍ക്‌ളേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ ആദ്യമായി തിരുവനന്തപുരത്ത് വരുന്നത് 2005 ലാണ്. തിരുവനന്തപുരത്തിന്റെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് ജനങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന ഒരു തെരഞ്ഞെടുപ്പ് കാലമായിരുന്നു അത്. അന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നത് എയിംസ് തിരുവനന്തപുരത്തിന് ലഭിക്കും എന്നായിരുന്നു. മറ്റൊരു കാര്യം മികവുറ്റ എയര്‍പോര്‍ട്ട്. മൂന്നാമത്തെ ആവശ്യം ഹൈക്കോടതി ബഞ്ച്.

https://www.facebook.com/panickar.sreejith/videos/1611026626315046/

രണ്ട് പതിറ്റാണ്ടായിട്ടും തിരുവനന്തപുരത്തെ ജനങ്ങളുടെ ഈ മൂന്ന് പ്രധാന ആവശ്യങ്ങളും നടപ്പിലായിട്ടില്ല. ജനങ്ങളുടെ വലിയ പ്രതീക്ഷയായിരുന്ന ഈ മൂന്ന് പദ്ധതികളും സഫലീകരിക്കാന്‍ നമ്മള്‍ തെരഞ്ഞെടുത്ത എംപിമാരും എംഎല്‍എമാരും ചെറിയ പരിഗണനപോലും നല്‍കിയിരുന്നില്ല എന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.

സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പു, ടെക്‌നോപാര്‍ക്ക് സ്ഥാപക സിഇഒ ജി. വിജയരാഘവന്‍, മോട്ടിവേഷണല്‍ സ്പീക്കറും പാരാലിമ്പ്യന്‍ അത്‌ലറ്റുമായ സിദ്ധാര്‍ത്ഥ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ടെക്‌നോപാര്‍ക്കിലെ എഞ്ചിനിയര്‍മാരായ മുരളികൃഷ്ണന്‍, സിദ്ധാര്‍ത്ഥ് നാരായണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: congressShashi TharoorSreejith Panicker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

പുതിയ വാര്‍ത്തകള്‍

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.