Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഡിഎ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 09:01 pm IST
in Kerala
എന്‍ഡിഎ തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ പ്രകാശനം ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സംഗീത സംവിധായകന്‍ ദര്‍ശന്‍രാമന് നല്‍കി നിര്‍വഹിക്കുന്നു. സി. ശിവന്‍കുട്ടി, ജെ.ആര്‍. പത്മകുമാര്‍, സന്ദീപ് വാചസ്പതി എന്നിവര്‍ സമീപം

എന്‍ഡിഎ തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ പ്രകാശനം ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സംഗീത സംവിധായകന്‍ ദര്‍ശന്‍രാമന് നല്‍കി നിര്‍വഹിക്കുന്നു. സി. ശിവന്‍കുട്ടി, ജെ.ആര്‍. പത്മകുമാര്‍, സന്ദീപ് വാചസ്പതി എന്നിവര്‍ സമീപം

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എന്‍ഡിഎ കേരളം പുറത്തിറക്കുന്ന തെരഞ്ഞെടുപ്പ്ഗാനങ്ങളുടെ പ്രകാശനം ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് നിര്‍വ്വഹിച്ചു. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ നടന്ന പരിപാടിയില്‍ സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന് സിഡി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

എന്‍ഡിഎയ്‌ക്കും ബിജെപിക്കും വോട്ടര്‍മാരോട് പറയാനുള്ള സന്ദേശം സംഗീതത്തിന്റെ അകമ്പടിയോടെ ചിട്ടപ്പെടുത്തിയതാണ് ഈ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍. ഈ രാഷ്‌ട്രീയഗാനം മലയാളികള്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്നും സിഡി പ്രകാശനം നടത്തിയശേഷം പി.കെ. കൃഷ്ണദാസ് പറഞ്ഞു. അതിനപ്പുറത്ത് ഇതിലെ ആശയം ജനങ്ങള്‍ നെഞ്ചോട് ചേര്‍ക്കാന്‍ തയ്യാറാകും. കേരളത്തില്‍ വരാന്‍പോകുന്ന രാഷ്‌ട്രീയമാറ്റത്തിന് ഇതിലെ വരികള്‍ നിര്‍ണായക പങ്കുവഹിക്കും. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചമുഴുവന്‍പേര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇതിലെ ഗാനങ്ങള്‍ കേട്ടാല്‍ ഓരോ വോട്ടും ഒരായിരം വോട്ടായി മാറുന്ന തരത്തിലാണ് ഇതിലെ വരികള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് സിഡി സ്വീകരിച്ചുകൊണ്ട് ദര്‍ശന്‍ രാമന്‍ പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാനപരമായ വികസനത്തിന് മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരണം. കേരളത്തില്‍ നിന്ന് ബിജെപിക്ക് 20 എംപിമാര്‍ ഉണ്ടാകണമെന്നും ഈ തെരഞ്ഞെടുപ്പ് അതിന്റെ ആദ്യ ചുവടുവയ്‌പ്പാണെന്നും ദര്‍ശന്‍രാമന്‍ പറഞ്ഞു.
രാജീവ് ആലുങ്കല്‍ എഴുതി സജീവ് ലാല്‍ സംഗീതം ചെയ്ത ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അന്‍വര്‍ സാദത്ത്, ജോസ് സാഗര്‍ എന്നിവരാണ്. ഇതാ ഇതാ പുതുമുന്നേറ്റം എന്‍ഡിഎയുടെ മുന്നേറ്റം……., കരുതലും കരുത്തുമുള്ള മോദിജിക്ക് പിന്തുണ…… തുടങ്ങി പത്തു പാട്ടുകള്‍ അടങ്ങുന്നതാണ് സിഡി.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, സംസ്ഥാന സെക്രട്ടറിയും തെരഞ്ഞെടുപ്പ് ലീഗല്‍ സെല്‍ കണ്‍വീനറുമായ ജെ.ആര്‍. പത്മകുമാര്‍, വക്താവ് സന്ദീപ് വാചസ്പതി എന്നിവരും പങ്കെടുത്തു.

Tags: Loksabha Election 2024Modiyude GuaranteeNDA releasedelection songs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.